ഗോൾഡ് [Macbeth] 182

ഗോൾഡ്

Gold | Author : Macbeth


എല്ലാവർക്കും എന്റെ കഥയിലേക്ക് സ്വാഗതം .വളരെ നാളായി ആഗ്രഹിക്കുവാരുന്നു ഒരു കഥയെഴുതണമെന്ന് പക്ഷെ ഇപ്പോളാണതിനവസരം കിട്ടിയത് . ഞാനത്യമായിട്ടാണ് ഒരുകഥയെഴുതുന്നത് അപ്പോൾ തെറ്റുകളുണ്ടങ്കിൽ ക്ഷെമിക്കുമെന്ന് വിശ്വസിക്കുന്നു.

അപ്പോൾ കഥ തുടങ്ങാമല്ലേ ……….,

Australia ,1983

ആൽബനിയിലെ തന്റെ ഓഫീസിൽ നിന്നും ഇറങ്ങുകയായിരുന്നു ആൻഡ്രൂ. ഈ ആഴ്ച്ചയിലെ അവസാന പ്രവർത്തിദിവസമായതുകൊണ്ട് ഒരുപാട് തിരക്കായിരുന്നു ഇന്ന്.

അതുമാത്രമല്ല നാളെ പുറപ്പെടേണ്ട കൺസൈന്മെന്റ് അവനത്രതന്നെ പ്രധാനപ്പെട്ടതായിരുന്നു .തന്റെ തിരക്കുകൾക്കിടയിലിപ്പോളാണ് ആൻഡ്രൂ ആ കാര്യമോർത്തത് ഇന്നാണ് തന്റെ വെഡിങ് ആനിവേഴ്സറി എന്ന് ,രാവിലെ ഇറങ്ങുമ്പോൾത്തന്നെ കാതറിൻ അവനെയതോർമിപ്പിച്ചിരുന്നു.

വൈകിട്ടവളെയുംകൂട്ടി പുറത്തുഭക്ഷണം കഴിക്കാൻപോകാമെന്നുമാവനവൾക്ക് വാക്കുനൽകിയിരുന്നു ,പക്ഷെ തന്റെ ജോലിത്തിരക്കുകൾക്കിടയിൽ അവനക്കാര്യം മറന്നുപോയി. എന്തായാലും സമയം ഏഴുമണി ആകുന്നതേ ഒള്ളു കാതിരിൻറെഡിയായി ഇരിക്കുകയാരിക്കും അവളെ പിണക്കേണ്ട എന്നുകരുതി ആൻഡ്രൂ വേഗംതന്നെ കാറിൽ തന്റെ വീട്ടിലേക്കു വെച്ചുപിടിച്ചു, വീട്ടിലെത്തിയപ്പോളതാ catherin തന്നെക്കാത്തു ക്ഷുപിതയായി വീട്ടുമുറ്റത്തുതന്നെ ഉണ്ടായിരുന്നു. തന്നെ കണ്ടപ്പോൾത്തന്നെ അവൾ ദേഷ്യത്തോടെ ചീറി

catherin: നീ എവിടെയായിരുന്നു ആൻഡ്രൂ ?

andrew : സോറി ഡിയർ കൊറച്ചു വൈകിപ്പോയി

catherin : കൊറച്ചൊ എത്രനേരമായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നോ .ഇന്നുനമ്മടെ വെഡിങ് ആനിവേഴ്സറി ആണെന്നകാര്യം നീ മറന്നോ

The Author

Leave a Reply

Your email address will not be published. Required fields are marked *