ഗോൾ 7 [കബനീനാഥ്] 779

നേരിയ വിഷമത്തോടെയാണ് അവൾ , അവന്റെ മുറി വിട്ടിറങ്ങിയത്……

വിഷമം എന്തിനെന്ന് അവൾക്ക് അറിയുമായിരുന്നില്ല…

പക്ഷേ, രാവിലെ മുതൽ എന്തോ ഒന്ന് തന്റെയുള്ളിൽ വീർപ്പുമുട്ടിയിരിക്കുന്നത് അവൾക്ക് അറിയാമായിരുന്നു…

ഒരു നിമിഷം അവൾ കോറിഡോറിൽ നിന്നു…

പിന്നീട് മുറിയിലേക്ക് കയറി, വാതിൽ ചാരിയിടുമ്പോൾ , എതിരെ വാതിൽക്കൽ സല്ലുവിന്റെ മുഖം കണ്ടു…

അവൻ തന്നെ നോക്കി നിൽക്കുന്നു..

“” ഇയ്യ് ഉറക്കം വരുന്നൂന്ന് പറഞ്ഞിട്ട്…….?””

അവൾ പകുതി ചാരിയ വാതിൽ തുറന്നു

“” ഒരു കാര്യം മറന്നു…….”

അവൻ കോറിഡോറിൽ നിന്ന് അവളുടെ മുറിയിലേക്ക് കയറി…

“ എന്താ…….?””

അവളുടെ ചോദ്യം വന്നു…

“” കിട്ടുമോന്ന് നോക്കട്ടെ……. “

അവളെ കടന്ന്, അവൻ അലമാരയിലും തലയിണ പൊക്കിയും പരിശോധിച്ചു…

“” എന്നതാടാ…….?”” അവൾ അവന്റെ പിന്നാലെ ചെന്നു……,

അലമാരയിലെ ഗ്ലാസ്സിലൂടെ സല്ലു ചിരിക്കുന്നതു കണ്ടതും സുഹാനയ്ക്ക് പന്തികേടു തോന്നി…….

അവൾക്കു കാര്യം മനസ്സിലായി……

എന്നാലും  അവന്റെ അടുത്ത നീക്കം അറിയുവാനായി അവളവനെ ശ്രദ്ധയോടെ നോക്കി നിന്നു….

അവൻ ഒന്നുകൂടി തിരയുന്നത് കൈയ്യും കെട്ടി അവൾ നോക്കി നിന്നു…….

“ കിട്ടിയില്ലേ… ….?””

അവൾ രണ്ടടി മുന്നോട്ടുവെച്ച് കിടക്കയിൽ ചെന്നിരുന്നു…

“ ങ്ങൂഹും… …. “

സല്ലു മൂളി .

“ എന്നാൽ ഷോപ്പിൽ കാണും… ….”

അവളും ചെറിയ ചിരിയോടെ ഇരുന്നു കൊണ്ടു തന്നെ പുതപ്പ് കുടഞ്ഞു……

“ അതിങ്ങു തന്നേക്കുമ്മാ…””

സല്ലു അവൾക്കു മുൻപിലേക്കു വന്നു നിന്നു…

“” അതിനു ഞാനന്റെയൊന്നും എടുത്തിട്ടില്ല… “”

സുഹാനയും ചിരിച്ചു തുടങ്ങി….

“ ഇങ്ങള് കളിക്കാതെ തരണുണ്ടോ ….?””

സല്ലു , കുസൃതിയോടെ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു……

“”ന്റെ കയ്യിലില്ലാന്ന്………. “

അവൾ പുതപ്പ് കിടക്കയിലിട്ട ശേഷം കൈകൾ പിന്നിലേക്ക് കിടക്കയിൽ കുത്തി , അവനെ നോക്കിയിരുന്നു….

“”ങ്ങടടുത്തുണ്ട്………. “

സല്ലു , പറഞ്ഞിട്ട് , അവളുടെ കാൽച്ചുവട്ടിൽ കാൽ മുട്ടുകൾ മടക്കിയിരുന്നു…

“”ന്റെ കയ്യിലില്ലാന്ന്… …. “

അവളും ചിരിച്ചു തുടങ്ങി..

“” അതിങ്ങു തന്നേക്കുമ്മാ… …. “

The Author