ഗോൾ 8 [കബനീനാഥ്] 799

സല്ലു നേരത്തെ കടയടച്ചു……

ഇരുവരും വീട്ടിൽക്കയറി ചെന്നതും രാത്രിയായിത്തുടങ്ങിയിരുന്നു…

സുഹാനയ്ക്ക്‌ ഒന്നിനും ഒരുൻമേഷവും തോന്നിയില്ല ..

“”ങ്ങള് പോയിക്കുളിക്കുമ്മാ… ഒന്നുസാറാവട്ടെ… …. “

സല്ലു അവളെ ഉന്തിത്തള്ളി പറഞ്ഞു വിട്ടു……

ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നായിരുന്നു കുളിക്കുമ്പോഴും അവളുടെ ചിന്ത……

ശരീരം തണുത്തതും പതിയെ മനസ്സും ഉൻമേഷം കൈവരിച്ചു……

ഒടുവിൽ വരുന്നിടത്തു വെച്ചു കാണാം എന്നൊരു തീരുമാനത്തിൽ അവൾ എത്തിച്ചേർന്നു …

അവൾ കുളി കഴിഞ്ഞു വരുമ്പോൾ സല്ലു ഫോണിലായിരുന്നു…

“”ന്നെ പറഞ്ഞു വിട്ടിട്ട് ഇയ്യ് കുളിക്കണില്ലേ… ?””

സുഹാന നനവു ശരിക്കുമാറാത്ത മുടിയിൽ തട്ടം ചുറ്റിക്കൊണ്ട് ചോദിച്ചു……

നീളമുള്ള പാവാടയും ടോപ്പുമാണ് അവൾ ധരിച്ചിരുന്നത്……

“”ങ്ങള് എല്ലാം റെഡിയാക്കുമ്പോഴേക്കും ഞാൻ കുളി കഴിഞ്ഞിരിക്കും…… “

സല്ലു ഫോണിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു……

അവൾ പിന്നീടൊന്നും പറയാതെ പടികളിറങ്ങി കിച്ചണിലേക്ക് പോയി……

കുക്കറിൽ അരിയിട്ടു …

ഒരു ഉപ്പേരിയും തക്കാളിക്കറിയും റെഡിയാക്കി……

അവൾ തിരികെ മുകളിലേക്ക് കയറിച്ചെല്ലുമ്പോഴും സല്ലു ഫോണിൽ തന്നെ ആയിരുന്നു……

“”ഇയ്യ് കുളിച്ചില്ലേടാ……….?””

അവൾ ഒച്ചയെടുത്തു കൊണ്ട് അകത്തേക്ക് കയറിച്ചെന്നു…

“” ദാ, കഴിഞ്ഞുമ്മാ… …. “

അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു , പിന്നെ നിലത്തിറങ്ങി നിന്നു കൊണ്ട് ഫോണിൽ തോണ്ടിത്തുടങ്ങി…

താഴെ , കുക്കറിന്റെ വിസിൽ കേട്ടതും സുഹാന , അവനെ രൂക്ഷമായി നോക്കിയ ശേഷം മുറിക്ക് പുറത്തിറങ്ങി…

അവൾ ഗ്യാസ് ഓഫാക്കി മുകളിലേക്ക് വരുമ്പോൾ സല്ലു കുളിമുറിയിൽ കയറിയിരുന്നു…

മുറിയിലേക്ക് അവൾ കയറിയതും , ടേബിളിലിരുന്ന സല്ലുവിന്റെ ഫോൺ ഒന്ന് മിന്നിയണയുന്നത് അവൾ കണ്ടു……

അവനിപ്പോൾ കുളിക്കാൻ കയറിയതേയുള്ളോ…….?

സംശയത്തോടെ സുഹാന മേശയ്ക്കടുത്തേക്ക് ചെന്നു……

അവനെന്തായിരുന്നു ഇത്രയും നേരം കുളിക്കുക പോലും ചെയ്യാതെ ഫോണിൽ ചെയ്തിരുന്നത് എന്നറിയുവാനുള്ള ഒരാകാംക്ഷ അവളിലുണ്ടായി…

അവൾ കൈ നീട്ടി ഫോണെടുത്ത് ലോക്ക് തുറന്നു…

ഫോണിലെ പ്രീവിയസ് ഓപ്ഷനിൽ തന്നെയായിരുന്നു ഫോൺ……

അവളുടെ മുന്നിലേക്ക് ഡിസ്പ്ലേയുടെ ലൈറ്റ് തെളിഞ്ഞു..

 

www. Kambi stories.com

 

അവളുടെ മനസ്സിൽ സംശയം ഇഴപൊട്ടിത്തുടങ്ങിയിരുന്നു…

The Author

145 Comments

Add a Comment
  1. Heyyyy goal vanneee thank you bro ❤️

  2. ഒരു വല്ലാത്ത മിസ്സിങ് ആണ് ബ്രോ അടുത്ത ഭാഗം വരാഞ്ഞിട്ട്.. ഉടൻ തന്നെ അടുത്ത part തരില്ലെ ബ്രോ..

