ചേച്ചിമാര് രണ്ടും അവളെ ഉന്തി തള്ളി എന്റടുത്തേക്ക് വിടുന്നത് കണ്ടു. നാണിച്ച് തല താഴ്ത്തി മന്ദം മന്ദം വരുന്ന അവളെ കണ്ടപ്പോ എന്റെ സകല നിയന്ത്രണവും വിട്ടുപ്പോയിരുന്നു. അവളുടെ മുഖത്തേ പതർച്ച അധരങ്ങളിലെ വിറയൽ., എന്തോ എന്നോട് സംസാരിക്കാൻ വരുന്നുണ്ട്…..!!
“”””””””””””””മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ…..!!”””””””””””
പെട്ടന്ന് കാതിലേക്ക് വന്ന ശബ്‌ദം അവളുടേത് തന്നെയാണ്. അതൂടെ കേട്ടതും പരിസരം പോലും മറന്ന് ചുറ്റുമുള്ളവരെ പോലും മറന്ന് ഞാൻ പൊട്ടിത്തെറിച്ചു…..!!
“””””””””””””അതേ നിങ്ങളാരാന്നൊന്നും എനിക്ക് മനസ്സിലായിട്ടില്ല., ആരായാലും ശെരി എന്റെ കണ്മുന്നിൽ നീ വന്നേക്കരുത്., എനിക്ക് നിന്നേ കാണണതേ വെറുപ്പാ. ഞാനൊന്നും മറന്നിട്ടില്ല, നിനക്കുള്ള പണി എന്നായാലും തരും. ഒരമ്മാവനും മോളും വന്നേക്കുന്നു ശല്യങ്ങള്…….!!””””””””””””””
ചുറ്റുമുള്ളത് മറന്ന് ഞാനലറി. എന്റെ നേരെ നിന്ന അവളെ ഇടിച്ച് കളഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി. വാതില് അടക്കാൻ നേരം ഞാൻ കാണുന്നുണ്ടായിരുന്നു, കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കുന്ന അവളെ.
“”””””””””””””ശവം……!!”””””””””””””
ഇത്തിരി ഉറക്കെ എല്ലാരും കേൾക്കേ തന്നെ ഞാനത് പറഞ്ഞ് വാതില് വലിച്ചടക്കുമ്പോ അതിന്റെ ശബ്ദത്തേക്കാളേറെ എന്റെ കാതിൽ വീണത് അവളുടെ പൊട്ടിക്കരച്ചിൽ ആണ്. എന്തോ ഒന്ന് കുളിർത്തു എന്റെ മനസ്സ്. വിടില്ലേടി നിന്നേ. നീ ആരാണെന്നൊന്നും എനിക്കറിയില്ല., പക്ഷെ ഇവിടെ, എന്റെ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും നീ അനുഭവിക്കും……!! ആദിയാ പറേണെ……..!!
PART 3 LOADING ……..
WITH LOVE രാജാങ്കം ❤️
?❤️♥️
നല്ല കഥ, ക്ലിഷേ ആണെങ്കിൽ കൂടി വായിച്ചിരിക്കാൻ നല്ല രസമുണ്ട്, എഴുത്തിന്റെ ഭംഗി കാരണമാവാം. പിന്നെ ഒരു പേജിൽ എഴുതേണ്ടത് മൂന്ന് പേജിൽ എഴുതുന്നത് കുറച്ച് കുറച്ചാൽ നന്നായിരിന്നു…. Continue bruh…
Good
Super???
മോനെ സൂപ്പർ ടാഗ് പ്രണയം മതിയായിരുന്നു. ഈ സൈറ്റിൽ വരുന്ന കഥയൊക്കെ ഓടി ചെല്ലുന്നു പാവാട പൊക്കുന്നു കുത്തികേറ്റുന്നു പാലുവരുത്തുന്നു ഈ രീതിയിലുളള കഥകളാണ് കൂടുതൽ, നീറി നീറി പടരുന്ന അഗ്നിയാണ് കൂടുതൽ അപകടകരം, അടിപൊളി ശൈലി..ഇതുപോലെ വിവരിച്ച് പരത്തി എഴുതിയാൽ മതി…അതുപോലെ സെക്സും നല്ല രീതിയിൽ വിവരിച്ചു വരണം അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം, താമസിപ്പിക്കരുത്.??????????????.
Ithu Kambi site ivide kambi kathakale varu athikam. Love Story Venamenkil kadhakal.com ilekku vitto. ?
Sex ലേക്ക് വരാൻ നല്ല ആകർഷകമായ സന്ദർഭവും സാഹചര്യവും വേണമെന്നാണ് സൂചിപ്പിച്ചത് അങ്ങനെ വരുമ്പോഴല്ലെ അതിനൊരു നല്ല ഫീൽ വരൂ…
Nannayitund…bt adikam tym edukaruth..oro bhagavum vegathil thanirunengil nannayirunu