“””””””””””””മ്മ്……””””””””””””
എന്റെ മുടിയിലൂടെ വിരലോടിക്കുവായിരുന്നു പിങ്കിയേച്ചി. ഈ സ്നേഹമൊക്കെ അനുഭവിച്ചിട്ടുണ്ട് എത്ര കൊല്ലമായി…..??
തങ്കിയേച്ചി വന്ന് ബാം ഇട്ട് തന്നു. ചെറിയൊരു നീറ്റൽ തോന്നിയിരുന്നു. കള്ളം പറഞ്ഞതിനുള്ള ചെറിയൊരു ശിക്ഷയായി ഞാനതിനെ കണ്ടു.
“”””””””””””കഞ്ഞി കുടിച്ചോ…..??”””””””””””
“”””””””””””മ്മ്…..””””””””””””
“””””””””””ഞങ്ങള് പോയി കുടിച്ചിട്ട് വേഗം വരാം….!!””””””””””
രണ്ടാളും മുറി വിട്ട് പോയി. കൊറേ നേരം ഓരോന്നൊക്കെ ആലോചിച്ച് കിടന്നു. പിന്നീട് അവര് വന്നു., എന്നെ നടുക്കോട്ട് കിടത്തി ഇടം വലം അവരും കിടന്നു.
“”””””””””””മാളു…..??””””””””””
“”””””””””””മ്മ്…….””””””””””
“”””””””””””ഉറക്കായോ…….??””””””””””””
“”””‘””””””ഇല്ലാ, ഉറക്കം വരണില്ല……!!””””””””””””
“””””””””””””മ്മ്., പിങ്കി നിനക്ക് ഓർമയില്ലേ പണ്ട് എല്ലാവരും ഈ നേരം ആവുമ്പോ പോയി കിടക്കും. അന്ന് കുട്ടൻ നമ്മളോടൊപ്പമായിരുന്നു കിടന്നോണ്ടിരുന്നത്. ഒരു പത്ത് പതിനൊന്ന് മണിയൊക്കെയാവുമ്പോ ഇവൻ കറക്റ്റ് എഴുന്നേറ്റ് മാളു കിടക്കണ മുറിയിൽ പോവും. എന്നിട്ട് രാവിലെ നമ്മള് എഴുന്നേൽക്കും മുന്നേ വന്ന് ഇവിടെ ഒന്നും അറിയാത്തത് പോലെ കിടക്കും…….!!””””””””””””
“””””””””””””മ്മ് പിന്നെ ഓർമയില്ലാതെ ഇരിക്കോ….?? ഒരു ദിവസം ബാത്റൂമിലോ മറ്റോ പോവാനായിട്ട് ഞാൻ എഴുന്നേറ്റു. അപ്പൊ നോക്കിയപ്പോ കുട്ടനെ കാണാനില്ല. ഞാനിവളേം വിളിച്ചിട്ട് എല്ലാടുത്തും തപ്പുവാ. അവസാനം മാളൂന്റെ റൂമിൽ കൂടെ പോയി നോക്കാന്ന് ഇവള് പറഞ്ഞ്, അങ്ങനെ വന്ന് നോക്കുമ്പോ കണ്ടത് രണ്ടാളും കെട്ടിപ്പിച്ച് സുഖായിട്ട് ഉറങ്ങുന്നതാ…….!!””””””””””””””
“””””””””””””പിങ്കി ഇപ്പോഴും എനിക്കൊരു സംശയം ഉണ്ട്., നീ വേറാരൊടും പറയില്ലല്ലോ……??””””””””””””””
“””””””””””ഇല്ലടി നീ പറയ്യ്…..””””””””””””
“”””””””””””””ഇവൻ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാൻ വേണ്ടിട്ട് മാത്രാണോ ഇവൾടെ റൂമിലോട്ട് പോവുന്നേ……?? അതോ ഇനിയവിടെ വേറെന്തേലുമൊക്കെ നടന്നിട്ടുണ്ടോ……??””””””””””””””
“”””””””””മ്മ്, എനിക്കും ചെറിയ സംശയം ഇല്ലാതില്ലാ. പൊന്ന് തമ്പുരാനറിയാം.””””””””””””
“”””””””””””അതേ നിങ്ങള് രണ്ടാളും കൂടെ ഇതെങ്ങോട്ടൊക്കെയാ കേറി പോണേ…..?? അയ്യേ കേക്കണ എനിക്ക് തന്നെ തോലുരിയുവാ……. ച്ചേ വൃത്തിക്കേട്…..!!”””””””””
“””””””””””””ഞങ്ങള് ഞങ്ങളുടെ സംശയം ഒന്ന് പറഞ്ഞതാണേ……”””””””””””’
“”””””””””””ഇങ്ങനുള്ള സംശയങ്ങള് ഇനിയുമുണ്ടേ മക്കള് നാലായിട്ട് മടക്കി പോക്കെറ്റിൽ വച്ചോണ്ടാ മതി……!! ചെറുപ്രായത്തില് എന്താ പറയാ, അവനേം കാത്ത് ഞാനിരിക്കും. ഒരു നേരമാവുമ്പോ തലയൊക്കെ ചൊറിഞ്ഞ് കോട്ടുവായൊക്കെ ഇട്ട് സ്വബോധത്തോടെ വരുന്നത് പോലും ആയിരിക്കില്ല. എന്നേം പറ്റിച്ചേർന്ന് കിടക്കും. ഇടക്കവൻ പിറുപിറുക്കും, മാളുവേച്ചിയേ കെത്തിപിടി കെത്തിപിടി ന്നും പറഞ്ഞ്….”””””””””
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