? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

ഉറക്കം വന്നിരുന്നു എങ്കിലും എഴുന്നേറ്റില്ല. മുക്കാൽ ഭാഗത്തോളം ആയി ഇനി തീർന്നിട്ട് പോവാമെന്ന് ഞാനും കരുതി.

 

Thanos മാമൻ പൊടിയാവുന്നതും iron man അണ്ണൻ വടിയാകുന്നതും കണ്ട് ടീവി ഓഫ്‌ ചെയ്തു.

കുറ്റാകൂറ്റിരുട്ട്., പക്ഷെ എനിക്കിത് സ്ഥിരമായതിനാൽ ഞാൻ പിന്തിരിഞ്ഞ് നോക്കാതെ തന്നെ നടന്നു മുറിക്കുള്ളിൽ കയറി. വാതിൽ അടച്ച് തിരിയുമ്പോ കട്ടിലിൽ ഒരു രൂപം……!! ഇന്നലെ രാത്രി കണ്ട ആകാശഗംഗയുടെ ചില സീനുകൾ എന്റെ പെഴച്ച മനസ്സിലേക്ക് ലിഫ്റ്റ് അടിച്ച് വന്നു. പച്ച ജീവനോടെ ചിതയിൽ എരിച്ച് കൊന്ന ദാസി പെണ്ണ്…….!!

 

“”””””””””””””അയ്യപ്പോ……..”””””””””””””””

 

പമ്പാവാസനെയും വിളിച്ച് കൈയെത്തി ലൈറ്റിന്റെ സ്വിച്ച് ഇട്ടു. മുറിയിലാകെ വെളിച്ചം നിറഞ്ഞു. കണ്ണൊന്ന് അടച്ച് തുറന്ന് നോക്കുമ്പോ, ദേ എന്നേം നോക്കി പെരിക്കിക്കെട്ടി ഇരിക്കുന്നു ലവള്. പിശാശ് മനുഷ്യനെ പേടിപ്പിക്കാൻ…….!!

 

പൊടുന്നനെ അവളൊരു ചീറ്റയെ പോലെ കുതിച്ച് എന്റടുത്തേക്ക് വന്നൂ. ഇതിനി എന്തിനുള്ള പുറപ്പാടോ……?? അടി പ്രതീക്ഷിച്ചാണ് ഞാൻ നിന്നത്. എന്നാ അതും തെറ്റിച്ച് അവള് എന്നെ ഇറുക്കെ പുണരുവായിരുന്നു……!! അവളുടെ രണ്ട് മുഴുത്ത മാറിടങ്ങളും എന്റെ നെഞ്ചിൽ വന്നമർന്നു. എന്തോ പഞ്ഞിക്കെട്ട് എടുത്ത് നെഞ്ചിൽ വച്ച പോലെ. എന്താ ഒരു ഫീല്…?? ഉള്ളം കാല് തൊട്ട് ഉച്ചാം തലവരെ ഒരു തരിപ്പ്. മഴ കാത്ത് കിടക്കുന്ന വേഴാമ്പലിന് വെള്ളിടി വെട്ടി മഴ പെയ്താ കിട്ടുന്ന സുഖം. ഉഫ് എന്റെ സാറുമാരെ…… വീണ്ടും വീണ്ടും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലല്ലോ….!!

 

ഈശ്വരാ ഈ പെഴച്ചു പോയ മനസ്സിന്റെ ചിന്തകളൊക്കെ ഇതെങ്ങോട്ടെ ഈ കേറിപോണേ……..??

 

“””””””””””””ഏയ്‌ എന്താ….?? എന്താ പറ്റിയെ…..??”””””””””””””

 

അവളെ അടർത്തി മാറ്റാൻ ശ്രമിക്കുന്നതിനൊപ്പം ഞാൻ ചോദിച്ചിരുന്നു. എന്നാൽ മറുപടിയും തന്നില്ല, അവളെന്നെ വിട്ട് മാറിയതുമില്ല. കൂടുതൽ അള്ളി പിടിക്കുവായിരുന്നു.

 

ഇപ്രാവശ്യം അവളെ ഞാനും അങ്ങോട്ട് കെട്ടിപ്പിടിച്ചു. അല്ല പിന്നെ എത്രയാന്ന് വച്ചാ സഹിക്കണേ……..??

 

“””””””””””””””കുട്ടാ……..”””””””””””””””

 

“”””””””””””””മ്മ്……..”””””””””””””””

 

“”””””””””””””””എന്താ ഞാൻ നേരത്തെ കണ്ടേ…..?? കുട്ടനെന്തിനാ വലിക്കുന്നേ…..?? ചീത്ത കുട്ടികളല്ലേ അങ്ങനൊക്കെ ചെയ്യുന്നേ….?? എന്റെ കുട്ടൻ ചീത്തയാ……??”””””””””””””

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *