ഗോൾ 7 [കബനീനാഥ്] 779

സല്ലു ഏകദേശ സമയം കണക്കുകൂട്ടി പറഞ്ഞു.

സല്ലു പോയതും സുഹാന സ്വസ്ഥതയില്ലാതെ കസേരയിലേക്ക് ചാഞ്ഞു..

ഇന്നലത്തെ സംഭവം അവനെ അത്രയേറെ മുറിവേൽപ്പിച്ചിട്ടുണ്ട്……

അതാണ് അവന്റെ മാറ്റത്തിനു കാരണമെന്ന് അവൾക്കറിയാമായിരുന്നു……

ആരും കടയിലേക്ക് വന്നിരുന്നില്ല…

മുൻപും ഇങ്ങനെയായിരുന്നുവല്ലോ എന്ന് അവളോർത്തു..

മിണ്ടാനും പറയാനും ശിവരാമൻ ചേട്ടൻ ഉണ്ടാകുമായിരുന്നു…

പഴയ ഷോപ്പിനെക്കുറിച്ച് ഓർമ്മയിൽ വന്നതും അവൾക്ക്, കഷണ്ടി കയറിയ , കാലിൽ മുടന്തുള്ള രൂപം ഓർമ്മ വന്നു….

വൃത്തികെട്ട ജന്തു…….!.

അയാൾ ജോലിക്ക് തിരികെ വന്നോ എന്ന് അറിയാനെന്താണൊരു വഴി… ?

ശിവരാമൻ ചേട്ടനെ ഒന്ന് വിളിച്ചു നോക്കിയാലോ……..?

വേണ്ട… ….

എന്തു പറഞ്ഞു വിളിക്കും…… ?

ചെന്നയാളുടെ മുഖം മൂടി വലിച്ചു കീറണം……

ജനങ്ങൾ അയാളുടെ മുഖത്തു കാർക്കിച്ചു തുപ്പണം…

പരിചയക്കാരി ഒരാൾ  കടയിലേക്ക് വന്നതും സുഹാന സാധനങ്ങൾ എടുത്തു കൊടുത്തും

വിശേഷങ്ങൾ തിരക്കിയും സമയം കളഞ്ഞു..

സല്ലു പറഞ്ഞ സമയം കഴിഞ്ഞിട്ടും എത്തിയിരുന്നില്ല…

അവൾ ഫോണെടുത്ത് സല്ലുവിനെ വിളിച്ചപ്പോൾ കുറച്ചു കൂടി കഴിയും എന്നാണ് അവൻ പറഞ്ഞത്……

വീണ്ടും വിരസതയോടെ അവൾ ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു…

സല്ലു അകലുന്തോറും തനിക്കും അസ്വസ്ഥതയേറുന്നതായി അവൾക്ക് വെളിവായിത്തുടങ്ങി……

താനാദ്യമായി കമ്പികഥ വായിച്ച അന്നാണ് സല്ലുവും വഴി തെറ്റിയത് എന്നൊരു യാദൃശ്ചികത അവൾ തിരിച്ചറിഞ്ഞു……

മാതാപിതാക്കൾ വഴി തെറ്റിയാൽ മക്കളും വഴി തെറ്റും……

പോരാത്തതിന് അങ്ങനെയൊരു നാറിയെ നേരിട്ടു കാണുകയും ചെയ്തു……

ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ….

കബനീനാഥിന്റെ കഷണ്ടിത്തലയും ചട്ടുകാലും വൃത്തികെട്ട മുഖവും ഓർമ്മയിൽ വന്നതും അവൾക്ക് ഓക്കാനം വന്നു…,

ഇതിന്റെയൊക്കെ ഓണർ ഒരുത്തനുണ്ടാവുമല്ലോ… അവനിട്ടും രണ്ടെണ്ണം കൊടുക്കേണ്ടതാണെന്ന് സുഹാന മനസ്സിൽ കരുതി..

അവളറിയാതെ  തന്നെ സേർച്ചിംഗ് ഹിസ്റ്ററി ഓപ്പൺ ചെയ്തു…

 

Www.kambistories.com

 

ഹിസ്റ്ററിയിൽ പേരു കണ്ടതും അവൾക്കൊരു വിറയലുണ്ടായി……

താനിതു തുറന്നാൽ സല്ലു , എന്തെങ്കിലും പ്രശ്നങ്ങളിൽ ചെന്ന് ചാടുമോ എന്ന ഭയത്താൽ അവൾ , താഴേക്ക് സ്ക്രോൾ ചെയ്തു വിട്ടു…

വീണ്ടും മുകളിലേക്ക് വിരൽ നീങ്ങിക്കൊണ്ടിരുന്നു…

സല്ലു ഇപ്പോൾ പ്രശ്നക്കാരനല്ല…

അവനിപ്പോൾ തന്റെ അടുക്കലാണല്ലോ…

ഇപ്പോൾ പോയിരിക്കുന്നത് ഷോപ്പിലെ ആവശ്യത്തിനുമാണ്…,

The Author