? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

“”””””””””””എടീന്നോ…..?? അബട നിക്കെടി കുരുട്ടേ…….”””””””””””””

“””””””””””””പറ്റുമെങ്കിൽ പിടിക്ക്…..”””””””””””””

പഴേ കുറുമ്പി മാളുവായി ചേച്ചിയുടെ മൂക്കിൽ പിച്ചി വാതിലും തുറന്നെറങ്ങി ഞാനോടി. കൂടെ പിന്നാലെ ഒരു ചിരിയോടെ ചേച്ചിമാരും………!!

❤️❤️

“””””””””””””യേച്ചി പോവുവാ, യേച്ചി പോവുവാ കുട്ടാ……”””””””””””””

“””””””””””””യേച്ചി ഇനി വരൂലേ…..?? കുത്തനെ കാണാൻ വരൂലേ……??””””””””””””

“”””””””””””അറിഞ്ഞൂടാ കുട്ടാ. എന്നാലും അച്ഛനോട് പറയാട്ടോ….., അല്ലെങ്കിൽ വലുതായിട്ട് ഞാൻ വരും എന്റെ കുട്ടനെ കാണാൻ…….!!”””””””””””””

“””””””””””വരോ ചത്യം……??”””””””””””

“”””””””””അഹ് സത്യായിട്ടും വരും…….!!”””””””””””

“””””””””””””അങ്ങനെയല്ല തലേ തൊട്ട് ചത്യം ചെയ്ത് താ……!!””””””””””””

“””””””””””മ്മ്, സത്യം. യേച്ചി വരും കുട്ടനെ കാണാൻ…….!!””””””””””””

“”””””””””””വന്നില്ലേൽ കുത്തന്റെ തല പൊട്ടിപ്പോവും……..!!”””””””””””

‘””””””””””””””വരും വാവേ ഞാൻ…… “”””””””””

നെറ്റിയിൽ എന്തോ നനവ് അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. അപ്പൊ കാണുന്നത് എന്നിൽ നിന്നുമകന്ന് പോവുന്ന അവളെയാണ്. ഉള്ളിലെന്തോ ഒരു വേദന പോലെ. അവളിനി എന്നെ വിട്ടിട്ട് എന്നെന്നേക്കുമായി പോവുവാണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി. പിടിച്ച് നിർത്തണം എന്നുണ്ട് പറ്റുന്നില്ല, പിന്തിരിഞ്ഞ് പോവുവായിരുന്ന അവൾ പെട്ടന്ന് തിരിഞ്ഞെന്നെ നോക്കി. ആ ചുണ്ടിൽ നിറഞ്ഞ ചിരിയായിരുന്നു.

“””””””””””””””ഞാൻ എങ്ങോട്ട് പോവാനാ കുട്ടാ….?? അറിവില്ലാത്ത പ്രായത്തില് അച്ഛൻ വിളിച്ചപ്പോ കൂടെ പോവേണ്ടി വന്നു., തിരിച്ച് വരാൻ ഇത്രേം കാലം എടുക്കൂന്ന് അന്നെനിക്ക് അറിയില്ലല്ലോ. ഇന്നലെ കൂടെ അച്ഛൻ പറഞ്ഞതാ തിരിച്ച് പോവാന്ന്, അച്ഛൻ വേണേ പൊക്കോ ഞാൻ വരുന്നില്ലാന്ന് ഉറപ്പോടെ ഞാൻ പറഞ്ഞു. ഒരുതവണ പറ്റിയ തെറ്റ് ഇനിയത് ഉണ്ടാവില്ല കുട്ടാ……..!!””””””””””””””

“”””””””””””””മാളൂയേച്ചി ഐ ലൗ യു……!!”””””””””””””

അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു. എന്റെ മുഖത്ത് നോക്കിയവൾ ചിരിച്ചു. പിന്നീട് വീണ്ടും എന്റെ അടുത്തായി എന്നെ ചേർന്ന് കട്ടിലിയിൽ വന്നിരുന്നു.

“”””””””””””””നീ ഇപ്പോ കാണുന്നത് വെറും സ്വപ്നം മാത്രാടാ. തിരിച്ച് യാഥാർഥ്യത്തിലേക്ക് ചെല്ല്. നീ ഇപ്പോ എന്നോട് പറഞ്ഞത് അവിടെ പോയി പറാ….!!””””””””””””

എഴുന്നേറ്റ് പിന്നിലേക്ക് മാറി എന്നെ നോക്കി അവൾ കുറച്ച് നേരം ചിരിച്ചു. പെട്ടന്ന് താനോസിനെയും അയൺമാനേയും പോലെ അവളങ്ങ് മാഞ്ഞിരുന്നു……..!!

“”””””””””””””””മാളൂട്ടി…….!!”””””””””””””””

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *