ഗോൾ 8
Goal Part 8 | Author : Kabaninath
[ Previous Part ] [ www.kkstories.com ]
ഉച്ച കഴിഞ്ഞിരുന്നു… ….
രണ്ടു മൂന്നു തവണ സുഹാന മുഖം കഴുകി നഷ്ടപ്പെട്ടു പോയ പ്രസന്നത വീണ്ടെടുക്കാൻ ശ്രമിച്ചു…… .
ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല……
ഷോപ്പിനകത്ത് പ്രത്യേകിച്ച് ജോലികൾ ഒന്നും തന്നെയില്ല……
പുതിയ ഷോപ്പായതിനാൽ എല്ലാം തന്നെ അടുക്കി വെച്ചിരിക്കുകയാണ്……
അല്ലെങ്കിലും വലിച്ചു വാരിയിടുന്ന സ്വഭാവക്കാരനല്ല സല്ലു…
അയാൾ………?
കയ്യിൽ സ്കൂട്ടി ഉണ്ടായിരുന്നു എങ്കിൽ ആ നിമിഷം പോയി നോക്കാമായിരുന്നു എന്ന് അവൾ കണക്കു കൂട്ടി……
കോപവും അടക്കാനാവാത്ത ക്ഷോഭവും കൊണ്ട് അവളെ വിറയ്ക്കുന്നുണ്ടായിരുന്നു……
തന്നെ കണ്ടുമുട്ടിയതു കൊണ്ടാണല്ലോ ആ നാറി ഈ ചെറ്റത്തരം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്…
അപ്പോൾ താൻ തന്നെ ചെല്ലണം……
താൻ തന്നെ അവന്റെ സൂക്കേട് തീർത്തു കൊടുക്കണം…
പിന്നെയും കുറച്ചു കഴിഞ്ഞാണ് സല്ലു എത്തിച്ചേർന്നത്…
“” കാര്യങ്ങൾ നടന്നു…… പക്ഷേ വൈകി..”
സല്ലു വന്നതേ ക്ഷമാപണം നടത്തി.
ഉമ്മയുടെ വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം കണ്ടതും അവന് കാര്യം മനസ്സിലായി.
വൈകിയത് ഇഷ്ടപ്പെട്ടിട്ടില്ല..
“”ങ്ങള് പോയി കഴിച്ചോളുമ്മാ… “
സൗമ്യതയോടെ അവൻ പറഞ്ഞു..
എന്നിട്ടും അവളുടെ മുഖത്തിന് അയവു വന്നില്ല..
അത് സല്ലു ശ്രദ്ധിച്ചു……
അവൻ ടേബിളിലേക്ക് സ്കൂട്ടിയുടെ ചാവി വെച്ചിട്ട് കസേരയിലേക്കിരുന്നു……
നിശബ്ദമായ മിനിറ്റുകൾ…
ഇന്നലെ ഇങ്ങനെ അല്ലായിരുന്നു…
സല്ലു , അപ്പുറത്തെ കടയിൽ നിന്ന് ചായയും പലഹാരവും വാങ്ങിയത് ഇരുവരും കഴിച്ചു..
നാമമാത്രമായ സംസാരങ്ങളേ അപ്പോഴും ഉണ്ടായിരുന്നുള്ളു……
സ്കൂൾ വിട്ടതോടെ തിരക്കു തുടങ്ങി…
അതു കഴിഞ്ഞപ്പോഴേക്കും അബ്ദുറഹ്മാനും വന്നു…
സുഹാന ബാപ്പയോടൊപ്പം വീട്ടിലേക്ക് തിരിച്ചു..
“”ങ്ങളു വീണ്ടും പിണങ്ങിയോ…?”
വീട്ടിലെത്തിയപ്പോൾ അബ്ദുറഹ്മാൻ അവളോട് ചോദിച്ചു……
“” ചെറുതായി……. “
സുഹാന ചിരിച്ചെന്ന് വരുത്തി മറുപടി കൊടുത്തു..
