ഗോൾ 9 [കബനീനാഥ്] 532

നിന്നെ ഓർത്ത് നീറിയ ഒരുമ്മ… ….

നിന്നെ നൊന്തുപെറ്റൊരുമ്മ……….

സല്ലുവിന്റെ ഹൃദയം വിണ്ടു തുടങ്ങിയിരുന്നു…

അവൾ നിന്നെ തല്ലിയത് നീ നേരെയാവാനായിരുന്നു…

അവൾ നിന്നെ നാടു കടത്തിയത് നീ നന്നാവാനായിരുന്നു…

അവന്റെ ഹൃദയം പൊടിഞ്ഞു…

തൊണ്ടക്കുഴി വരണ്ട് , ശ്വാസം കിട്ടാത്തതു പോലെ അവൻ കണ്ണുകളടച്ച് അണച്ചു…

പ്രതികാരം പോലെ യാത്ര പോലും പറയാതെ നാടു വിട്ടു…

ബാക്കിയെല്ലാവരെയും വിളിച്ചും സംസാരിച്ചും വിശേഷങ്ങൾ തിരക്കിയും നീ പക പോക്കിയത് സ്വന്തം ഉമ്മയോടായിരുന്നു…

അതിൽ ക്രൂരമായ ഒരാനന്ദം താൻ കണ്ടെത്തിയിരുന്നതായി സല്ലുവിന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു…

എന്നിട്ടും വിട്ടോ നീയവളെ… ?

കഥകൾ കൊണ്ട്…

തിരികെ വന്നിട്ടും അവഗണനകൾ കൊണ്ട്…

അതൊക്കെ ആ പാവം സഹിച്ചില്ലേടാ……….

മനസാക്ഷിയുടെ ചോദ്യത്തിനു മുൻപിൽ ഉത്തരമില്ലാതെ നെഞ്ചകം പിഞ്ചിപ്പറിഞ്ഞ് സല്ലു നിന്നു…

എന്നിട്ടോ………..?

എല്ലാം ശാന്തമായി നിന്റെ പുതിയ സംരംഭത്തിനു കൂട്ടു നിന്ന അവളെ മറച്ച് നീ വീണ്ടും കമ്പിക്കുട്ടൻ സൈറ്റിലെ മായികതയിലേക്കു നീങ്ങി…

അവൾ എല്ലാം മറന്നു തുടങ്ങിയിരുന്നു…

നിന്നെ വിശ്വസിച്ചു തുടങ്ങിയിരുന്നു…

എന്നിട്ടും……….?

കൺമുന്നിൽ സത്യം തെളിഞ്ഞു കണ്ടപ്പോൾ അവൾ തല്ലിയതാണോ തെറ്റ്… ?

വഴക്കു പറഞ്ഞതാണോ തെറ്റ്… …. ?

മനസ്സും ശരീരവും ഹൃദയവും തകർന്ന് വിലപിച്ചപ്പോഴും നിന്റെ ജീവൻ രക്ഷിക്കാൻ ഓടി വരുമ്പോഴാണ് സല്ലൂ അവൾക്കിത് സംഭവിച്ചത്…

മരണത്തെ കാത്തവൾ കിടക്കുന്നത്…

അവിടെയും നിന്റെ ജീവനാണ് അവൾ വില കല്പിച്ചത്…

The Author

36 Comments

Add a Comment
  1. കബനിനാതേ എവിടെ പോയി നിങ്ങൾ, കാത്തിരിക്കുന്നു നിങ്ങളുടെ ഗോളിനായി…

  2. Kabani bro adutha part ready ayo

  3. കബനിഫാൻ

    ഇതിന്റെ ബാക്കി തരുമോ കബനി

  4. 🎶 നാഥാ നീ വരും കാലൊച്ച കേട്ടു ഞാൻ കാതോർത്തു ഞാൻ നിൽക്കുന്നൂ… 😁

    1. Kababi waiting ❤️❤️❤️

  5. Hemmeeee comeback💥
    Goal thirich konduvannathil santhosham ❤️
    Athe pole aa artham abhiramam onn repost cheyyo bro🥲 it’s request

    1. Galbile mullapoo mathi

  6. കബനിയോട് ഒരു request ഉണ്ട്..കുറച്ച് വൈകിയാലും പേജ്ൻ്റെ എണ്ണം കൂട്ടിയാൽ കുറച്ച് കൂടെ നന്നാവും എന്ന് തോന്നുന്നു…it’s your choice afterall.

  7. Thank you kabani njangada request kettu bakki eazhuthiyathinu. Bakki vegan tharane❤️

  8. ഇതേ ഫീലിംഗിൽ തുടരൂ

  9. Welcome back ❤️

  10. Bro ഇതേ ഫീലിംഗിൽ next part മതി, ഒത്തിരി കമ്പി ആയാൽ അലമ്പ് ആകും.

    1. അയാളെ അയാളുടെ വഴിക്ക് വിടു മിസ്റ്റർ. അയാൾ കഥാകൃത്ത് ആണ്.. തന്റെ വേലക്കാരൻ അല്ല.

      1. എന്നാൽ അങ്ങോട്ട് മാറി നിന്ന് ഊമ്പ്

        1. ആജ്ഞാപിക്കുന്നത് കണ്ടാൽ തന്നെ അറിഞ്ഞൂടെ ഇവൻ രാജാവാണ്..

          ലോകം കീഴടക്കിയ എല്ലാം ഊമ്പൻ രാജാക്കൻമാരെയും ഊമ്പി ഊമ്പി തോൽപ്പിച്ചവൻ.. ഊമ്പൻമാർടെ ഊമ്പൻ രാജ.. The വല്യുമ്പൻ 😁

  11. തിരിച്ച് എത്തിയല്ലോ .. സന്തോഷം..

  12. എന്താപ്പോ ഞൻ പറയാ….

  13. വീണ്ടും,താങ്കൾ ഇല്ലാതെ എന്താഘോഷം 💞🌹🥃🤏❤..

  14. ഇപ്പോഴാ ഇത് കാണുന്നെ വയിച്ചില്ല ഇതുവരെ ഇതുവരെ തന്ന പാർട്ട് അടിപൊളി ഇനി അങ്ങോട്ടും അടിപൊളി ആകുമെന്ന് ഉറപ്പുണ്ട്..

    സ്നേഹത്തോടെ രാവണൻ❤️❤️❤️

  15. രുദ്രൻ

    കബനി മുത്ത് വന്താച്ച്😍 എവ്ളോ കാലമാച്ച് ഉങ്കളെ കൂപ്ടറത് പെരിയ സന്തോഷം താ, അന അർഥംഅഭിരാമം റീ പോസ്റ്റ് പണ്ണ അതിലും പെരിയ സന്തോഷം താ എല്ലാർക്കും😍

  16. നന്ദുസ്

    സഹോ… ന്താപ്പോ പറയ്ക…
    മധുരിച്ചിട്ടു ഇറക്കാനുവയ്യ കയ്ച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ഞാൻ… Excitement കൂടിട്ടെ… കാത്തിരുന്നു കിട്ടിപ്പോ സന്തോഷം പക്ഷെ കരയിച്ചുകളഞ്ഞു… സാരല്ല്യ.. പെട്ടെന്ന് പോന്നോട്ടെ അടുത്ത part.. ❤️❤️❤️❤️❤️

  17. നന്ദുസ്

    കബനി സഹോ… സന്തോഷം… ങ്ങളാണ് മ്മടെ ഹീറോ ❤️❤️❤️

  18. നീലാംബരി

    കമ്പിക്കുട്ടനിൽ വീണ്ടും വസന്തകാലം……. കാമത്തിനപ്പുറം പ്രണയത്തിന് മുൻഗണന കൊടുക്കുന്ന എഴുത്തുകൾ…

  19. Muthaeee poli, vaayichilla. Pakshe thudarnnallo santhosham.

  20. Thank you kabani❤️❤️ adipoli

  21. ❤️❤️❤️

  22. 💕💕💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍😍
    ഒരുപാട് സന്തോഷം

  23. Bro
    Pazhaya കഥകൾ റിപോസ്റ് ചെയ്യാമോ

  24. Page 12 എത്തിയപ്പോൾ ഒരു ചെറിയ വിഷമം.. ഓരോ പേജും വായിച്ച് തീരുമ്പോൾ തീരല്ലേ തീരല്ലേന്നായിരുന്നു. ഇനി പിള്ളേച്ഛനെ പോലെ കണ്ണിൽ ഈർക്കിലി വെച്ച് കാത്തിരിക്കും അടുത്ത ഭാഗത്തിനായി.. ഇനി എന്തൊക്കെ നടക്കുമെന്ന് “റബ്ബനിക്ക് മാത്രം അറിയാം.. ♥️

  25. ഡ്രാക്കുള കുഴിമാടത്തിൽ

    Finally…………….. 🥰

    ❤️❤️❤️

    1. കുഞ്ഞാപ്പി

      ‘ഗോൾ’എന്ന് കണ്ടപ്പോ ഒന്നും നോക്കിയില്ല..ആദ്യം ലൈക്ക്.. ബാക്കി പിന്നെ സമാധാനമായിട്ട് വായിച്ചിട്ട് ❤️❤️❤️❤️

  26. കബനി കുട്ടാ.. ഉമ്മ ഉമ്മ ഉമ്മാ ഒരായിരം ഉമ്മാ 😘

    ഇനി വായിച്ചിട്ട് ബാക്കി… 😁♥️

  27. മൊതലാളി

    എത്ര കബനിനാഥൻ ആണ് ഈൗ സൈറ്റിൽ ഉള്ളത്…. 😵

Leave a Reply

Your email address will not be published. Required fields are marked *