    രാവണൻ ❤️❤️

  3. Bro ennu varum ithinte next part..pettenn tharane bro

  4. ഗോവ,ഗിരിപർവ്വം രണ്ടും ഒരു അനക്കമില്ല??

  5. ഒരു update.?

  6. ഡിയർ കമ്പനി
    ഗോൾ ബാക്കി ഉsനേ ഉണ്ടോ? നിങ്ങളെ പോലെ മനസ് കീഴടക്കിയ ഒരു കഥാകാരൻ ഈ ഗ്രൂപ്പിൽ ഇല്ല. മുല്ലപ്പൂവിൻ്റെ മണവും രുചിയും പിന്നീട് വന്ന കഥകളിൽ കുറയുന്നു. കുറ്റപ്പെടുത്തലല്ല. നല്ല ഫീലിൽ വന്നിട്ട് ഓടിച്ച് തീർക്കുന്നത് പോലെ. എന്തായാലും ഞങ്ങളാരും നിങ്ങളെ വിട്ട് പോകില്ല മോനെ

  7. മിന്നൽ

    അതെന്താ മഞ്ജിമാഞ്ചിതം വായിക്കുന്നതിനിടയിൽ അപ്രതീക്ഷമായല്ലോ..?! സീൻ 25ചേർക്കാനാണോ കബനീശ്വര?

  8. Guys മഞ്ജിമാഞ്ജിതം part 5 upcoming stories ൽ ഉണ്ട്, തുടർച്ചയായി 3 stories ആണ് കബനി എഴുതുന്നത്, അതുകൊണ്ട് ദയവായി അയാൾക്ക്‌ കുറച്ചു സമയം കൊടുക്കൂ ?

  9. വല്ലാത്തൊരു ചതിയാ കാണിച്ചത് നിർത്തികളഞ്ഞു

  10. പൂർത്തിയാകാത്ത ഒരുപാട് കഥകളിക്ക് ഒന്നുകൂടി കഥാകൃത്ത് അവരാണ് സന്തോഷത്തിന് കഥ എഴുതുക എന്നല്ലാണ്ട് പ്രതിഫലത്തിനു വേണ്ടി ആരും എഴുതരുത് ഇതിൽനിന്ന് പ്രതിഫലം വന്നു ലഭിക്കുകയില്ല

    1. കാത്തിരുന്നു കാത്തിരുന്നു കഥ വരാണ്ടാവുമ്പോ നമ്മളിൽ പലരും രോഷാകുലർ ആവും അതിൽ ഒട്ടും ക്ഷമയില്ലാത്തവർ ദേഷ്യം സങ്കടം എല്ലാം വരികളിൽ കോർത്തിണക്കും.. മനുഷ്യ സഹജം ❤️

      1. കബനീനാഥ്

        ഡിയർ ശ്രീ…..

        പറഞ്ഞ വാക്കു പാലിക്കാൻ രണ്ടു ദിവസം കൂടി കഴിയേണ്ടി വന്നു.. ഇന്നലെ ഉച്ചയോടെ മഞ്ജിമാഞ്ജിതം മെയിൽ ചെയ്തതാണ്.. കുട്ടേട്ടൻ ഇന്ന് ഉറപ്പായും അത് പബ്ളിഷ് ചെയ്യും.
        മറ്റു കഥകൾ ഉടനെ ഉണ്ടാവില്ല..
        മറ്റു പ്രശ്നങ്ങളൊന്നുമില്ല, രണ്ടു മാസത്തേക്ക് എന്നെ ഈ ഭാഗത്തേക്കിനി പ്രതീക്ഷിക്കണ്ട.. കുറച്ചു വ്യക്തിപരമായ പ്രശ്‌നങ്ങളാണ്…
        പറഞ്ഞ വാക്കു പാലിക്കാൻ സാധിച്ചില്ല ,
        എല്ലാവരോടും ക്ഷമ ചോദിക്കുന്നു….

        കബനി❤❤❤

        1. യ്യോ ബ്രോ ഗോൾ കിട്ടാൻ2
          മാസം ആവോ

      2. ഇതിൽ ആരെങ്കിലും എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ, കുഴപ്പമില്ല,കഥകാരന് മനസ്സിലായിക്കോളും, വേറെ ആരും ബേജാറാവണ്ട, അത് കൊണ്ട് കഥ വരാതിരിക്കില്ല, കഥ വരും ?

    2. കഥ വരും, ഉറപ്പ്

  11. കാത്തിരിപ്പ് മാർച്ചിലേക്കു ❤️

  12. ആരാധകരെ ശാന്തരാകുവിൻ.. മനുഷ്യാവസ്ഥയാണ് എന്തെങ്കിലും എമർജൻസി ഉണ്ടാവും.. “കമ്പിയെന്നല്ല മറ്റെന്തിനേക്കാളും വലുതാണല്ലോ വിശപ്പ്..” ?

