ഗോൾ 9 [കബനീനാഥ്] 495

ഗോൾ 9

Goal Part 9 | Author : Kabaninath

 [ Previous Part ] [ www.kkstories.com ]


 

പ്രിയ വായനക്കാരോട്……

രണ്ടോ മൂന്നോ തവണ പല സാഹചര്യങ്ങളാലും കാരണങ്ങളാലും നിന്നു പോയ കഥയാണ് ഗോൾ..

കഥ എന്റെ മനസ്സിൽ അസ്തമിച്ചിരുന്നില്ല.. പക്ഷേ, എഴുത്തു മാത്രം നടന്നില്ല… 

അതുകൊണ്ടു തന്നെ നിങ്ങൾ ഓരോ തവണ ചോദിക്കുമ്പോഴും ഞാനീ കഥ മനസ്സിൽ പാകപ്പെടുത്തുന്നുണ്ടായിരുന്നു…

എന്റെ ശൈലിയിലല്ല, ഞാൻ ഗോൾ എഴുതിത്തുടങ്ങിയതും എഴുതുന്നതും…

കാരണം നിങ്ങൾ ഇതുവരെ വായിച്ച പാർട്ടുകൾ എഴുതിയത് സല്ലുവായിരുന്നു…

കുറച്ചു വൈകി വന്ന പാർട്ട് ആയതിനാൽ ഇതിനു മുൻപുള്ള ഭാഗങ്ങൾ വായിച്ച ശേഷം ഈ പാർട്ടിലേക്കു വരികയാവും നല്ലത്…

നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് അടുത്ത ചാപ്റ്റർ മുതൽ കഥ മാറിത്തുടങ്ങുകയാണ്…

തുടക്കം മുതൽ തുടർന്നു വായിക്കുക…

 

 

 

സ്നേഹം മാത്രം…

കബനി

❤️❤️❤️

 

“” സല്ലൂ………………….!!!””

വാതിലടയ്ക്കും മുൻപേ സല്ലു ഉമ്മയുടെ നിലവിളി കേട്ടിരുന്നു…

ഉടുത്തിരുന്ന തോർത്ത് , എടുത്തു കുത്തി അവൻ ലാൻഡിംഗിലേക്ക് പാഞ്ഞു വന്നു..

കൈകൾ കുത്തി സുഹാന പടികളിലൂടെ താഴേക്കൂർന്നു പോകുന്നത് കണ്ടു സൽമാൻ ഹൃദയം തകർന്നു വിളിച്ചു…

“” ഉമ്മാ…………………!!!””

വീടും പരിസരവും നടുങ്ങുമാറായിരുന്നു അവന്റെ നിലവിളി..

സുഹാന വാടിയൊടിഞ്ഞതു പോലെ ഫ്ലോറിലേക്ക് വീഴുന്നതു കണ്ടു കൊണ്ട് സല്ലു പടികൾ ചാടിയിറങ്ങി…

ചെഞ്ചായത്തുള്ളികൾ ഇറ്റതു പോലെ പടിക്കെട്ടുകളിൽ രക്തം കണ്ടതും അവന് തല കറങ്ങി…

The Author

35 Comments

Add a Comment
  1. Kabani bro adutha part ready ayo

  2. കബനിഫാൻ

    ഇതിന്റെ ബാക്കി തരുമോ കബനി

  3. 🎶 നാഥാ നീ വരും കാലൊച്ച കേട്ടു ഞാൻ കാതോർത്തു ഞാൻ നിൽക്കുന്നൂ… 😁

    1. Kababi waiting ❤️❤️❤️

  4. Hemmeeee comeback💥
    Goal thirich konduvannathil santhosham ❤️
    Athe pole aa artham abhiramam onn repost cheyyo bro🥲 it’s request

    1. Galbile mullapoo mathi

  5. കബനിയോട് ഒരു request ഉണ്ട്..കുറച്ച് വൈകിയാലും പേജ്ൻ്റെ എണ്ണം കൂട്ടിയാൽ കുറച്ച് കൂടെ നന്നാവും എന്ന് തോന്നുന്നു…it’s your choice afterall.

  6. Thank you kabani njangada request kettu bakki eazhuthiyathinu. Bakki vegan tharane❤️

  7. ഇതേ ഫീലിംഗിൽ തുടരൂ

  8. Welcome back ❤️

  9. Bro ഇതേ ഫീലിംഗിൽ next part മതി, ഒത്തിരി കമ്പി ആയാൽ അലമ്പ് ആകും.

    1. അയാളെ അയാളുടെ വഴിക്ക് വിടു മിസ്റ്റർ. അയാൾ കഥാകൃത്ത് ആണ്.. തന്റെ വേലക്കാരൻ അല്ല.