വീട്ടുജോലികൾ ഓരോന്ന് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ചട്ടുകാലനും കഷണ്ടിത്തലയുമായിരുന്നു……
അവിടേക്കൊന്നു പോകണം…
സല്ലു അറിയരുത് താനും……
വളരെ അപൂർവമായി മാത്രമേ നല്ല എഴുത്തുണ്ടാവാറുള്ളൂ
മനോഹരം അതിമനോഹരം❤️? ഹൃദയമെടുത്തുകൊണ്ട് ചോദിക്കുന്നതാണ് ബ്രോ അടുത്ത ഭാഗം വൈകാതെ തന്നെ തരണേ
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ് ആളെ കണ്ടെത്തും എന്ന് വന്നപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല സൂപ്പർ ബ്രോ. എല്ലാവരും മഞ്ചിമാഞ്ജിതം ചോദിക്കുമ്പോൾ ഗിരിപർവ്വം മറന്നോ????
??????
ഇപ്പോഴത്തെ കറന്റ് ഫേവറിറ്റ് കളിൽ ഒന്ന്… All the best for next part bro?
Dear & Dearest Kabani,
കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ആണ് ഞാൻ വരുന്നത്…കുറച്ച് തിരക്കിൽ പെട്ട് പോയി…സ്ഥിരം ആയി വായിച്ച് കമൻ്റ് ഇടുന്ന എല്ലാ കഥകളും 3 ദിവസം കൊണ്ട് വായിച്ച് തീർത്തു… വാക്കുകൾ കൊണ്ടൊന്നും വർണിക്കാൻ പറ്റാത്ത എത്ര മനോഹരം ആയിരുന്നു ഓരോ കഥകളും…
ഗിരിപർവ്വം വായിച്ചു മഞ്ജിമാജ്ഞിതം വായിച്ചു ഇപ്പോ ഗോൾ വായിച്ചു…ഓരോന്നും ഒന്നിന് ഒന്ന് മെച്ചം…താങ്കളുടെ ലെവൽ ഓഫ് റൈട്ടിങ്ങ് വേറെ ലെവൽ ആണ്…ഗോൾ ലേക്ക് വരുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവ് ആണ് കണ്ടത്…സല്ലു ഗൾഫിൽ പോകാൻ ഇടയായാ കാരണം ആരും പ്രതീക്ഷിച്ച ഒന്നല്ല…അതുപോലെ തന്നെ കഥ എഴുതുന്നത് സല്ലു ആണെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല… ഇവിടെ ഒക്കെ ആണ് താങ്കൾ എന്ന എഴുത്തുകാരൻ പലപ്പോഴും വേറിട്ട് നിൽക്കുന്നത്…എന്നാ ഒരു ഫീൽ ആടാ ഉവ്വേ സല്ലു & സുഹാന തമ്മിൽ ഉള്ള രംഗങ്ങൾ…കഥ അതിൻ്റെ അടുത്ത ഘട്ടത്തിലേക്ക് ഉള്ള ഗിയർ ഷിഫ്റ്റ് ചെയ്തു കഴിഞ്ഞു…ഇനിയുള്ള ഭാഗങ്ങൾ വേറെ ലെവൽ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല…
താങ്കൾ നന്നായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു…3 കഥകളുടെ അടുത്ത ഭാഗങ്ങൾ പെട്ടന്ന് വരാൻ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
ഡിയർ ചങ്ക്…❤️
നീ ( സങ്കടം കൊണ്ടാ…)വന്നാലും ഇല്ലേലും ഞാൻ കഥയെഴുതുമായിരുന്നു….
പിന്നെ ഒരു സംശയം…
ഞാൻ ചീത്ത പറഞ്ഞ് പോയൊരാൾ , പിന്നീട് കാര്യം മനസ്സിലാക്കിയാലും വരുമോ?
ഏയ്… വരാൻ ചാൻസില്ല…
അവൻ പറഞ്ഞത് അങ്ങനാ…
” കബനിയുടെ തൂലികയെ ഇഷ്ടമാണ്, ബഹുമാനിക്കുന്നു… ”
പറഞ്ഞല്ലോ…
എഴുതുമായിരുന്നു…
പക്ഷേ….?
