അയാൾ വരുമല്ലോ…….
തന്നെ നാണം കെടുത്താൻ…
തന്നോട് വില പേശാൻ… ….
സുഹാനയുടെ നെഞ്ചിടിപ്പ് ദ്രുതഗതിയിലായിരുന്നു……
എല്ലാവരുമായും അയാൾ കമ്പനിയാണ്…… കൂട്ടാണ്…
ആ വഴിയിലാകും അയാൾ സല്ലുവിനെക്കുറിച്ച് അറിഞ്ഞതും…
താൻ മനസ്സിൽ കരുതിയത് തന്നെയാണ് സത്യം…
“” അയാൾ മോളെയും തിരക്കിയിരുന്നു…… “
ശിവരാമന്റെ വാക്കുകൾ കേട്ടതും അവളുടെ നടുക്കം പൂർണ്ണമായി…
“” ആള് പാവമാ… ഇച്ചിരി മുൻകോപം ഉണ്ടെന്നേയുള്ളൂ… “
ശിവരാമൻ പറഞ്ഞു……
പാവം… ….!
സുഹാന അയാളറിയാതെ , അടക്കി പല്ലിറുമ്മി…
ലോകത്തിൽ ഏറ്റവും നിന്ദ്യമായ കാര്യമാണ് അയാൾ എഴുതിപ്പിടിപ്പിച്ചു വിടുന്നത്……
കാമരാക്ഷസൻ… ….!
വെറിയൻ… ….!
അത് നേരിട്ടറിയാവുന്നവളാണ് താൻ…
ഇവർക്കൊക്കെ ഒറ്റ ലക്ഷ്യം മാത്രം…
ഏതു വിധേനയും കാമ പൂരണം മാത്രം…
സൈറ്റിൽ, സ്ത്രീകളുടെ പേരിൽ കമന്റിടുമ്പോൾ അതിനു മറുപടിയുമായി വരുന്നവരെ അവൾക്ക് ഓർമ്മ വന്നു……
അങ്ങനെയുള്ളവരല്ലേ…
ലക്ഷ്യം മറ്റൊന്നാകില്ലല്ലോ…
“” എന്നിട്ട് ആളെവിടെ……….?””
സുഹാനയുടെ സ്വരം പതറിയിരുന്നു…
“” ഇന്ന് വെളുപ്പിനുള്ള ഫാസ്റ്റിനു പോയി.. ഏതോ ചടങ്ങുകൾ ബാക്കിയുണ്ടെന്ന്… “
പിന്നിൽ നിന്ന് അടി കിട്ടിയതു പോലെ അവളൊന്നു ഞെട്ടി…
താൻ മണിക്കൂറുകൾ മാത്രം വൈകിപ്പോയി…
സല്ലുവിനെ ഓർത്ത് അവൾക്ക് ദേഷ്യം വന്നു…
അവൻ കാരണമാണ് അയാൾ പിടിക്കപ്പെടാതെ പോയത്……
ഗേയ്റ്റ് കടന്ന് ഒരു കാർ വന്നതും ശിവരാമൻ അവിടേക്ക് പോയി …
കാലുകൾ നിലത്തുറഞ്ഞതു പോലെ അവൾ നിന്നു..
അയാൾ വീണ്ടും രക്ഷപ്പെട്ടിരിക്കുന്നു…
“” അയാളെന്നു വരും ശിവരാമേട്ടാ… ?””
അല്പം നിരാശയോടെ, ശിവരാമൻ തിരികെ വന്നപ്പോൾ അവൾ ചോദിച്ചു…
“” ഇനി ഇവിടേക്കാവില്ല എന്നാണ് അയാൾ പറഞ്ഞത്. ഏജൻസി , അയാൾക്ക് നാട്ടിലെങ്ങാണ്ട് ജോലി ശരിയാക്കുമെന്ന്… “
സുഹാന നിശബ്ദം നിന്നു..
“” എല്ലാം അയാൾ കൊണ്ടുപോയിട്ടുണ്ട്… അവിടെ ശരിയായില്ലേൽ ഇവിടെ വന്നേക്കും… “
ഇനിയും അയാളെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ലെന്ന് സുഹാനയ്ക്കറിയാമായിരുന്നു…
കബനി പോയി…
ഇനി അയാൾ വന്നേക്കില്ല…
അയാളെ ആദ്യമായും അവസാനമായും കണ്ടത് തന്റെ സ്വസ്ഥത എന്നെന്നേക്കുമായി ഇല്ലാതാക്കാനായിരുന്നു…
അയാൾ കഥയെഴുതും…
അയാൾക്കതൊരു ലഹരി മാത്രമാണ്..അല്ലെങ്കിൽ ജോലിക്കിടയിലെ നേരം പോക്ക്…
Heyyyy goal vanneee thank you bro
ഒരു വല്ലാത്ത മിസ്സിങ് ആണ് ബ്രോ അടുത്ത ഭാഗം വരാഞ്ഞിട്ട്.. ഉടൻ തന്നെ അടുത്ത part തരില്ലെ ബ്രോ..
രാവണൻ

Bro ennu varum ithinte next part..pettenn tharane bro
ഗോവ,ഗിരിപർവ്വം രണ്ടും ഒരു അനക്കമില്ല??
ഒരു update.?
ഡിയർ കമ്പനി
ഗോൾ ബാക്കി ഉsനേ ഉണ്ടോ? നിങ്ങളെ പോലെ മനസ് കീഴടക്കിയ ഒരു കഥാകാരൻ ഈ ഗ്രൂപ്പിൽ ഇല്ല. മുല്ലപ്പൂവിൻ്റെ മണവും രുചിയും പിന്നീട് വന്ന കഥകളിൽ കുറയുന്നു. കുറ്റപ്പെടുത്തലല്ല. നല്ല ഫീലിൽ വന്നിട്ട് ഓടിച്ച് തീർക്കുന്നത് പോലെ. എന്തായാലും ഞങ്ങളാരും നിങ്ങളെ വിട്ട് പോകില്ല മോനെ
അതെന്താ മഞ്ജിമാഞ്ചിതം വായിക്കുന്നതിനിടയിൽ അപ്രതീക്ഷമായല്ലോ..?! സീൻ 25ചേർക്കാനാണോ കബനീശ്വര?
Guys മഞ്ജിമാഞ്ജിതം part 5 upcoming stories ൽ ഉണ്ട്, തുടർച്ചയായി 3 stories ആണ് കബനി എഴുതുന്നത്, അതുകൊണ്ട് ദയവായി അയാൾക്ക് കുറച്ചു സമയം കൊടുക്കൂ ?
വല്ലാത്തൊരു ചതിയാ കാണിച്ചത് നിർത്തികളഞ്ഞു
പൂർത്തിയാകാത്ത ഒരുപാട് കഥകളിക്ക് ഒന്നുകൂടി കഥാകൃത്ത് അവരാണ് സന്തോഷത്തിന് കഥ എഴുതുക എന്നല്ലാണ്ട് പ്രതിഫലത്തിനു വേണ്ടി ആരും എഴുതരുത് ഇതിൽനിന്ന് പ്രതിഫലം വന്നു ലഭിക്കുകയില്ല
കാത്തിരുന്നു കാത്തിരുന്നു കഥ വരാണ്ടാവുമ്പോ നമ്മളിൽ പലരും രോഷാകുലർ ആവും അതിൽ ഒട്ടും ക്ഷമയില്ലാത്തവർ ദേഷ്യം സങ്കടം എല്ലാം വരികളിൽ കോർത്തിണക്കും.. മനുഷ്യ സഹജം
ഡിയർ ശ്രീ…..
പറഞ്ഞ വാക്കു പാലിക്കാൻ രണ്ടു ദിവസം കൂടി കഴിയേണ്ടി വന്നു.. ഇന്നലെ ഉച്ചയോടെ മഞ്ജിമാഞ്ജിതം മെയിൽ ചെയ്തതാണ്.. കുട്ടേട്ടൻ ഇന്ന് ഉറപ്പായും അത് പബ്ളിഷ് ചെയ്യും.
മറ്റു കഥകൾ ഉടനെ ഉണ്ടാവില്ല..
മറ്റു പ്രശ്നങ്ങളൊന്നുമില്ല, രണ്ടു മാസത്തേക്ക് എന്നെ ഈ ഭാഗത്തേക്കിനി പ്രതീക്ഷിക്കണ്ട.. കുറച്ചു വ്യക്തിപരമായ പ്രശ്‌നങ്ങളാണ്…
പറഞ്ഞ വാക്കു പാലിക്കാൻ സാധിച്ചില്ല ,
എല്ലാവരോടും ക്ഷമ ചോദിക്കുന്നു….
കബനി