      1. എന്നാൽ അങ്ങോട്ട് മാറി നിന്ന് ഊമ്പ്

        1. ആജ്ഞാപിക്കുന്നത് കണ്ടാൽ തന്നെ അറിഞ്ഞൂടെ ഇവൻ രാജാവാണ്..

          ലോകം കീഴടക്കിയ എല്ലാം ഊമ്പൻ രാജാക്കൻമാരെയും ഊമ്പി ഊമ്പി തോൽപ്പിച്ചവൻ.. ഊമ്പൻമാർടെ ഊമ്പൻ രാജ.. The വല്യുമ്പൻ 😁

  10. തിരിച്ച് എത്തിയല്ലോ .. സന്തോഷം..

  11. എന്താപ്പോ ഞൻ പറയാ….

  12. വീണ്ടും,താങ്കൾ ഇല്ലാതെ എന്താഘോഷം 💞🌹🥃🤏❤..

  13. ഇപ്പോഴാ ഇത് കാണുന്നെ വയിച്ചില്ല ഇതുവരെ ഇതുവരെ തന്ന പാർട്ട് അടിപൊളി ഇനി അങ്ങോട്ടും അടിപൊളി ആകുമെന്ന് ഉറപ്പുണ്ട്..

    സ്നേഹത്തോടെ രാവണൻ❤️❤️❤️

  14. രുദ്രൻ

    കബനി മുത്ത് വന്താച്ച്😍 എവ്ളോ കാലമാച്ച് ഉങ്കളെ കൂപ്ടറത് പെരിയ സന്തോഷം താ, അന അർഥംഅഭിരാമം റീ പോസ്റ്റ് പണ്ണ അതിലും പെരിയ സന്തോഷം താ എല്ലാർക്കും😍

  15. നന്ദുസ്

    സഹോ… ന്താപ്പോ പറയ്ക…
    മധുരിച്ചിട്ടു ഇറക്കാനുവയ്യ കയ്ച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ഞാൻ… Excitement കൂടിട്ടെ… കാത്തിരുന്നു കിട്ടിപ്പോ സന്തോഷം പക്ഷെ കരയിച്ചുകളഞ്ഞു… സാരല്ല്യ.. പെട്ടെന്ന് പോന്നോട്ടെ അടുത്ത part.. ❤️❤️❤️❤️❤️

  16. നന്ദുസ്

    കബനി സഹോ… സന്തോഷം… ങ്ങളാണ് മ്മടെ ഹീറോ ❤️❤️❤️

  17. നീലാംബരി

    കമ്പിക്കുട്ടനിൽ വീണ്ടും വസന്തകാലം……. കാമത്തിനപ്പുറം പ്രണയത്തിന് മുൻഗണന കൊടുക്കുന്ന എഴുത്തുകൾ…

  18. Muthaeee poli, vaayichilla. Pakshe thudarnnallo santhosham.

  19. Thank you kabani❤️❤️ adipoli

  20. ❤️❤️❤️

  21. 💕💕💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍😍
    ഒരുപാട് സന്തോഷം

  22. Bro
    Pazhaya കഥകൾ റിപോസ്റ് ചെയ്യാമോ

  23. Page 12 എത്തിയപ്പോൾ ഒരു ചെറിയ വിഷമം.. ഓരോ പേജും വായിച്ച് തീരുമ്പോൾ തീരല്ലേ തീരല്ലേന്നായിരുന്നു. ഇനി പിള്ളേച്ഛനെ പോലെ കണ്ണിൽ ഈർക്കിലി വെച്ച് കാത്തിരിക്കും അടുത്ത ഭാഗത്തിനായി.. ഇനി എന്തൊക്കെ നടക്കുമെന്ന് “റബ്ബനിക്ക് മാത്രം അറിയാം.. ♥️

  24. ഡ്രാക്കുള കുഴിമാടത്തിൽ

    Finally…………….. 🥰

    ❤️❤️❤️

    1. കുഞ്ഞാപ്പി

      ‘ഗോൾ’എന്ന് കണ്ടപ്പോ ഒന്നും നോക്കിയില്ല..ആദ്യം ലൈക്ക്.. ബാക്കി പിന്നെ സമാധാനമായിട്ട് വായിച്ചിട്ട് ❤️❤️❤️❤️

  25. കബനി കുട്ടാ.. ഉമ്മ ഉമ്മ ഉമ്മാ ഒരായിരം ഉമ്മാ 😘

    ഇനി വായിച്ചിട്ട് ബാക്കി… 😁♥️

  26. മൊതലാളി

    എത്ര കബനിനാഥൻ ആണ് ഈൗ സൈറ്റിൽ ഉള്ളത്…. 😵

Leave a Reply

Your email address will not be published. Required fields are marked *