ഗോൾ 7 [കബനീനാഥ്] 779

ഒന്നു തുറന്നു നോക്കിയാൽ എന്ത് സംഭവിക്കാൻ…….?-

അല്ലെങ്കിലും ഇതു പോലുള്ള കാര്യങ്ങൾ വിശ്വാസവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല…

അതേ ചിന്തയോടെ അവൾ  വിരൽ തൊട്ടതും സൈറ്റ് വിടർന്നു………..

പുതിയ കഥകളൊക്കെ വന്നിട്ടുണ്ട്……

കബനീനാഥിന്റെ കഥകളൊന്നുമില്ലേ…… ?

സംശയത്തോടെ സുഹാന അടുത്ത പേജിലേക്ക് കടന്നു..

അതിലും അയാളുടെ കഥകളൊന്നുമില്ല…

ഇനി അയാളെ ആരെങ്കിലും തല്ലിക്കൊന്നു കാണുമോ……?

കയ്യിലിരുപ്പ് വെച്ച് അതിനും സാദ്ധ്യതയുണ്ട്……

ഇനി കമ്പി കഥയെഴുത്തു നിർത്തിക്കാണുമോ ?

അവൾക്കുള്ള ഉത്തരം അടുത്ത പേജിൽ ഉണ്ടായിരുന്നു…

അയാൾ കഥ എഴുതുന്നുണ്ട്…

കമന്റുകളില്ല…

ആരോ നല്ല തെറി പറഞ്ഞിട്ടുണ്ട്…… അതാണ് കമന്റ് ഓഫ് ചെയ്തിരിക്കുന്നത്.

അല്ലെങ്കിലും തലമുറകളായി തല തിരിഞ്ഞവരേ, ഇമ്മാതിരി തന്തയ്ക്കു പിറക്കാത്ത കഥയെഴുതൂ…

ഇയാളുടെ നാട്ടിൽ സൈക്ക്യാട്രിസ്റ്റുകൾ ഒന്നും ഇല്ലേ ആവോ… ….?

അവൾ അടുത്ത പേജിലേക്കു കടന്നു…

താഴേക്കു സ്ക്രോൾ ചെയ്തതും ഒരു മിന്നൽ അവളുടെ നെഞ്ചിലുണ്ടായി… ….

 

ഗോൾ 6 [കബനീനാഥ് ]

 

ഷോപ്പിനു പുറത്തെ ഗ്ലാസ്സിലേക്ക് അവൾ നോക്കി…

ഗോൾ…… !!!

തിരികെ അവൾ ഫോണിലേക്കും നോക്കി…

ഗോൾ……….!!!

സുഹാനയെ അടിമുടി വിറച്ചു തുടങ്ങിയിരുന്നു……….

നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ് അവൾ ഷാളെടുത്ത് ഒപ്പിയത് , അവൾ പോലും അറിയാതെയായിരുന്നു ….

കുതിച്ചിടിക്കുന്ന ഹൃദയത്തോടെ അവൾ പ്രീവിയസ് പാർട്ടുകൾ ക്ലിക്ക് ചെയ്തു……

മൂന്നു പാർട്ടുകൾ ഒറ്റയടിക്ക് വായിച്ച് അവൾ തലയ്ക്കടിയേറ്റിരുന്നു…

തന്റെ കഥ……….!

സല്ലുവിന്റെ കഥ… !

സ്ഥലങ്ങളും സാഹചര്യങ്ങളും ചില പേരുകളും മാറ്റമുണ്ട് എന്നതൊഴിച്ചാൽ അതു തന്നെ കഥ… ….!

കബനി… ….!

നായിന്റെ മോൻ…….!

സുഹാന പല്ലുകൾ ഞെരിച്ചു… ….

അയാളിവിടെ തന്നെയുണ്ട്…

ശിവരാമൻ ചേട്ടന്റെ കൂടെ…

അയാൾ തിരിച്ചു വന്നിട്ടുണ്ട്……….

എത്രയൊക്കെ ഒതുക്കി തീർത്താലും അവിഹിതക്കേസായതിനാൽ ശിവരാമൻ ചേട്ടനും കാര്യങ്ങളറിഞ്ഞിരിക്കും……

ശിവരാമൻ ചേട്ടൻ വഴി ആ ചെറ്റയും…

തിരിച്ചറിയപ്പെട്ടു എന്ന കാരണത്താൽ തന്നെ നാണം കെടുത്താൻ അയാൾ പടച്ചുവിടുന്ന കഥയാണിത്….

ഗോൾ എന്നാൽ ലക്‌ഷ്യമാണ്…….

തിരിച്ചറിഞ്ഞു എന്ന് താൻ ആരോടും പറയാതിരിക്കുക ഒരു ലക്ഷ്യം..

തന്നെ നാണം കെടുത്തി പ്രതികാരമടയുക എന്നത് മറ്റൊരു  ലക്ഷ്യം……..

The Author