  13. കബനീ……… ?, താങ്കളുടെ സ്വകാര്യതയെയും സമയത്തെയും മാനിക്കുന്നു ????എങ്കിലും ??എവിടെ, മക്ന യോടൊപ്പം പോയോ?പിന്നെ അരി പ്രശ്നത്തിനുള്ള കാശ് ഞാൻ അയച്ചു തരാം?? ?ഇങ്ങള് കഥ വിട് ?????????

    1. വിവരക്കേട് അലങ്കാരം ആക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്.

        1. കാത്തിരുന്നു കാത്തിരുന്നു കാലം കഴിഞ്ഞുപോയി

  14. Kabani varum kathayum varum kathirikkanam ?❤️❤️

  15. Kadhayum kadhakkullile kadhayum kanditt oru doubt ?. kozhi ? ano kozhimutta ? ano adyam undayath ? ?…

    ?
    ?

    ?

    1. കോഴി ആണ് ആദ്യം ഉണ്ടായത്.

    2. 29 aayi. Daily keeeri nokum. Ini ennaan bro

  16. Goal par 9 ? Pls bro ❤️?

  17. കബനീനാഥ്

    പ്രിയരേ…. സ്നേഹിതരേ….❤❤

    അവിചാരിതമായി മഖ്ന വന്നു, പിന്നെ കടുവയും ..
    പുലി പിന്നെ ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചു പോകാറുണ്ട്.
    ന്യായം നിരത്തുകയല്ല, അതിനിടയിൽ നമ്മുടെ അരി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു…
    ഇന്ന് ഫ്രീയാണ് , പരമാവധി എഴുതി അടുത്തു തന്നെ കുട്ടേട്ടനു വിടാൻ ശ്രമിക്കാം..
    കുറച്ചു കൂടി തീരാനുണ്ട്…
    ലോങ്ങാകുമെന്ന് പറഞ്ഞു പോയില്ലേ…
    എല്ലാവർക്കും സുഖമെന്ന് കരുതുന്നു..
    രണ്ടു മൂന്ന് ദിവസം കൂടി കടിച്ചു പിടിച്ചിരിക്കാനുള്ള ക്ഷമ കാണിച്ചാൽ….?
    കാണിച്ചാൽ…..????

    സ്നേഹാന്വേഷണങ്ങളോടെ…

    കബനി ❤❤❤

    1. എത്ര വേണമെങ്കിലും കാത്തിരിക്കാം പക്ഷേ വയറു നിറച്ചു ഒരു ഏമ്പക്കവും വിടാനുള്ള ഒരു ഒന്നന്നര സദ്യ ഞങ്ങൾക്ക് ഒരുക്കി തന്നാൽ മതിയെന്ന് മാത്രം ?

      സ്നേഹം ശ്രീ ❤️

      1. ? nte adutth ee katha onnum vilappokilla tto, avar scene aan.

    2. കാർത്തു

      വാക്കാണ് ഏറ്റവും വലിയ സത്യം ??? കാത്തിരിക്കുന്നു ബ്രോ ❤️❤️

    3. ബൂസ്റ്റർ

      ആയിക്കോട്ടെ…. ❤️

    4. Dear bro
      We are eagerly waiting for you and you only.

      With love
      Ramu

    5. അതുമതി ബ്രോ.. നീ വന്നാൽ മതി സഹോ.. ?

    6. അതുമതി ❤️❤️❤️❤️❤️❤️

    7. സന്തോഷമായി…. ❤️❤️❤️

    8. വെയ്റ്റിംഗ്, ?

  18. 24ആം തീയതിയിലെ ആദ്യത്തെ കമന്റ് എൻെറതാകട്ടെ.

  19. വരും.. വരാതിരിക്കില്ല ?

  20. എന്തെങ്കിലും ഒരു അപ്ഡേറ്റ് വായനാക്കാർക്ക് കൊടുത്തൂടെ കബാലി ചേട്ടാ..

  21. കാത്തിരിപ്പൂ കബനീ

    1. കബനീ വൈകുന്നത് എന്തേ എന്ന് അറിയില്ല …
      വൈകിക്കുന്നത് ആകരുതെ എന്നൊരു അപേക്ഷ മാത്രം..

      നാളെ വരും എന്നൊരു ശുഭ പ്രതീക്ഷയിൽ..

      രാവണൻ ?

  22. എന്തുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത് ബ്രോ?❤️

  23. ബൂസ്റ്റർ

    100??

  24. Ente ponn bro onn veegam adtha part upload cheyyeyy daily Vann nokki nirashayode poovann ?

Leave a Reply

Your email address will not be published. Required fields are marked *