ഗോൾഡ് [Macbeth] 169

Henry: ആൻഡ്രൂ ..,നമ്മടെ കൺസൈന്മെന്റ് …ഈ തീരം വിട്ടിരിക്കുന്നു

Andrew: അപ്പോൾ കസ്റ്റംസ് ക്ലിയറൻസൊക്കെ …

Henry: ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതിന്നൊന്നുമൊരു പ്രേശ്നവും ഉണ്ടയില്ലാ

Andrew: താങ്ക്യൂ ഹെൻറി ഞാൻ പറഞ്ഞ തുക ഞാൻ തനിക്കെത്തിച്ചുതന്നിരിക്കും..അത്രയ്ക്കും വലിയ സഹായമാണ് താൻ എനിക്ക് ചെയ്തുതന്നത് ..

Henry: ഒക്കെ ,ഗുഡ് നൈറ്റ് ആൻഡ്രൂ

എന്നും പറഞ്ഞുകൊണ്ട് ഹെൻറി ഫോൺ വെച്ചു ഏതെല്ലാം കേട്ടുകൊണ്ട് ഒന്നും മനസിലാവാതിരുന്നാ കാതറിൻ ആൻഡ്രൂവിനോട് ചോദിച്ചു

catherin:എന്തു കാര്യമാ നിങ്ങൾ സംസാരിച്ചത് ,ആരാരുന്നു ഫോണിൽ

Andrew: എവർഗ്രീൻ ഷിപ്പിംഗ് കോര്പറേഷന്റ ഡയറക്ടർ ഹെൻറി ആരുന്നു വിളിച്ചത് നമ്മുടെ കമ്പനിയുടെ ഒരു കൺസൈന്മെന്റ് ഇവിടുന്നു പുറപ്പെട്ടു എന്നുപറയാൻ വിളിച്ചത്

catherin: നമ്മുടെ കമ്പനിയുടെ ഒരുപാട് കാർഗോസ് ഇതുപോലെ പോകാറുള്ളതല്ലെ പിന്നെ ഇന്നുമാത്രമെന്താ ഇത്ര പ്രേത്യേകത,എന്തായിരുന്നു ആ കാർഗോയിൽ

Andrew: 600കെജി ഗോൾഡ്

Catherin:ഓഹ് മൈ ഗോഡ് ….600കെജി ..ആരാണ് ഇത്രയും സ്വർണം വാങ്ങിയത് എങ്ങോട്ടാരുന്നു ആ കൺസൈന്മെന്റ്

Andrew: ഇന്ത്യ

catherin: ഇന്ത്യ ….ഇന്ത്യയിൽ എവിടെ

Andrew: ഇന്ത്യയിലെ “ദൈവത്തിന്റെ സ്വന്തം നാട് ” എന്നറിയപ്പെടുന്നൊരു സ്ഥലത്തേക്ക്

…തുടരും…..

The Author

Leave a Reply

Your email address will not be published. Required fields are marked *