? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

“””””””””””ആണോ ഇപ്പോഴേലും സന്തോഷായല്ലോ പെണ്ണിന്…..??””””””””””

“””””””””””ഇവിടുണ്ടോ…..??””””””””””””

“”””‘””””””””ശെരിടി ഞാൻ വരാൻ നോക്കാം….!!”””””””””””

“””””””””””””ശെരി ശെരി വരാം……!!””'”””””””””

എന്തെക്കെയോ സംസാരിക്കുന്നത് കേട്ടു. അതിനിടയിലും ഉള്ള അവളുടെ ചിരിയും എനിക്ക് ആനന്ദം തന്നിരുന്നു.

“””””””””””””ശെരി ടി ഞാൻ വിളിക്കാം….!!”””””””””””

കാൾ കട്ട് ചെയ്ത് അവൾ തിരിയുമ്പോ കാണുന്നത് എന്നെയാണ്. ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സ്ഥിരം നാണം അവളിൽ നിറഞ്ഞു. ഇവളീ നാണിക്കാൻ വേണ്ടിട്ടാണോ ജീവിക്കണത്…..??

“”””””””””””എന്താ ഇവിടെ……??””””””””””””

എന്റെ അടുത്തേക്ക് വന്നവൾ ചോദിക്കുമ്പോ ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല എനിക്കപ്പൊ. കണ്ണുകൾ തറച്ചു നിന്നുപ്പോയി അവളുടെ മാമ്പഴങ്ങളിൽ. ഇത്തിരി കുഞ്ഞാണെലും കണ്ണെടുക്കാൻ തോന്നില്ല. ആ രണ്ടെണ്ണത്തിലും ഉമ്മ വച്ച് കിടക്കുന്ന സൂപ്പർമാന്റെ S നോട്‌ എനിക്ക് കലി തോന്നിപ്പോയി. വലിച്ച് കീറി ഒട്ടിക്കും ഞാൻ പട്ടി……!!

“”””””””””””കോഴി ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാന്ന് പറേണെത് എത്ര ശെരിയാ……??””””””””””””””

എന്റെ തലക്കിട്ട് കൊട്ടി അവളത് പറയുമ്പഴാ ഞാൻ നോട്ടം മാറ്റണേ., ചമ്മിപ്പോയി വല്ലാണ്ട്.

“”””””””””””‘അത് പിന്നെ ഇങ്ങനത്തെ ഡ്രെസ്സൊക്കെ ഇട്ടാ ആരായാലും നോക്കിപ്പോവൂലെ…..??””””””””””””

“”””””””””””””അങ്ങനെ വല്ലോർക്കും കാണാനല്ല ഞാൻ ഡ്രസ്സ്‌ ഇടുന്നേ…!!””””””””””””‘

“”””””””””””””പിന്നെ…….??”””””””””””””

“””””””””””പിന്നെയൊന്നൂല്ലാ…..!!”””””‘”””‘””‘”

നാണം മുഖ്യും ബിഗിലേ………

“””””””””””””എന്തിനാ വന്നേ……??”””‘”””””””””‘

“”””””””””””””വന്നതാണോ ഇപ്പോ കുറ്റം….?? എന്നാ ഞാൻ പോവുവാ……..!!””””””‘””””””””

“””””””””””””പോവല്ലേ പോവല്ലേ, ഞാൻ വെറുതെ പറഞ്ഞതാ., ശെരിക്കും അങ്ങോട്ട് വരാനിരുന്നതാ. അപ്പോഴാ കാൾ വന്നേ. ഇന്നലേം വിളിച്ചിരുന്നു എടുക്കാൻ പറ്റിയില്ല….!!”””””””””””””

“””””””””””””ആരാ ബോയ് ഫ്രണ്ടാ…..??””””””””””””

“”””””‘”‘”””ബോയ് ഫ്രണ്ടോ…..?? എനിക്കോ….?? അങ്ങനെ തോന്നിയോ……??””””””””””””””

എന്തായിത് ഒരു ചോദ്യത്തിൽ തീർക്കേണ്ടതാ, ഇവളിത് കൊണ്ടോയി മൂന്നെത്തിച്ചു…..!!

“””””””””””””തോന്നാതിരിക്കോ….?? ഇത്രേം സുന്ദരിയായ ഒരു പെണ്ണിന് ഒരു കാമുകൻ ഇല്ലാണ്ടിരിക്കില്ലല്ലോ……??””””””””””””””

നാണം നാണം നാണം….. ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണല്ലോ ഇതെല്ലാം കാണേണ്ടി വന്നേ…….??

“””””””””””””ഞാൻ അത്രക്ക് സുന്ദരിയാ…??”””””‘””””””

“””””””””””മ്മ് ഇന്നലേം കൂടെ പറഞ്ഞതല്ലേ ഞാൻ…..?? ഇത്ര വേഗം മറന്നോ….??”””””””””””

“””””””””””””മറന്നിട്ടല്ല, കുട്ടൻ പറയുമ്പോ കേക്കാനൊരു സുഖാ…..!!”””””‘””‘”‘”

“”””””””””””കൊള്ളാലോ, ഇനി പറ ആരാ വിളിച്ചേ…..??”””””””””””

“”””””””””എന്റൊരു കൂട്ടുകാരിയാ, രേഷ്മ. ഞങ്ങള് ഒരുമിച്ചായിരുന്നു പ്ലസ് ടു വരെ. അവളുടെ വീട് ഇവിടെയാ. കൊറേ നാൾക്ക് ശേഷം വിളിക്കുവാ., ഒന്ന് കണ്ടാൽ കൊള്ളാന്നുണ്ട്. അവള് വിളിക്കുവേം ചെയ്തു. അപ്പൊ പിന്നെ ഞാനും വിചാരിച്ചു പോവാന്ന്……!!”””””””””””””

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *