ഗിരീഷിനെ കണ്ട അയാൾ ചിരിച്ചു.. പക്ഷെ ആ ചിരി അവൻ പ്രതീക്ഷിച്ചിരുന്നില്ല അത് കിട്ടിയപ്പോൾ തന്നെ അവനു സന്തോഷമായി..
ഇരിക്ക്..
എന്റെ പേര് ശേഖ…..
ശേഖരൻ എന്നല്ലേ?
ആഹ് എങ്ങനെ മനസ്സിലായി…
അതെങ്കിലും എനിക്ക് അറിയണ്ടേ.. എനിക്കറിയാം ഞാൻ ചെയ്തത് തെറ്റാണെന്ന് വീട്ടിൽ വന്നു ചോദിക്കാൻ ഇരുന്നതാ പക്ഷെ ഇങ്ങനൊക്കെ സംഭവിച്ചു പോയി പക്ഷെ ഞാനവളെ പൊന്ന് പോലെയാ നോക്കുന്നെ…
ശേഖരൻ : സാർ ആരെ പറ്റിയാ പറയുന്നത്?
അനഘയെ പറ്റി.. വേറാരെ പറ്റിയാ..
ഗിരീഷ് ചിരിച്ചു..
ശേഖരൻ ആകെ വല്ലാണ്ടായി..
ഗിരീഷ് : എന്ത് പറ്റി സാർ .
ശേഖരൻ : സാറിനെന്റെ മോളെ അറിയാവോ?
ഗിരീഷ് : ഓ… ദൈവമേ അപ്പോൾ സാർ എന്തിനാ വന്നത്?
ശേഖരൻ : സാർ ഞങ്ങളൊരു അനാഥാലയം നടത്തുന്നുണ്ട് അവിടത്തേക്ക് സംഭാവന ചോദിച്ചു വന്നതാണ്.. സത്യത്തിൽ..
ഗിരീഷ് : സാർ അനഘയെ കല്യാണം കഴിച്ചിരിക്കുന്നത് ഞാനാണ്..
ശേഖരൻ : സാർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല..
ഗിരീഷ് : സാർ നമ്മൾ നേരിട്ട് കണ്ടിട്ടില്ല.. പക്ഷെ ഞാനും അനഘയുമായി ഇഷ്ടത്തിലായിരുന്നു ഒരിക്കൽ അവളെ കാണാൻ വന്നപ്പോൾ സാറിന്റെ മകൻ ഞങ്ങളെ കണ്ടു അവളെ അന്നവിടന്ന് വിളിച്ചോണ്ട് പോയി.. പിന്നീട് അവൾക് നിങ്ങൾ വേറെ കല്യാണം ആലോചിച്ചപ്പോൾ പിടിച്ചു നിൽക്കാതെ പറ്റാത്തെ അവള് വീട് വിട്ട് എന്നോടൊപ്പം വന്നു..ഞാനവളെ കല്യാണം കഴിച്ചു.. കുറച്ചു നാള് കൂടി കഴിഞ്ഞ് നിങ്ങളെ വന്നു കാണാനാണ് ഞാൻ ഇരുന്നത് പക്ഷെ ഇന്നിപ്പോൾ ഞാൻ ഇവിടെ വച്ചു നിങ്ങളെ കണ്ടു..
ശേഖരൻ എല്ലാം കേട്ടിരുന്നു…ശേഷം സംസാരിച്ചു തുടങ്ങി..
ശേഖരൻ : സാർ എത്ര നാളായി അനഘയുമായി പ്രണയത്തിലാണ്?
6 മാസമായി..
സാർ എന്റെ മകൾ അനഘ മരിച്ചിട്ട് വർഷം 3 കഴിഞ്ഞു ഒരു ആക്സിഡന്റ് ആയിരുന്നു..
ഗിരീഷ് ആകെ ഞെട്ടി പോയി.. എന്ത് പറയണം എന്നറിയാത്ത അവസ്ഥ..
ശേഖരൻ മൊബൈൽ ഫോണെടുത്ത് ഗാലറിയിലെ ഫോട്ടോ കാണിച്ചു.. ഒരു പെൺകുട്ടിയും ശേഖരനും പിന്നീട് ഒരു സ്ത്രീയും അത് അനഘയുടെ അമ്മയാണെന്ന് അവനു മനസിലായി..
അസാധാരണമായ ഒരു കിടിലൻ കഥ ഒന്ന് സ്പീഡ് കുറച്ചു വിവരിച്ചും വൈകാരിക നിമിഷങ്ങൾ കുറച്ചു കൂടി ചേർത്തിരുന്നെങ്കിൽ ഇതിലും ഏറെ മനോഹരമായേനെ….
പക്ഷെ തീമും അത് അവതരിപ്പിച്ച രീതിയും,
എല്ലാം കിടിലൻ ആയിരുന്നു സഹോ…
പുതിയ രചനകൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം…❤❤❤
Powlich
സ്ത്രീശക്തി ee story onnu complete chuyumoo request annu
ithinte nxt partinayi kureyayi waitingilannu
ഇത്ര പെട്ടന്നു തീര്കേണ്ടായിരുന്നു ❤
kollam
Am always loving love stories ❣️
കുറച്ചു സ്പീഡ് കൂടിയെങ്കിലും നന്നായിരുന്നു ബ്രോ
Bro നല്ല തീം but അവതരണം പോരാ.
നിങ്ങളെ പോലെ എഴുത്തുകാരെ പഠിപ്പിക്കുക യാല ഞാൻ ഒരു കഥ എഴുതി ഇതു വരെ climax കിട്ടിട്ടില്ല. എന്നാലും പറയുകയാണ് നല്ല ഒരു love story ആകാം ഈ കഥ bro ഒന്നും പരിശ്രമിച്ചാൽ
പിന്നെ പറയാൻ മറന്നു കമ്പി കുറച്ച് love സീൻസ് കൂട്ടുതൽ അയാൾ പൊളി
ഫാസ്റ്റ് കുറച്ച് കുറക്കം
Enthu mayr kadhayaa..
???
??
സൂപ്പർ ബ്രോ വളരേ നന്നായിട്ടുണ്ട്
സ്വന്തം
ANU
ഞാനും എന്‌ടെ ഉമ്മമാരും ഉടെനെ പ്രതീക്ഷിക്കുന്നു…
Superfast ayi poi bro… Anyway story adipoli anu… Kure develop cheyth ezuthavunna plotum ayirunn… Waitinf for the nxt part of njnum ende ummamarum
സമയമില്ലെന്നു മനസിലായീ, ഒരുപാടു പാർട്ടുകൾ വരേണ്ട കഥ ആയിരുന്നു എന്നാലും കഥ സൂപ്പറായിരുന്നു ❤.
ഇല്ല ബ്രോ.. പാർട്ട് പാർട്ട് ആക്കിയാൽ എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റാറില്ല..
Nice story ???
നന്നയിട്ടുണ്ട് ബ്രോ.. ❤️?
Kollam ?