എനിക്ക് കഥയെഴുതാൻ കമന്റും
ലൈകും ഒന്നും വേണ്ട എന്ന് പറഞ്ഞ്, കമന്റ് ഞാൻ ഓഫ് ചെയ്തു. കുട്ടേട്ടനോട് ചോദിച്ചപ്പോൾ ലൈക് ഒഴിവാക്കാൻ പറ്റില്ലാന്ന്….
പക്ഷേ….?
നീ മറ്റൊരാളുടെ കഥയിലും കമന്റിട്ടില്ല എന്ന് അറിയുമ്പോൾ….
ചുമ്മാ….
ചുമ്മാ , ഒരു തേങ്ങൽ ഉള്ളീന്ന്….
അതിലങ്ങനെ ഈ ബോക്സ് ഓപ്പൺ ചെയ്യാൻ കുട്ടേട്ടനോട് പറഞ്ഞതാ…
വന്നല്ലോ… വൈകിയാലും…
ഇനി പഴയതു പോലെ അടച്ചുപൂട്ടിക്കിടന്നാലും കുഴപ്പമില്ല…
ഒരു കണക്കിന് അതാ നല്ലത്…
എന്നെ അറിയുന്നവർക്ക് അറിയാം…
കഥ വഴി മുട്ടി എന്ന് തോന്നുമ്പോൾ സ്വയം ഒരു കഥാപാത്രം ആയി മാറാൻ തോന്നിയ ബുദ്ധി അപാരം…Kudos Kabani
Waiting for മഞ്ജിമഞ്ജിതം..
കഥ വഴിമുട്ടി എന്ന് ഹർഷൻ ന് തോന്നുന്നത് ഈ കഥ ആദ്യഭാഗം മുതൽ വായിക്കാത്തതു കൊണ്ടാകും…
ഒന്നാം ചാപ്റ്റർ മുതൽ ഞാനുണ്ട് ഈ കഥയിൽ …
അതറിയാവുന്ന വളരെ കുറച്ചു വായനക്കാർ എന്റെ മുന്നിലും പിന്നിലുമുണ്ട്…
രണ്ട് ചാപ്റ്റർ മുൻപ് ഞാൻ നിർത്താൻ തീരുമാനിച്ച കഥ ഈ രീതിയിൽ എത്തിച്ചത് 50 പേർ 5ലൈക് വെച്ച് തന്നിട്ടാണെന്നും എനിക്കറിയാം ..
ആ അൻപത് വായനക്കാർ എന്നെ മനസ്സിലാക്കുന്നവരും എന്റെ കഥ കാത്തിരിക്കുന്നവരുമാണ്…
ആ അൻപത് പേർക്കാണീ കഥ…
അത് എന്റെ ലക്ഷ്യം…
എന്റെ കഥ വായിക്കുക, അവരുടെ ലക്ഷ്യം….
പിണക്കത്തിൽ പറഞ്ഞതല്ല…
മഞ്ജിമാഞ്ജിതം അടുത്തത് വരും… 20 പേജ് എഴുതിയത് മതിയെങ്കിൽ ഞാൻ ഇന്നു വിടാം…
പക്ഷേ, കഥ അതല്ല…
ആ ചുമ്മാ കമ്പിക്കഥയിലും ഒരു കഥയും സസ്പെൻസുമുണ്ട്…
പെൻഗിരിപർവ്വം വൈകും ….
കാരണം അത് ഞാൻ സിനിമ ചെയ്യാൻ തിരക്കഥയാക്കാൻ ഓടി നടന്ന കഥയാണ്…
അർത്ഥം അഭിരാമം ടെയിൽ എൻഡും എഴുതുന്നു…
എല്ലാവർക്കും മറുപടി തരാൻ സാധിക്കില്ല / അതിന് നിങ്ങളൊക്കെ എന്നെ എന്തു പറഞ്ഞു മുദ്ര ചാർത്തിയാലും എനിക്ക് പ്രശ്നമില്ല…
പഴയ ഒരു റെഡ്മി ഗോ ഫോൺ ആണ് കയ്യിൽ…
ഹാങ്ങാണ്…
കഥകൾ വരും….
