വയലും തോടും കടന്ന് ദുർഗ്ഗ ഭഗവതി ക്ഷേത്രവും പിന്നിട്ട് കുറച്ചൂടെ പോയി……
“”””””””””””””അല്ല ഇതെങ്ങോട്ടാ പോണെന്ന് പറഞ്ഞില്ലല്ലോ…..??””””””””””””
“””‘”””””””””””മഞ്ചാടിമുക്ക് ബസ്സ് സ്റ്റോപ്പിന് അടുത്തുള്ള ഒരു ബേക്കറി ഇല്ലേ അവിടെ അവള് വരാന്നാ പറഞ്ഞേ. അതിനടുത്ത് തന്നെയാ അവളുടെ വീടും…..!!””””””'”””””””
മഞ്ചാടിമുക്ക് ബസ്റ്റോപ്പിലോട്ട് പോകാൻ നിങ്ങൾ ഞങ്ങളെ സഹായിക്കുമോ…..??
ഓർമ വന്നത് ഡോറയേയാണ്. ചിരിയോടെ തന്നെ ഞാൻ വണ്ടി പായിച്ചു. കാൽ മിനിറ്റിനുള്ളിൽ തന്നെ അവള് പറഞ്ഞ ബേക്കറിയിൽ ഞങ്ങൾ എത്തി.
“”””””””””””ഇറങ്ങുമ്പോ വിളിച്ചാൽ മതി. ഞാനിവിടുക്കെ തന്നെ കാണും…..!!””””””””””
അവളോട് പറഞ്ഞിട്ട് ഞാൻ വണ്ടി വളക്കാൻ തിരിച്ചു. അപ്പോ തന്നെ അവളെന്റെ കൈയിലും പിടുത്തമിട്ടു.
“””””””””””””വേണ്ട, വേണ്ട ഒറ്റക്ക് എങ്ങും പോണ്ട…….!!””””””””””
“””””””””””””അതെന്താ ഞാൻ കൊച്ച് കുട്ടിയാണോ……??””””””””””””
“”””””””””””അഹ് എനിക്ക് കൊച്ച് തന്നെയാ….!! വാ ഇങ്ങോട്ട്……””””””””””””
അവളെന്നേം പിടിച്ച് വലിച്ച് ബേക്കറിക്ക് ഉള്ളിൽ കേറി.
“””””””””””ഞാനൊന്ന് അവളെ വിളിക്കട്ടെ,””””””””””
“””””””””””മ്മ്…..”””””””””””
“””””””””അഹ് ഹലോ എവിടെയാടി…..?? ഞങ്ങള് ബേക്കറി കേറി…..!!””””””””””””
“”””””””””””എവിടാ അഹ് കണ്ടു കണ്ടു ദാ വരുന്നൂ..,,,, കുട്ടാ വാ…..”””””””””””””
“””””””””””””നീ പോയിട്ട് വാ നിന്റെ കൂട്ടുകാരി അല്ലെ…….??””””””””””””””
“”””””””””””ഇങ്ങോട്ട് വാ കുട്ടാ കളിക്കാതെ.. നിന്നെ അവൾക്കൊന്ന് പരിചയപ്പെടുത്തി കൊടുക്കണ്ടേ……??”””””'””””‘””
അവളെന്റെ കൈയും പിടിച്ച് വലിച്ച് എങ്ങോട്ടോ നടന്നു.
“”””””””””””””ഹായ് രേഷ്മ…..””””””””””””””
“””””””””””””ഹായ് മാളൂ……”””””””””””””
അവളെ ശെരിക്കും ഞാൻ കണ്ടു. മാളൂന്റെ കൂട്ടുകാരിയെ…….
മാളു രേഷ്മ
ഉണ്ടക്കണ്ണി vs പൂച്ചക്കണ്ണി
ന്റെ സിവനെ………
ഇനിയിപ്പോ എത്ര സുന്ദരിമാര് എന്റെ കഥയിൽ ഉണ്ടേലും വായനക്കാര് ഒരാളെ ശ്രദ്ധിക്കൂ……
ആട്ടനായകൻ……..!!
LOADING………..
WITH LOVE N R ❤️
?♥️❤️❤️
ഈ പാർട്ട് എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!
പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?
സ്നേഹം❤️❤️
ഭദ്രൻ
എന്തൊരു ഫീലാണ് മച്ചാനെ ???
സത്യം പറയാമല്ലോ..
ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
Keep it up… ??
ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!
Superrr ??
Atta nayakan alla maidha nayakan??
Kokkachi?
ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!
മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.
എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??
എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.
നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️
അങ്ങനെ തന്നെ ആണോ?
മ അല്ല ഉ തന്നാ