യ്യോ ബ്രോ ഗോൾ കിട്ടാൻ2
മാസം ആവോ
ഇതിൽ ആരെങ്കിലും എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ, കുഴപ്പമില്ല,കഥകാരന് മനസ്സിലായിക്കോളും, വേറെ ആരും ബേജാറാവണ്ട, അത് കൊണ്ട് കഥ വരാതിരിക്കില്ല, കഥ വരും ?
കഥ വരും, ഉറപ്പ്
കാത്തിരിപ്പ് മാർച്ചിലേക്കു
ആരാധകരെ ശാന്തരാകുവിൻ.. മനുഷ്യാവസ്ഥയാണ് എന്തെങ്കിലും എമർജൻസി ഉണ്ടാവും.. “കമ്പിയെന്നല്ല മറ്റെന്തിനേക്കാളും വലുതാണല്ലോ വിശപ്പ്..” ?
കബനീ……… ?, താങ്കളുടെ സ്വകാര്യതയെയും സമയത്തെയും മാനിക്കുന്നു ????എങ്കിലും ??എവിടെ, മക്ന യോടൊപ്പം പോയോ?പിന്നെ അരി പ്രശ്നത്തിനുള്ള കാശ് ഞാൻ അയച്ചു തരാം?? ?ഇങ്ങള് കഥ വിട് ?????????
വിവരക്കേട് അലങ്കാരം ആക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്.
Thankaleppole
കാത്തിരുന്നു കാത്തിരുന്നു കാലം കഴിഞ്ഞുപോയി
Kabani varum kathayum varum kathirikkanam ?

Kadhayum kadhakkullile kadhayum kanditt oru doubt ?. kozhi ? ano kozhimutta ? ano adyam undayath ? ?…
?
?
?
കോഴി ആണ് ആദ്യം ഉണ്ടായത്.
29 aayi. Daily keeeri nokum. Ini ennaan bro
Goal par 9 ? Pls bro
?
പ്രിയരേ…. സ്നേഹിതരേ….

അവിചാരിതമായി മഖ്ന വന്നു, പിന്നെ കടുവയും ..
പുലി പിന്നെ ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചു പോകാറുണ്ട്.
ന്യായം നിരത്തുകയല്ല, അതിനിടയിൽ നമ്മുടെ അരി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു…
ഇന്ന് ഫ്രീയാണ് , പരമാവധി എഴുതി അടുത്തു തന്നെ കുട്ടേട്ടനു വിടാൻ ശ്രമിക്കാം..
കുറച്ചു കൂടി തീരാനുണ്ട്…
ലോങ്ങാകുമെന്ന് പറഞ്ഞു പോയില്ലേ…
എല്ലാവർക്കും സുഖമെന്ന് കരുതുന്നു..
രണ്ടു മൂന്ന് ദിവസം കൂടി കടിച്ചു പിടിച്ചിരിക്കാനുള്ള ക്ഷമ കാണിച്ചാൽ….?
കാണിച്ചാൽ…..????
സ്നേഹാന്വേഷണങ്ങളോടെ…
കബനി


എത്ര വേണമെങ്കിലും കാത്തിരിക്കാം പക്ഷേ വയറു നിറച്ചു ഒരു ഏമ്പക്കവും വിടാനുള്ള ഒരു ഒന്നന്നര സദ്യ ഞങ്ങൾക്ക് ഒരുക്കി തന്നാൽ മതിയെന്ന് മാത്രം ?
സ്നേഹം ശ്രീ
? nte adutth ee katha onnum vilappokilla tto, avar scene aan.
വാക്കാണ് ഏറ്റവും വലിയ സത്യം ??? കാത്തിരിക്കുന്നു ബ്രോ

ആയിക്കോട്ടെ….
Dear bro
We are eagerly waiting for you and you only.
With love
Ramu
അതുമതി ബ്രോ.. നീ വന്നാൽ മതി സഹോ.. ?
അതുമതി





?
സന്തോഷമായി….


വെയ്റ്റിംഗ്, ?
24ആം തീയതിയിലെ ആദ്യത്തെ കമന്റ് എൻെറതാകട്ടെ.
വരും.. വരാതിരിക്കില്ല ?
എന്തെങ്കിലും ഒരു അപ്ഡേറ്റ് വായനാക്കാർക്ക് കൊടുത്തൂടെ കബാലി ചേട്ടാ..
കാത്തിരിപ്പൂ കബനീ
കബനീ വൈകുന്നത് എന്തേ എന്ന് അറിയില്ല …
വൈകിക്കുന്നത് ആകരുതെ എന്നൊരു അപേക്ഷ മാത്രം..
നാളെ വരും എന്നൊരു ശുഭ പ്രതീക്ഷയിൽ..
രാവണൻ ?
എന്തുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത് ബ്രോ?
100??
Ente ponn bro onn veegam adtha part upload cheyyeyy daily Vann nokki nirashayode poovann ?