ഡിയർ, ആംപിറ്റ് ബ്രോ…
ഞാൻ ഈ ചാപ്റ്ററിൽ കമന്റ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല…
താങ്കളുടെ കമന്റ് ഞാൻ കണ്ടിരുന്നു…സന്തോഷം…
ദേവദൂതൻ…
പണ്ട് കെ.ആർ മീര ഒരു പൈങ്കിളി വാരികയിൽ മറ്റൊരു പേരിൽ എഴുതിയ നോവലിലെ ഡയലോഗ് പറയട്ടെ .
“അവർ കൊല്ലാൻ നോക്കും… നമ്മൾ മരിക്കാതിരിക്കാനും…”
എല്ലാവരോടും നന്ദി….
സ്നേഹം മാത്രം :
നിങ്ങളുടെ കബനി❤️❤️❤️
മഞ്ജിമാഞ്ജിതം എത്ര പേജ് ഇട്ടാലും കുഴപ്പമില്ല…. ☺️
അത് അസ്ഥിക്ക് പിടച്ച കഥയാണ് പഹയാ ?❤️
Hmmm ok.. ??
അപ്പോ അതെല്ലാം ആ കുട്ടേട്ടന്റെ പണിയാണല്ലേ നിങ്ങളൊരു മൈരൻ തന്നെ ? ഞാനും വിചാരിച്ചു എന്റെ കമന്റ് കണ്ട് കബനി ഡിലീറ്റ് ആക്കാൻ പറഞ്ഞതാവുമെന്ന് എന്റെ ഭാഗത്തും തെറ്റുണ്ട് ഞാനും കമെന്റിലൂടെ ആ ട്വിസ്റ്റ് അറിയിക്കാൻ പാടില്ലായിരുന്നു
ഡിയർ ആംപിറ്റ്…
jin ന്റെ കമന്റിന് ഒരു മറുപടി കൊടുക്കാമോ..?
❤??
Pls don’t misunderstand… കഥ വഴി മുട്ടി എന്ന് ഞാൻ ഉദ്ദേശിച്ചത് bro 2 chapter മുൻപ് ഇത് നിർത്താൻ പോകുന്നു എന്നു പറഞ്ഞതാണ്.. എനിക്ക് തെറ്റിയെങ്കിൽ ക്ഷമിക്കണം…
തെറ്റുകൾ മനുഷ്യ സഹജമല്ലേ ഹർഷാ…
ഒന്നുമല്ലെങ്കിലും താങ്കളെന്റെ മറ്റൊരു കഥയിലെ കഥാപാത്രവുമാണ്…?
കഥ വഴിമുട്ടിയിട്ടല്ല, എഴുത്തിൽ പെർഫെക്ഷൻ ഇല്ലാഞ്ഞിട്ടാണ് ഞാൻ നിർത്തുന്ന കാര്യം പറഞ്ഞത്…
ഒരു ചാപ്റ്റർ കൂടി എഴുതി നോക്കുമെന്നും പറഞ്ഞിരുന്നു….
കഥാപാത്രങ്ങൾ മനസ്സിൽ ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നു… അതാണ് സത്യം ,
എന്റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു…
It’s alright bro…. ഞാൻ കഥാപാത്രമോ?..അത് കൊള്ളാലോ..??
സത്യം ഞാൻ എന്നും ഇവിടേക്ക് വരുന്നത് കഥ വന്നോന്നു നോക്കാനും പിന്നെ ലൈക്ക് തരാനും വേണ്ടി മാത്ര.. അർത്ഥം അഭിരാമം ഒരു പാർട്ട് കൂടെ ആയിരം ലൈക്ക് അടിക്കാൻ ഉണ്ട്.. അത് പെട്ടന്ന് തന്നെ ആയിക്കോളും ?
കണ്ണുകളെനോക്കാതെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി❤️?❤️?❤️?❤️?❤️???????????⚽⚽⚽⚽⚽⚽⚽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വർണ്ണങ്ങൾ ഇല്ലാത്ത വാക്കുകളില്ലാത്തത എഴുത്തുകാരൻ?❤️???? അധികം വൈകാതെ അടുത്ത പാട്ട് തരണമേ ബ്ര
Bro oru rekshayum illa super
പറയാൻ വാക്കുകൾ ഇല്ല അടിപൊളി❤️?
ഹൃദയമിടിപ്പോടെ അടുത്ത ഭാഗം നോക്കിയിരിക്കുന്നു ബ്രോ
ഒരു രക്ഷയുമില്ലാത്ത bro ❤️???⚽
കൊള്ളാം
Njanitta comment kanunnillallo ?
Ente comment enthina delete cheythath @kuttetta ???
kabani paranjittanenkil kuzhappamilla
allenkil ellavarum parayunna pole ningaloru myran thanneyanu ?
Dear കബനി bro ഇത്രയും പ്രശ്‌നങ്ങൾ ഇവിടെ ഉണ്ടായിട്ടും പ്രശ്നം ഉണ്ടാക്കിയ കുറച്ച് ഡാഷ് മക്കളോടുള്ള ദേഷ്യം കാരണം ഇവിടുണ്ടായിരുന്ന മറ്റ് പല പ്രമുഖ എഴുത്ത്കാരെയും പോലെ അതുവരെ എഴുതിയ കഥയും delete ചെയ്ത് എഴുതിക്കൊണ്ടിരുന്ന കഥകളും പകുതിക്ക് വച്ച് നിർത്തി പോകാതെ bro യെയും bro യുടെ എഴുത്തിനെയും സ്നേഹിക്കുന്ന എന്നെപ്പോലുള്ള കുറച്ച് ആളുകൾക്ക് വേണ്ടി വീണ്ടും എഴുത്ത് തുടരുന്നതിനുള്ള നന്ദി എങ്ങനെയാണ് ബ്രോ ഞാൻ അറിയിക്കേണ്ടത്. നിങ്ങൾ മുത്താണ് ഭായ്? ഏത് കഥ എഴുതിയാലും മറ്റ് ചിലരെ പോലെ ഒന്ന് കണ്ട് രണ്ടാമത് sex ചെയ്യുന്നതിലേക്ക് കടക്കാതെ കഥ നന്നായി build ചെയ്‌തു കൊണ്ടുവന്ന് ആവശ്യമുള്ളിടത്ത് മാത്രം Sex add ചെയ്തു അതിലുപരി Teasing ലൂടെ വായനക്കാരെ കൊതിപ്പിച്ച് നിർത്തുന്ന നിങളുടെ ഈ signature ശൈലി തന്നെയാണ് എന്നെപ്പോലുള്ള ഒരുപാട് പേരെ നിങ്ങളുടെ എഴുത്തിൻ്റെ ആരാധകരാക്കി മാറ്റിയത്. Negative പറയുന്ന ആളുകളെയൊന്നു mind ചെയ്യണ്ട bro. ഒരു ചൊല്ലുണ്ടല്ലോ മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്ന്. അവരെ ഒക്കെ അങ്ങനെ കണ്ടാൽ മതി. തുടർന്നും നിങ്ങളുടെ ശൈലിയിൽ ഒരു പാട് കഥകൾ എഴുതണം. അതിനായി കാത്തിരിക്കുന്ന എന്നെ പോലുള്ള ഒരു പാട് പേർ ഉണ്ട്. അവർക്കായി എഴുത്ത് തുടർന്നു കൊണ്ടിരിക്കുക. its a request.
(* ഞാൻ David എന്ന പേരിൽ മുമ്പ് ഒരു thread Suggest ചെയ്തിരുന്നു. സമയം പോല ആ ഒരു കഥയും bro യുടെ തൂലികയിൽ നിന്നും വായിക്കാനുള്ള ഭാഗ്യം ഉണ്ടാകുമെന്ന പ്രതിക്ഷയോടെ….. ഒരു പാവം ആരാധകൻ)❤️❤️❤️
വല്ലാത്തബ്രോ ഇതിനു മുകളിലേക്ക് എഴുതാനില്യാ ❤️? അധികം വൈകാതെ തന്നെ അടുത്ത പാട്ട് തരണമേ ബ്രോ
കള്ള വെടുവാ ഇജ്ജ് വല്ലാത്ത ഒരു ട്വിസ്റ്റാണ് തന്നത്, ആദ്യം അയാൾ ആന്നെന്ന് വിചാരിച്ചു വരികെ സംഭവം വേറെ രീതിയിലോട്ട് പോയി. അതൊരു വമ്പൻ ട്വിസ്റ്റ് തന്നെയായിരുന്നു.. ഇജ്ജ് ഇത് എങ്ങോട്ടാ പോണെന്നു ഒരു പിടിത്തവും കിട്ടുന്നില്ല.. കാത്തിരിക്കാം..
പോട്രാ ബിജിഎം ??? കബനി തന്റെ കഥ വരുതിയിൽ എത്തിച്ചു കഴിഞ്ഞു.. ഇനിയാണ് അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം..
Comment section off akkan മറന്നോ….നല്ല്‌ത് ആയാലും മോശം ആയാലും അഭിപ്രായം കേക്കുന്ന നല്ലെ അല്ലേ nthina off akkunne ..99%nalla അഭിപ്രായം മാത്രമേ ഉണ്ടകുള്ളു..ബാക്കി ignore…waiting മഞ്ചിമഞ്ചിതം
അനുഗ്രഹീത എഴുത്തുകാരൻ ❤️
മഞ്ജിമാഞ്ജിതം എപ്പോൾ വരും
ഞാനും കാത്തിരിക്കുന്നു ❤️
ഒരു രക്ഷയും ഇല്ല സൂപ്പർ ബാക്കി ഉടനെ പോസ്റ്റ് ചെയ്യുമോ
പറയാൻ വാക്കുകളില്ല, ജിന്നാണ് ബ്രോ നീ❤️❤️❤️❤️
❤️❤️♥️♥️???????????????????♥️♥️?????♥️♥️♥️???????♥️♥️??????♥️????♥️????♥️♥️?????♥️♥️
❤️
??❤️
Nice❤️ ഗോൾ പോലെ തന്നെ ഏറ്റവും കാത്തിരിക്കുന്നത് മഞ്ജിമാഞ്ചിതത്തിന് കൂടി ആണ്?
സത്യം
❤️?
ഇതിനപ്പുറം എഴുതാൻ ❤️❤️❤️❤️❤️❤️❤️????????
സൂപ്പർ കബനി സഹോ.. നല്ലൊരു കുടുംബ ചിത്രം… ചിരിക്കാനും കരയാനും ചിന്തിക്കാനും ഉള്ള ഒരു മഹാ കാവ്യം.. അത് നല്ലപോലെ തന്നേ അവതരിപ്പിച്ചിട്ടുണ്ട്…
കാത്തിരിക്കുന്നു… മുന്നോട്ടുള്ള സങ്കിര്ണമായ കാഴ്ചകളിലേക്കായി… ??????
കബനീ… മഞ്ജിമാഞ്ജിതം☺️❤️?
അതിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ.സൂപ്പർ കഥ ആയിരുന്നു..?
അപ്പോ ഗിരിപർവ്വം
ഞാൻ അതിനാ വെയ്റ്റിംഗ്
വല്ലാത്ത ഒരു ചങ്കിടിപ്പിൽ ആണല്ലോ കഥ നിർത്തിയത്! ഭയങ്കര ഫീലായിരുന്നു. ഉമ്മാക്ക് കാര്യമായി ഒന്നും സംഭവിക്കാതിരിക്കാൻ സല്ലുവിനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം. ഈ സംഭവത്തോടെ അവർ തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണയും മാറി മുൻപുണ്ടായിരുന്നതിലും കൂടുതൽ ആത്മബന്ധത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രത്യാശിക്കാം.
സംഭവബഹുലമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.