ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ] 291

അരുൺ : ഗിരീഷേട്ടൻ.. നിനക്കെന്റെ പെങ്ങളെ കിട്ടിയോളാടാ പ്രേമിക്കാൻ നായെ..അരുണിന്റെ കൈ ഗിരീഷിന് നേരെ പൊങ്ങി..

ഗിരീഷ് ആ കൈ തടഞ്ഞു കൊണ്ട് പറഞ്ഞു..

അരുൺ ദേഷ്യപ്പെടണ്ട എനിക്ക് അനഘയെ ഇഷ്ടമാണ് അവൾക്ക് എന്നെയും ഞാനവളെ കല്യാണം കഴിക്കും..

ഹ ഹ ഹ അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോഡാ ??

അരുൺ താൻ പറയുന്നത് മനസ്സിലാക്കണം …എനിക്കവളെ ഇഷ്ടമാണ് ..

അരുൺ : എന്നാൽ താനവളെ കൊണ്ട് പൊയ്ക്കോ വിളിക്ക് അവൾ വരുന്നേൽ കൊണ്ട് പൊക്കോ..

ഗിരീഷ് : അനഖേ നിനക്കെന്നോടപ്പം വന്നൂടെ.. നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം..

അനഘ കരയാൻ തുടങ്ങി..

ഞാനെന്ത് ചെയ്യാനാ ഗിരീഷേട്ടാ അച്ഛനേം അമ്മയേം ഒക്കെ വിട്ട് അവരുടെ സമ്മതമില്ലാതെ ഞാനെങ്ങനെ വരാനാ… ഞാൻ അവരെ പറഞ്ഞു സമ്മതിപ്പിക്കാം .. അവരുടെ സമ്മതത്തോടെ നമുക്ക് ഒന്നാകാം..

അപ്പോഴേക്കും അനഘയെ വലിച്ചു കൊണ്ട് അരുൺ പോയി…

ഗിരീഷ് എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന് പോയി അവന്റെ ഉള്ളം പൊട്ടുന്നുണ്ടായിരുന്നു.. തിരികയെത്തിയ ഗിരീഷിനു അവളെ വിളികാനോ സംസാരിക്കാനോ ചാറ്റ് ചെയ്യാനോ പറ്റിയില്ല സോഷ്യൽ മീഡിയയിലൊക്കെ അവനെ ബ്ലോക്ക് ചെയ്തിരുന്നു നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു..

ഗിരീഷ് പതുക്കെ വിഷാദത്തിലേക്ക് വീണു തുടങ്ങി അവളില്ലാത്ത ജീവിതത്തെ അവനു സ്വപ്നം കാണാൻ പോലും പറ്റിയില്ല സംഭവം കഴിഞ്ഞ ഒരാഴ്ച ആകാറായപ്പോൾ അവനു രാത്രി ഒരു ഫോണിൽ നിന്നും കാൾ വന്നു..

ഹലോ..

അനഘയാ.. എനിക്കിനീം വീട്ടിൽ നില്ക്കാൻ പറ്റില്ല വേറൊരാളുമായി എന്റെ കല്യാണം ഉറപ്പിക്കുവാ ഞാൻ ഇവിടന്ന് ഇറങ്ങി ഇപ്പോൾ ട്രെയിൻ കേറാൻ പോകുവാണ് നാളെ വെളുപ്പിനെ അവിടെ എത്തും എന്നെ വിളിക്കാൻ വരണേ ഏട്ടാ..

വളരെ വേഗത്തിൽ ഇത്രയും പറഞ്ഞ് കാൾ കട്ടായി..

ഗിരീഷിന് സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു..വെളുപ്പിനെ തന്നെ അവൻ സ്റ്റേഷനിലെത്തി ട്രെയിൻ വന്നു ഒരു ചെറിയ ബാഗുമായി അനഘ ഇറങ്ങി വന്നു..അവളാകെ ക്ഷീണിച്ചിരുന്നു കണ്ണാകെ കലങ്ങിയിരുന്നു.. അവനെ കണ്ട പാടെ അവളോടി വന്നവനെ കെട്ടിപ്പിടിച്ചു വീണ്ടും കരയാൻ തുടങ്ങി..

The Author

tintumon

20 Comments

Add a Comment
  1. അസാധാരണമായ ഒരു കിടിലൻ കഥ ഒന്ന് സ്പീഡ് കുറച്ചു വിവരിച്ചും വൈകാരിക നിമിഷങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ ഇതിലും ഏറെ മനോഹരമായേനെ….
    പക്ഷെ തീമും അത് അവതരിപ്പിച്ച രീതിയും,
    എല്ലാം കിടിലൻ ആയിരുന്നു സഹോ…
    പുതിയ രചനകൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

  2. സ്ത്രീശക്തി ee story onnu complete chuyumoo request annu
    ithinte nxt partinayi kureyayi waitingilannu

  3. ഇത്ര പെട്ടന്നു തീര്കേണ്ടായിരുന്നു ❤

  4. Am always loving love stories ❣️

  5. കുറച്ചു സ്പീഡ് കൂടിയെങ്കിലും നന്നായിരുന്നു ബ്രോ

  6. Bro നല്ല തീം but അവതരണം പോരാ.
    നിങ്ങളെ പോലെ എഴുത്തുകാരെ പഠിപ്പിക്കുക യാല ഞാൻ ഒരു കഥ എഴുതി ഇതു വരെ climax കിട്ടിട്ടില്ല. എന്നാലും പറയുകയാണ് നല്ല ഒരു love story ആകാം ഈ കഥ bro ഒന്നും പരിശ്രമിച്ചാൽ

    1. പിന്നെ പറയാൻ മറന്നു കമ്പി കുറച്ച് love സീൻസ് കൂട്ടുതൽ അയാൾ പൊളി
      ഫാസ്റ്റ് കുറച്ച് കുറക്കം

  7. Enthu mayr kadhayaa..

  8. പ്രിൻസ്

    ??

  9. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ വളരേ നന്നായിട്ടുണ്ട്

    സ്വന്തം
    ANU

  10. ഞാനും എന്‌ടെ ഉമ്മമാരും ഉടെനെ പ്രതീക്ഷിക്കുന്നു…

  11. Superfast ayi poi bro… Anyway story adipoli anu… Kure develop cheyth ezuthavunna plotum ayirunn… Waitinf for the nxt part of njnum ende ummamarum

  12. സമയമില്ലെന്നു മനസിലായീ, ഒരുപാടു പാർട്ടുകൾ വരേണ്ട കഥ ആയിരുന്നു എന്നാലും കഥ സൂപ്പറായിരുന്നു ❤.

  13. ടിന്റുമോൻ

    ഇല്ല ബ്രോ.. പാർട്ട്‌ പാർട്ട്‌ ആക്കിയാൽ എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റാറില്ല..

  14. Vishnu

    Nice story ???

  15. നന്നയിട്ടുണ്ട് ബ്രോ.. ❤️?

Leave a Reply

Your email address will not be published. Required fields are marked *