“””‘”””””””അതേ ഇനി ചമ്മിട്ടൊന്നും വല്യ കാര്യമില്ല. അറിയേണ്ടത് ഒക്കെ അറിഞ്ഞു….!!””””””””””””
“”””””””””””””ഇതും ആരോടും പറയല്ലേ….”””””‘””””’
“”””””””””””അത് ഓർക്കാൻ തന്നെ ഞങ്ങൾക്ക് നാണാവുന്നു. അപ്പഴാ പറേണെ……!!””””””””””””””
“””””””””””””ഇനിയെന്താ പരിപാടി എഴുന്നേൽക്കാൻ പോവുവാണോ….?? അതോ, കുട്ടനേം സ്വപ്നം കണ്ട് കിടക്കാൻ പോവുവാണോ…..??””””””””””””
“””””””””””””നിങ്ങള് എങ്ങോട്ടാ……??””””””””””””””
“””””””””””””ഞങ്ങളോ ഞങ്ങള്……..”””””””””””””
“”””””””””””അഹ് മക്കളെല്ലാരും എഴുന്നേറ്റോ….??””””””””””””
ചേച്ചി പറഞ്ഞ് പൂർത്തിയാക്കും മുന്നേ അകത്തേക്ക് അമ്മ കേറി വന്നിരുന്നു.
“””””””””””””ഉറക്കൊക്കെ ശെരിയായോ എന്റെ ഉണ്ടക്കണ്ണിക്ക്……??””””””””””””””
“””””””””””””മ്മ് സ്വസ്ഥമായിട്ട് ഉറങ്ങി…..!!”””””””””””
എന്റെ കവിളിൽ തട്ടി അമ്മ ചോദിക്കുമ്പോ ഞാനും ചിരിയോടെ പറഞ്ഞു.
“””””””””””അഹ് എങ്ങനെ ശെരിയാവാതെ ഇരിക്കും ഇളം ചൂടേറ്റല്ലേ ഉറങ്ങിയത്….!!””””””””””
ഞാൻ ഞെട്ടി തങ്കിയേച്ചിയെ നോക്കി. പറഞ്ഞ് കഴിഞ്ഞ് അബദ്ധം മനസ്സിലായത് പോലെ ചേച്ചി എന്നെ നോക്കി.
“””””””””””””എന്താ…..??”””””””””””
അമ്മ വീണ്ടും എടുത്ത് ചോദിച്ചു.
“””””””””””””അത് അമ്മ ഞങ്ങളുടെ ചൂടേറ്റല്ലേ ഇവള് ഉറങ്ങിയത് അതാ അവള് പറഞ്ഞേ….!!””‘”””‘””””””
എന്നാലിത്തവണ പിങ്കിയേച്ചി ഒരു സംശയവും തോന്നാത്ത വിധം അതിനെ അവസാനിപ്പിച്ചു.
“””””””””””അവള് നിങ്ങടേം മോളല്ലേ ടി അതാ…..!!””””””'”””””
അതും പറഞ്ഞ് ഞങ്ങളെ ഒന്നൂടെ നോക്കി അമ്മ തിരിഞ്ഞ് നടന്നു. അപ്പോഴും സാരി തുമ്പിനാൽ കണ്ണുകൾ ഒപ്പുന്നുണ്ടായിരുന്നു അമ്മ.
“”””””””””””ഇപ്പോ തന്നെ കല്യാണം കഴിഞ്ഞേനെ അല്ലെ മാളൂ…..??””””””””””””
“””””””””””ദേ എന്നെ കൊണ്ടൊന്നും പറയിക്കരുത്., ഞാനങ്ങ് ഇല്ലാണ്ടായി പോയി.””””””””””””
“””””””””””സോറി…..”””””””””””
“”””””””””സോറി, പിങ്കിയേച്ചി ഇല്ലായിരുന്നേൽ കാണായിരുന്നു…….!!””””””””””””
“”””””””””””എന്ത് കാണാൻ കൂടി പോയ നിന്റേം അവന്റേം കല്യാണം, അത് തന്നല്ലേ…..??”””””””””
“”””””””””””ഒറ്റ കടി വച്ച് തന്നാലുണ്ടല്ലോ….?? ഒന്നാമതെ കല്യാണം കഴിക്കണ്ട പ്രായം പോലും ആയിട്ടില്ല അപ്പഴാ…..””””””””””””
“””””””””””ഓഹ് അപ്പൊ അതാണ് പ്രശ്നം. എന്നാ നീ പേടിക്കണ്ടടി, പണ്ട് തൊട്ടേ ഈ തറവാട്ടില് പതിനെട്ട് കഴിഞ്ഞാൽ ആർക്കും വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. ആ നിയമം കൊണ്ട് വന്നത് ഇവിടുത്തെ കാർന്നോരാ, അതായത് നമ്മുടെയൊക്കെ അപ്പൂപ്പന്റെ അച്ഛൻ. മനസ്സിലായോ…..??”””””””””””
“””””””””””””പക്ഷെ അതൊക്കെ പണ്ടല്ലേ ചേച്ചി……??”””””””””””
“””””””””””പണ്ടൊന്നുമല്ല, ഇപ്പോഴും അങ്ങനെ തന്നാ. നമ്മളൊക്കെ ഈ കുടുംബത്തിലേയാ നമുക്കൊക്കെ പതിനെട്ട് കഴിഞ്ഞാൽ അപ്പോ കല്യാണം കഴിക്കാം……!!””””””””””””
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