സുഹാനയുടെ കൃഷ്ണമണികൾക്കു മുന്നിൽ അക്ഷരങ്ങൾ ഒരു മാത്ര തുള്ളി വിറച്ചു…
“”റബ്ബേ………………!!!! “
ഹൃദയം കരഞ്ഞു കൊണ്ട് അവൾ ഉള്ളു നൊന്ത് വിളിച്ചു പോയി…
പായ്ക്കപ്പലിൽ ആടിയുലഞ്ഞാലെന്നവണ്ണം അവൾ മേശയിലേക്ക് ഇടതു കൈ ഊന്നി…
വലതു കൈയുടെ പെരുവിരലാൽ , ടച്ച് താഴേക്ക് സ്ക്രോൾ ചെയ്തതും ഇടിവെട്ടേറ്റ് മരവിച്ച മനസ്സോടെ അവൾ നിന്നു…
‘നിങ്ങളുടെ സ്റ്റോറി വിജയകരമായി സബ്മിറ്റ് ചെയ്തിരിക്കുന്നു….’
കഥ ഏതെന്നില്ല… ….
പക്ഷേ, അവൾ സത്യം നൊടിയിടയിൽ മനസ്സിലാക്കിയിരുന്നു….
ബാക്ക് ടച്ച് മാർക്ക് തുരുതുരാ പിന്നോട്ടു വീണതും ‘Docs ‘ ആപ്ലിക്കേഷനിൽ അടുത്ത നടുക്കം കാത്തിരിപ്പുണ്ടായിരുന്നു…
ഗോൾ – 8
ഷോപ്പിന്റെ പേരും കഥയുടെ പേരും കൊള്ളിയാൻ കണക്കെ അവളിൽ ഒന്നു മിന്നി..
അവളുടെ മിഴികളിൽ നിന്ന് മിഴിനീരും അഗ്നിയും ഒരേ സമയം പുറത്തേക്ക് വീണു കൊണ്ടിരുന്നു…
തന്റെ മോൻ… ….!
തന്റെ പൊന്നുമോൻ…….
അവനാണ് കബനി…
നിഷിദ്ധ കഥയെഴുതി , ലൈക്കും കമന്റും വാങ്ങി, ഒടുവിലവൻ സ്വന്തം ഉമ്മയേയും കഥാപാത്രമാക്കി കഥയെഴുതുന്നു……
കൊല്ലണം അവനെ… ….!
ഇനി കഥയെഴുതാൻ അവൻ ജീവിച്ചിരിക്കാൻ പാടില്ല…
അവൾ കണ്ണിലും കരളിലും സ്നേഹം നിറച്ച് വളർത്തിയ മകനെ , പകയോടെ, അതിലേറെ , ജൻമം നൽകിയ മകനെ കൊല്ലാനുള്ള ത്വരയോടെ ബാത്റൂമിന്റെ വാതിൽ തുറക്കുന്നതും നോക്കി നിന്നു..
ജീവിതത്തിൽ ആരും നേരിടാത്ത പ്രതിസന്ധിക്കു മുൻപിൽ മയ്യത്തായി, ഖബറടക്കം കാത്ത് സുഹാന വിറങ്ങലിച്ച് മേശയിലേക്ക് പുറം ചാരി…
ശരീരത്തിനൊപ്പം അവളുടെ കയ്യിലിരുന്ന ഫോണും വിറയ്ക്കുന്നുണ്ടായിരുന്നു…
എന്തൊക്കെയോ ചെയ്യണമെന്നുണ്ട്…
പക്ഷേ അനങ്ങാനാവുന്നില്ല…
വിളിച്ചു കൂവാൻ ഒരുപാടുണ്ട്…
നാവ് ബന്ധനത്തിലാണ്…
ബാത്റൂമിന്റെ വാതിൽ തല്ലിപ്പൊളിക്കാൻ മനസ്സ് കുതിച്ചു പാഞ്ഞത് , തളർന്ന ശരീരം വിലക്കിക്കളഞ്ഞു….
ബാത്റൂം ഡോറിന്റെ കൊളുത്തിളകിയത് ഇടിമുഴക്കമായി അവളുടെ കാതിൽ വന്നലച്ചു…
കൊല്ലണ്ടേ അവനെ…….?
സുഹാനയുടെ മനസ്സ് പരതിത്തുടങ്ങി…
ആയുധമെവിടെ…….?
ചത്ത മീനിന്റെ പോലുള്ള കണ്ണുകൾ തുറിച്ച് അവൾ നാലുപാടും തിരക്കിട്ടു തിരഞ്ഞു…
ടവ്വൽ അരയിൽ ചുറ്റി അവൻ പുറത്തേക്കിറങ്ങിയതും അവൾ കിടുങ്ങി വിറച്ച് മുഖമുയർത്തി……
Heyyyy goal vanneee thank you bro ❤️
ഒരു വല്ലാത്ത മിസ്സിങ് ആണ് ബ്രോ അടുത്ത ഭാഗം വരാഞ്ഞിട്ട്.. ഉടൻ തന്നെ അടുത്ത part തരില്ലെ ബ്രോ..
രാവണൻ ❤️❤️
Bro ennu varum ithinte next part..pettenn tharane bro
ഗോവ,ഗിരിപർവ്വം രണ്ടും ഒരു അനക്കമില്ല??
ഒരു update.?
ഡിയർ കമ്പനി
ഗോൾ ബാക്കി ഉsനേ ഉണ്ടോ? നിങ്ങളെ പോലെ മനസ് കീഴടക്കിയ ഒരു കഥാകാരൻ ഈ ഗ്രൂപ്പിൽ ഇല്ല. മുല്ലപ്പൂവിൻ്റെ മണവും രുചിയും പിന്നീട് വന്ന കഥകളിൽ കുറയുന്നു. കുറ്റപ്പെടുത്തലല്ല. നല്ല ഫീലിൽ വന്നിട്ട് ഓടിച്ച് തീർക്കുന്നത് പോലെ. എന്തായാലും ഞങ്ങളാരും നിങ്ങളെ വിട്ട് പോകില്ല മോനെ
അതെന്താ മഞ്ജിമാഞ്ചിതം വായിക്കുന്നതിനിടയിൽ അപ്രതീക്ഷമായല്ലോ..?! സീൻ 25ചേർക്കാനാണോ കബനീശ്വര?
Guys മഞ്ജിമാഞ്ജിതം part 5 upcoming stories ൽ ഉണ്ട്, തുടർച്ചയായി 3 stories ആണ് കബനി എഴുതുന്നത്, അതുകൊണ്ട് ദയവായി അയാൾക്ക് കുറച്ചു സമയം കൊടുക്കൂ ?
വല്ലാത്തൊരു ചതിയാ കാണിച്ചത് നിർത്തികളഞ്ഞു
പൂർത്തിയാകാത്ത ഒരുപാട് കഥകളിക്ക് ഒന്നുകൂടി കഥാകൃത്ത് അവരാണ് സന്തോഷത്തിന് കഥ എഴുതുക എന്നല്ലാണ്ട് പ്രതിഫലത്തിനു വേണ്ടി ആരും എഴുതരുത് ഇതിൽനിന്ന് പ്രതിഫലം വന്നു ലഭിക്കുകയില്ല
കാത്തിരുന്നു കാത്തിരുന്നു കഥ വരാണ്ടാവുമ്പോ നമ്മളിൽ പലരും രോഷാകുലർ ആവും അതിൽ ഒട്ടും ക്ഷമയില്ലാത്തവർ ദേഷ്യം സങ്കടം എല്ലാം വരികളിൽ കോർത്തിണക്കും.. മനുഷ്യ സഹജം ❤️
ഡിയർ ശ്രീ…..
പറഞ്ഞ വാക്കു പാലിക്കാൻ രണ്ടു ദിവസം കൂടി കഴിയേണ്ടി വന്നു.. ഇന്നലെ ഉച്ചയോടെ മഞ്ജിമാഞ്ജിതം മെയിൽ ചെയ്തതാണ്.. കുട്ടേട്ടൻ ഇന്ന് ഉറപ്പായും അത് പബ്ളിഷ് ചെയ്യും.
മറ്റു കഥകൾ ഉടനെ ഉണ്ടാവില്ല..
മറ്റു പ്രശ്നങ്ങളൊന്നുമില്ല, രണ്ടു മാസത്തേക്ക് എന്നെ ഈ ഭാഗത്തേക്കിനി പ്രതീക്ഷിക്കണ്ട.. കുറച്ചു വ്യക്തിപരമായ പ്രശ്നങ്ങളാണ്…
പറഞ്ഞ വാക്കു പാലിക്കാൻ സാധിച്ചില്ല ,
എല്ലാവരോടും ക്ഷമ ചോദിക്കുന്നു….
കബനി❤❤❤
യ്യോ ബ്രോ ഗോൾ കിട്ടാൻ2
മാസം ആവോ
ഇതിൽ ആരെങ്കിലും എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ, കുഴപ്പമില്ല,കഥകാരന് മനസ്സിലായിക്കോളും, വേറെ ആരും ബേജാറാവണ്ട, അത് കൊണ്ട് കഥ വരാതിരിക്കില്ല, കഥ വരും ?
കഥ വരും, ഉറപ്പ്
കാത്തിരിപ്പ് മാർച്ചിലേക്കു ❤️
ആരാധകരെ ശാന്തരാകുവിൻ.. മനുഷ്യാവസ്ഥയാണ് എന്തെങ്കിലും എമർജൻസി ഉണ്ടാവും.. “കമ്പിയെന്നല്ല മറ്റെന്തിനേക്കാളും വലുതാണല്ലോ വിശപ്പ്..” ?
കബനീ……… ?, താങ്കളുടെ സ്വകാര്യതയെയും സമയത്തെയും മാനിക്കുന്നു ????എങ്കിലും ??എവിടെ, മക്ന യോടൊപ്പം പോയോ?പിന്നെ അരി പ്രശ്നത്തിനുള്ള കാശ് ഞാൻ അയച്ചു തരാം?? ?ഇങ്ങള് കഥ വിട് ?????????
വിവരക്കേട് അലങ്കാരം ആക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്.
Thankaleppole
കാത്തിരുന്നു കാത്തിരുന്നു കാലം കഴിഞ്ഞുപോയി
Kabani varum kathayum varum kathirikkanam ?❤️❤️
Kadhayum kadhakkullile kadhayum kanditt oru doubt ?. kozhi ? ano kozhimutta ? ano adyam undayath ? ?…
?
?
?
കോഴി ആണ് ആദ്യം ഉണ്ടായത്.
29 aayi. Daily keeeri nokum. Ini ennaan bro
Goal par 9 ? Pls bro ❤️?
പ്രിയരേ…. സ്നേഹിതരേ….❤❤
അവിചാരിതമായി മഖ്ന വന്നു, പിന്നെ കടുവയും ..
പുലി പിന്നെ ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചു പോകാറുണ്ട്.
ന്യായം നിരത്തുകയല്ല, അതിനിടയിൽ നമ്മുടെ അരി പ്രശ്നങ്ങളും ഉണ്ടായിരുന്നു…
ഇന്ന് ഫ്രീയാണ് , പരമാവധി എഴുതി അടുത്തു തന്നെ കുട്ടേട്ടനു വിടാൻ ശ്രമിക്കാം..
കുറച്ചു കൂടി തീരാനുണ്ട്…
ലോങ്ങാകുമെന്ന് പറഞ്ഞു പോയില്ലേ…
എല്ലാവർക്കും സുഖമെന്ന് കരുതുന്നു..
രണ്ടു മൂന്ന് ദിവസം കൂടി കടിച്ചു പിടിച്ചിരിക്കാനുള്ള ക്ഷമ കാണിച്ചാൽ….?
കാണിച്ചാൽ…..????
സ്നേഹാന്വേഷണങ്ങളോടെ…
കബനി ❤❤❤
എത്ര വേണമെങ്കിലും കാത്തിരിക്കാം പക്ഷേ വയറു നിറച്ചു ഒരു ഏമ്പക്കവും വിടാനുള്ള ഒരു ഒന്നന്നര സദ്യ ഞങ്ങൾക്ക് ഒരുക്കി തന്നാൽ മതിയെന്ന് മാത്രം ?
സ്നേഹം ശ്രീ ❤️
? nte adutth ee katha onnum vilappokilla tto, avar scene aan.
വാക്കാണ് ഏറ്റവും വലിയ സത്യം ??? കാത്തിരിക്കുന്നു ബ്രോ ❤️❤️
ആയിക്കോട്ടെ…. ❤️
Dear bro
We are eagerly waiting for you and you only.
With love
Ramu
അതുമതി ബ്രോ.. നീ വന്നാൽ മതി സഹോ.. ?
അതുമതി ❤️❤️❤️❤️❤️❤️
?
❤️
സന്തോഷമായി…. ❤️❤️❤️
വെയ്റ്റിംഗ്, ?
24ആം തീയതിയിലെ ആദ്യത്തെ കമന്റ് എൻെറതാകട്ടെ.
വരും.. വരാതിരിക്കില്ല ?
എന്തെങ്കിലും ഒരു അപ്ഡേറ്റ് വായനാക്കാർക്ക് കൊടുത്തൂടെ കബാലി ചേട്ടാ..
കാത്തിരിപ്പൂ കബനീ
കബനീ വൈകുന്നത് എന്തേ എന്ന് അറിയില്ല …
വൈകിക്കുന്നത് ആകരുതെ എന്നൊരു അപേക്ഷ മാത്രം..
നാളെ വരും എന്നൊരു ശുഭ പ്രതീക്ഷയിൽ..
രാവണൻ ?
എന്തുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത് ബ്രോ?❤️
100??
Ente ponn bro onn veegam adtha part upload cheyyeyy daily Vann nokki nirashayode poovann ?