? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

 

മുറിക്കകത്ത് കേറി ലൈറ്റ് ഇടുമ്പോ പിന്നിൽ നിന്നുമൊരു ഒച്ച കേട്ടു. അതൊച്ചയാണോ അലർച്ചയാണോ എന്ന് ഇപ്പോഴുമുണ്ട് സംശയം.

 

“”””””””””””””ഞാൻ….., ഞാൻ വരാനങ്ങോട്ട് ഇറങ്ങുവായിരുന്നു……..!!”””””””””””””

 

“”””””””””””””മ്മ് ഇനി വന്നിട്ടും കാര്യമില്ല. മാളൂട്ടിക്ക് തല വേദന എടുക്കുവാന്നും പറഞ്ഞ് മുറിയിലേക്ക് പോയി. പിന്നെ ബാക്കിയുള്ളവരും അവരുടെ ജോലിയിലോട്ട് തിരിഞ്ഞു……!!””””””””””””””

“””””””””””””അല്ലേച്ചി അവള് വല്ലതും പറഞ്ഞായിരുന്നോ…..??””””””””””””

 

“””””””””””””ആര്……??”””””””””””

“‘””'””””””അവള് തന്നെ……!!””'””””””””””

“”””””””””എടാ അതല്ലേ പറഞ്ഞേ അവൾക്ക് തലവേദന എടുക്കുവാന്നും പറഞ്ഞ് മുറി പോയി കിടക്കുവാ……!!””””””””””

 

അവള് അപ്പൊ ഇതേവരെ പറഞ്ഞിട്ടില്ല. കുറച്ച് നേരത്തേക്കെങ്കിലും ഞാനുമൊന്ന് സമാധാനിച്ചു.

 

“””””””””””””എടാ നിന്റെ ബാം ഇങ്ങ് തന്നെ…..!!”””””””””””

“”””””””””””ആ തലയണ മാറ്റിട്ട് നോക്ക്. അവിടെ കാണും…….!!”””””””””””””

“”””””””””””””ഓഹ് ഇങ്ങനൊരു മടി പിടിച്ചവൻ….!!”””””””””””

 

എന്റെ തലക്കിട്ട് കിഴിക്കി അവൾ ബാമും എടുത്ത് മുറി വിട്ട് പോയി. എന്നാലും എന്റെ സംശയം അതല്ല, അവളെന്താവും ആരോടും പറയാത്തെ…….?? ഇനി പറയാനെങ്ങാനും മറന്നതാണേലോ…….?? അഹ് ആർക്കറിയാം…….!! പോക്കെറ്റിൽ നിന്നും ലൈറ്റ്സും തീപ്പെട്ടും എടുത്തടുത്ത് തന്നെ വച്ച് പൂട്ടി. ചെറിയൊരു പേടി അപ്പോഴും ഉള്ളിലുണ്ടായിരുന്നു. നിക്കാനും ഇരിക്കാനും വയ്യാതെ ഞാൻ കിടന്ന് പോയി. അവളാരോട് എങ്കിലും പറയോ എന്നാ ചോദ്യം അലട്ടുന്ന മനസ്സുമായി……..!!

 

പിന്നെയാ കാര്യം ഞാനുമങ്ങ് വിട്ടു. ഒൻപത് മണിയൊക്കെ ആയപ്പോ അത്താഴം കഴിക്കാൻ വിളിച്ചാണ് ഞാൻ പിന്നെ ചെല്ലുന്നത്. കക്ഷി മാത്രം ഇല്ല ബാക്കി എല്ലാരും ഇരിപ്പുണ്ട്.

 

“””””””””””””ഇപ്പോ ഇവരൊക്കെ പറഞ്ഞാ അറിയണേ, നീയൊന്ന് ഓർത്ത്‌ നോക്കിക്കേടാ അമ്മാവനെ…….”””””””””””””

 

കഞ്ഞി കോരി വായിലോട്ട് വച്ചില്ല, അതിന് മുന്നേ അമിതാബച്ചന്റെ ശബ്ദം കേട്ടു. ഇങ്ങേർക്ക് വേറൊരു പണിയുമില്ലേ…..??

 

“”””””””””””ഓർമ കിട്ടുന്നില്ലല്ലേ…..?? സാരല്ലടാ., എല്ലാം ദൈവത്തിന്റെ കളി. എന്റെ കൃഷ്ണ…….””””””””””””

 

കൈക്കൂപ്പി ഭഗവാനെ വിളിച്ച് കണ്ണുകൾ ഒപ്പുമ്പോ ബച്ചനെ സമാധാനിപ്പിക്കാൻ എന്റെയച്ഛന്റെ കരങ്ങൾ ഉയർന്നിരിന്നു. കഞ്ഞി കുടി വേഗം തീർത്ത് എഴുന്നേറ്റു. ഇല്ലേ ഒൻപതരക്കുള്ള പരമ്പര കണ്ണുനീര് കാണേണ്ടി വന്നേനെ…..!!

സമയം പത്ത്. ജോലിയൊക്കെ ഒതുക്കി ഓരോരുത്തരായി കിടക്കാൻ പോയി. ഞാൻ വീണ്ടും താഴെക്ക് വന്ന് ടീവിയിട്ടു. Star movies ൽ end game ആയിരുന്നു. തുടങ്ങിയതേ ഉള്ളൂ. പിന്നെയത് ഇരുന്നങ്ങ് കണ്ടു.

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *