ഗോൾഡ് [Macbeth] 169

Andrew: അത് മാറാകാത്തതുകൊണ്ടല്ലേ പൊന്നെ ഞാൻ പെട്ടന്ന് വന്നത്

catherin: പെട്ടന്ന് വന്നെന്നോ

കാതിരിന് മറ്റൊന്നും പറയാൻ അവസരം കൊടുക്കാതെ ആൻഡ്രൂ പെട്ടന്നുതന്നെ അവന്റ കൈയിൽ ഉണ്ടായിരുന്ന ഗിഫ്റ് അവൾക്കുകൊടുത്തു

Andrew: ഹാപ്പി ആനിവേഴ്സറി ഡിയർ

Catherin: താങ്ക്യൂ മൈ ലൗ

എന്നുംപറഞ്ഞുകൊണ്ട് catherin ആ ബോക്സ് തുറന്നുനോക്കി ,അതിമനോഹരമായ ഡയമണ്ട് പതിപ്പിച്ചൊരു മോതിരമായിരുന്നു അത്

Catherin: ഇതുകണ്ടിട്ട് വലിയ വിലപിടിപ്പുള്ളതാണെന്നുതോന്നുനെല്ലോ ആൻഡ്രൂ

Andrew:എനിക്കതിനെക്കാളും വിലപിടിപ്പുള്ളതല്ലെനീ

അങനെ പറഞ്ഞു കൊണ്ട് ആൻഡ്രൂ ചിന്തിക്കുകയായിരുന്ന കോടികൾ വിലമതിപ്പുള്ള

സ്വർണ്ണമാണ് താനിയാഴിച്ച വാങ്ങികൂട്ടിയത് , പക്ഷെ അതൊന്നും തനിക്കുവേണ്ടിയല്ലെന്നുമാത്രം……. , പിന്നെയാണീചെറിയ മോതിരം ,അങ്ങനെ എന്തെല്ലാമോ ആലോചിച്ചുകൊണ്ടിരുന്ന ആൻഡ്രൂവിനെ catherin വലിച്ചുവണ്ടിയിൽ കയറ്റി

ആൻഡ്രൂറിനോട് വണ്ടിയെടുക്കാൻ പറഞ്ഞു ,അവർ നേരെപോയത് ആൽബനിയിലെ ഡ്യൂ സൗത്ത് റെസ്റ്റാന്റിലേക്കാണ് കടൽക്കരയിലുള്ള മനോഹരമായ ഒരു ഭക്ഷണശാല അവിടുത്തെയാളൊഴിഞ്ഞൊരു ഭാഗത്തിരുന്നുകൊണ്ടവർ ഭക്ഷണം കഴിക്കാനാരംഭിച്ചു .

അപ്പോളാണ് ആൻഡ്രൂ കതേരിനെശ്രേധിച്ചത് അവളിന്നതിമനോഹാരിയായിരിക്കുന്നു അവൾ ധരിച്ചിരിക്കുന്ന യെല്ലോ ഇറ്റാലിയൻ മോഡൽ ഫ്രോക്ക് അവൾക്കതിമനോഹരമായി ചേര്ന്നൊണ്ട് അതിൽകൂടി അവളുടെ മുലയുടെ വലുപ്പവും സൗന്ദര്യവും എടുത്തുകാണുന്നുണ്ട് , അതുമാത്രമല്ല അവളുടെ ഒഴുകികിടക്കുന്ന തവിട്ടുനിറത്തിലുള്ള മുടിയും, ത്രെഡ്ഡ്ചയ്തുമനോഹരമാക്കിവെച്ചിരിക്കുന്ന പിരികവും മാന്പേട കണ്ണുകളും,

The Author

Leave a Reply

Your email address will not be published. Required fields are marked *