ഗോൾ 7 [കബനീനാഥ്] 779

അല്ലെങ്കിൽ… ….?

ഒരുൾക്കുളിരാൽ സുഹാന വിറ കൊണ്ടു…

താനാവും അയാളുടെ ലക്ഷ്യം… !!!

താൻ……………..???

സുഹാന കസേരയിലേക്കു ചാഞ്ഞു……

തന്നെ ചിത്രവധം ചെയ്ത്, നിന്റെ വരുതിക്കു നിർത്താൻ നിന്റെ പരട്ടക്കഥകളിലെ പെണ്ണല്ലടാ നാറീ, യഥാർത്ഥ പെണ്ണ്…….

സുഹാന അകമേ , അട്ടഹസിച്ചു…

അതാണ് നിന്റെ ഉദ്ദേശമെങ്കിൽ, ഈ കഥ നിർത്താൻ നിനക്ക് ഉദ്ദ്ദേശമില്ലെങ്കിൽ നിന്റെ പതനമാണ് എന്റെ ലക്ഷ്യം…….!!!

എന്നെയും സല്ലുവിനെയും കൂട്ടിച്ചേർത്തു കഥയെഴുതിയാൽ , ഒരു വാക്ക് നീ പടച്ചു വിട്ടാൽ നിന്നെ ഞാൻ കൊല്ലും കബനീനാഥേ……..

അകമേ മുരണ്ട് അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു… ….

ഉറപ്പായും കൊല്ലും ഞാൻ… ….!

മൂന്നരത്തരം………!!!

ഇത് എന്റെ ലക്ഷ്യം… ….!

സുഹാനയുടെ ലക്ഷ്യം…….!!!

 

SUHANA  v/s KABANINATH

 

HALF TIME  0 – 0

 

(തുടരും… ….)

 

 

 

The Author