ആർക്കും വിട്ട് കൊടുക്കൂല ഞാൻ. എന്റെയാ എന്റേത് മാത്രം…….!!
നിയന്ത്രണം ഇല്ലാത്ത മനസ്സ് എന്തൊക്കെയോ വിളിച്ച് വാരി പറഞ്ഞു.
“”””””””””””അയ്യോ ഇവറ്റകൾക്ക് പകലെന്നോ രാത്രിയെന്നോ ഇല്ലല്ലോ ഭഗവതി….”””””””””””””
ഈശ്വരാ പിങ്കി……!! കുതറി മാറാനും അവളെ പിടിച്ച് മാറ്റാനും നോക്കുന്നുണ്ട്. എന്നാലവള് കൂടുതല് കൂടുതല് മുറുക്കി പിടിച്ചു കൊണ്ടേയിരുന്നു.
“””””””””””””ചേച്ചി ചേച്ചി……””””””””””””
അവള് കേൾക്കെ ഞാൻ പറഞ്ഞു……
“”””””””””””കുട്ടന്റെ കൊതി തീരുവോളം കെട്ടിപ്പിടിച്ചോട്ടോ…..!!””””””””””””
ദൈവമേ….??
“”””””””””””പൊട്ടി., പിങ്കിയേച്ചി എടി……”””””””””””
വീണ്ടും ഞാൻ പറഞ്ഞു. ഒന്ന് ഞെട്ടി അവളെന്നെ വിട്ട് മാറി നിന്നു. രണ്ടാളും ഒരുമിച്ച് തിരിയുമ്പോ കണ്ടത് പിങ്കിയെ മാത്രമല്ല തങ്കിയേം കൂടെയാ……!!
“””””””””””””എന്താണ് രണ്ടും കൂടി കെട്ടിപ്പിടി ഒക്കെയാണല്ലോ……?? ഇന്നലെ രാത്രി വെളുക്കുവോളം കെട്ടിപ്പിച്ച് കിടന്നതല്ലേ….?? എന്നിട്ടും രണ്ടിന്റേം കൊതി മാറിയില്ലേ…..??””””””””””””
ദൈവമേ ഇവളുമാര് ഇതറിഞ്ഞോ……?? എന്നെ പറ്റി ചേർന്ന് നിക്കുന്ന അയ്യോ പാവം കൊച്ചിനെ നോക്കുമ്പോ അവളുടെ മുഖത്ത് ഒരു ചമ്മിയ ചിരിയാണ് ഞാൻ കണ്ടത്. എല്ലാം പൊക്കി, ഇനിയിപ്പോ കാലേ വീണ് മാപ്പ് പറയാം……!!
“””””””””””””മ്മ് ഞങ്ങളായോണ്ട് വിട്ടേക്കുന്നു. പിന്നേ രണ്ടും ഒന്നായ ഈ അവസരത്തിൽ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ., ഇന്നലെ നിന്നോട് പറഞ്ഞത് തന്നാ നേരത്തേ കൂട്ടി ഞങ്ങളെ മാമിമാരാക്കരുത്., അപേക്ഷയാണ്. അഹ് പിന്നേ താഴോട്ട് വാ കഴിക്കാൻ…….!!””””””””””’
അവരതും പറഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് പോയി.
“””””””””””””കുട്ടാ….””””””””””
അവളെന്നെ തോണ്ടി വിളിച്ചു.
‘””””””””””'””പെട്ടന്ന് എല്ലാം പറയേണ്ടി വന്നൂ. സോറി. ഇതിന്റെ പേരില് ഒരു പ്രശ്നവും കുട്ടന് വരില്ല…….!!”””””””‘””‘””
“”””””””””””അഹ് അത് വിട്, വേറാരും അല്ലല്ലോ ചേച്ചിമാര് അല്ലെ….?? സാരല്ല. എനിക്ക് ഇപ്പഴും മനസിലാവാത്ത കാര്യം നേരത്തെ അവരെ മാമിമാരാക്കരുത് എന്ന് പറഞ്ഞില്ലായിരുന്നോ…..?? അതെന്താ സംഭവം…….??””””””””””””
“”””””””””””””‘അത് ഞാൻ പറഞ്ഞ് തരാട്ടോ.., പക്ഷെ ഇപ്പഴല്ല പിന്നെ…..!!””””‘””””””””
ഞാൻ മുറിയിലേക്കും അവൾ ഹാളിലേക്കും ചെന്നു. പല്ല് തേപ്പും കുളിയും ഒക്കെ നേരത്തെയങ്ങ് ആക്കി. പിന്നീട് ഒരു നിക്കറും ബനിയനും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. നേരത്തെ ഒരാള് സീറ്റ് ബുക്ക് ചെയ്ത് ഇട്ടിരുന്നതിനാൽ നിക്കേണ്ടി വന്നില്ല. പ്രാർത്ഥിച്ച ശേഷം എല്ലാരും കഴിക്കാൻ തുടങ്ങി. ഞാനിന്ന് മുതൽ പുതിയൊരു ശീലം തുടങ്ങുന്നു. കഴിക്കുമ്പോ സംസാരിക്കാത്ത ഞാൻ ഇപ്പൊ എല്ലാരെക്കാളും വാ തോരാതെയാണ് സംസാരിക്കുന്നത്. എല്ലാം വന്ന് കേറിയ പെണ്ണിന്റെ ഐശ്വര്യം. അല്ലാതെന്താ പറയ്യാ……??
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