ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ] 291

ഞാനാ ശ്രീധരൻ അമ്മാവന്റെ മോള് നമ്മൾ കുഞ്ഞിലേ കണ്ടിട്ടുള്ളൂ…

ശ്രീധരൻ അമ്മാവൻ ?? സോറി മനസ്സിലായില്ല …..

ഇത് ലക്ഷ്മി അപ്പച്ചീടെ മോൻ ഗിരീഷേട്ടനല്ലേ പാലക്കാടുള്ളത് ..

സോറി ഞാൻ താങ്കളുദ്ദേശിക്കുന്ന ആളല്ല…എന്റെ അമ്മേടെ പേര് ജയന്തി എന്നാണ് ‘അമ്മ മരിച്ചിട്ടിപ്പോൾ 15 കൊല്ലത്തിൽ കൂടുതലായി..

അയ്യോ സോറി ആള് മാറി പോയി സോറി സോറി..

ഏയ് സാരല്ല അനഘ…താൻ എന്ത് ചെയ്യുന്നു..

ഞാനിപ്പോൾ ബിടെക് കഴിഞ്ഞ് നിൽക്കുവാണ് താങ്കളോ ?

ഞാനിവിടെ ഒരു തുണിക്കടയിലെ മാനേജർ ആണ്…..

അങ്ങനെ അവരുടെ സംസാരം തുടർന്ന് വളരെ വേഗം അവർ അടുത്തു പക്ഷെ ഗിരീഷ് ഒരിക്കൽ പോലും താനിത്രയും വലിയ സമ്പന്നൻ ആണെന്നവളോട് പറഞ്ഞില്ല…ചാറ്റിലൂടെയും വിളിയിലൂടെയും അവരുടെ ബന്ധം വളർന്നു വലുതായി..അവളോട് എപ്പോഴും സംസാരിച്ചിരിക്കാൻ അവനു തോന്നി.. അങ്ങനെ അവർ തമ്മിൽ കാണാൻ തീരുമാനിച്ചു..

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചവർ കണ്ടു മുട്ടാൻ തീരുമാനിച്ചു .. അങ്ങനെ പറഞ്ഞ സമയത്ത് ഗിരീഷ് അവിടെ എത്തി അവിടെ വച്ചവന്റെ പെണ്ണിനെ ആദ്യമായി കണ്ടു.. ഒരു ചുവന്ന ചുരിദാറിട്ട സുന്ദരിക്കുട്ടി അവനാകെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ആയി കാരണം അവന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് മാത്രമല്ല ഫോട്ടോകളിൽ കണ്ടതിനേക്കാൾ ഒരുപാട് സുന്ദരി ആയിരുന്നു അവൾ..

അവർ ഒരുമിച്ച് നടന്നു പാർക്കിൽ പോയി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചു.. പാർക്കിൽ വച്ചാണ് അവനാദ്യമായി അവളുടെ കൈ പിടിച്ചത്.. അന്നത്തെ കണ്ടു മുട്ടലിനു ശേഷം വീണ്ടും കാണാനുള്ള വെമ്പൽ രണ്ടു പേർക്കും ഉണ്ടായിരുന്നു .. അങ്ങനെ വീണ്ടുമവർ കണ്ടു മുട്ടി ഇത്തവണയും ട്രെയിനിൽ തന്നെയാണ് പോയത്..കോവളം ബീച്ചിലേക്ക് ബസിൽ ഒരുമിച്ച് സീറ്റിൽ കൈ പിടിച്ചിരുന്ന് പോയപ്പോൾ ഇതെന്റെ പെണ്ണാണെ എന്ന് വിളിച്ചു പറയാൻ ഗിരീഷിന് തോന്നി..

ബീച്ചിൽ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കവേ അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു… കുടയുടെ മറവിൽ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞു ഗിരീഷിന്റെ ചുണ്ടുകൾ അനഘയുടെ ചുണ്ടുകളിലേക്ക് നീങ്ങി അവരുടെ ആദ്യത്തെ ചുംബനം അത് നടക്കാൻ പോയതും അവരുടെ കുട വലിച്ചെറിഞ്ഞ് അവിടേക്ക് ഒരുത്തൻ കടന്നു വന്നതും വളരെ പെട്ടെന്നായിരുന്നു..

വന്ന പാടെ അനഘയെ പിടിച്ചെണീപ്പിച് കരണം പുകച്ചു അയാൾ..ഗിരീഷിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സമയം പോലും കിട്ടിയില്ല ..

അനഘ : അരുണേട്ടാ പ്ളീസ് …

അരുൺ : കുടുംബത്തിന് മാനക്കേടുണ്ടാക്കാൻ ഇറങ്ങിയേക്കുവാണല്ലേടീ തേവിടിശീ..നീയേതാടാ നായെ അവൻ ഗിരീഷിന് നേരെ ചീറി..

അനഘ : ഞങ്ങൾ ഇഷ്ടത്തിലാണ് ഇത് ഗിരീഷേട്ടൻ..

The Author

tintumon

20 Comments

Add a Comment
  1. അസാധാരണമായ ഒരു കിടിലൻ കഥ ഒന്ന് സ്പീഡ് കുറച്ചു വിവരിച്ചും വൈകാരിക നിമിഷങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ ഇതിലും ഏറെ മനോഹരമായേനെ….
    പക്ഷെ തീമും അത് അവതരിപ്പിച്ച രീതിയും,
    എല്ലാം കിടിലൻ ആയിരുന്നു സഹോ…
    പുതിയ രചനകൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

  2. സ്ത്രീശക്തി ee story onnu complete chuyumoo request annu
    ithinte nxt partinayi kureyayi waitingilannu

  3. ഇത്ര പെട്ടന്നു തീര്കേണ്ടായിരുന്നു ❤

  4. Am always loving love stories ❣️

  5. കുറച്ചു സ്പീഡ് കൂടിയെങ്കിലും നന്നായിരുന്നു ബ്രോ

  6. Bro നല്ല തീം but അവതരണം പോരാ.
    നിങ്ങളെ പോലെ എഴുത്തുകാരെ പഠിപ്പിക്കുക യാല ഞാൻ ഒരു കഥ എഴുതി ഇതു വരെ climax കിട്ടിട്ടില്ല. എന്നാലും പറയുകയാണ് നല്ല ഒരു love story ആകാം ഈ കഥ bro ഒന്നും പരിശ്രമിച്ചാൽ

    1. പിന്നെ പറയാൻ മറന്നു കമ്പി കുറച്ച് love സീൻസ് കൂട്ടുതൽ അയാൾ പൊളി
      ഫാസ്റ്റ് കുറച്ച് കുറക്കം

  7. Enthu mayr kadhayaa..

  8. പ്രിൻസ്

    ??

  9. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ വളരേ നന്നായിട്ടുണ്ട്

    സ്വന്തം
    ANU

  10. ഞാനും എന്‌ടെ ഉമ്മമാരും ഉടെനെ പ്രതീക്ഷിക്കുന്നു…

  11. Superfast ayi poi bro… Anyway story adipoli anu… Kure develop cheyth ezuthavunna plotum ayirunn… Waitinf for the nxt part of njnum ende ummamarum

  12. സമയമില്ലെന്നു മനസിലായീ, ഒരുപാടു പാർട്ടുകൾ വരേണ്ട കഥ ആയിരുന്നു എന്നാലും കഥ സൂപ്പറായിരുന്നു ❤.

  13. ടിന്റുമോൻ

    ഇല്ല ബ്രോ.. പാർട്ട്‌ പാർട്ട്‌ ആക്കിയാൽ എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റാറില്ല..

  14. Vishnu

    Nice story ???

  15. നന്നയിട്ടുണ്ട് ബ്രോ.. ❤️?

Leave a Reply

Your email address will not be published. Required fields are marked *