? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം] 226

 

❤️❤️

 

അടുത്ത് തന്നുള്ള ദുർഗ്ഗാ ഭഗവതി ക്ഷേത്രം. ഇന്നവിടെ എന്നെത്തേക്കാളും തിരക്കുണ്ട്. ഇന്ന് ഞങ്ങളുടെ കല്യാണമാ., എന്റേം കുട്ടന്റേം. മണ്ഡപത്തിനുള്ളിൽ അക്ഷമനായി കാത്തിരിക്കുന്ന എന്റെ കുട്ടനെ ഞാൻ കണ്ടു. അവന്റെ മുഖത്ത് ടെൻഷൻ ആണോ…..??

“””””””””””””””സമയായി പെണ്ണിനെ കൊണ്ട് വര്യ…….”””””””””””””””

തീരുമേനിയുടെ ശബ്ദം കേട്ടു. പിന്നീട് കാണുന്നത് അമ്മയും ചേച്ചിമാരും എന്നെ കൊണ്ട് വരുന്നതാണ്. പച്ച സാരിയുടുത്ത് പേരിന് വേണ്ടി അത്യാവശ്യം ആഭരണങ്ങൾ ഇട്ട് നെറ്റിയിൽ പൊട്ടും ഭസ്മ കുറിയും ചാർത്തി മെടഞ്ഞു കെട്ടിയ മുടിയിൽ മുല്ല പൂ ചൂടി, അതി സുന്ദരിയായിരുന്നു ഞാനപ്പോ.

 

എല്ലാവരെയും തൊഴുത് മണ്ഡപത്തിലിരുന്നു. അടുത്തിരുന്ന കുട്ടൻ എന്നെ തന്നെ നോക്കുകയാണ് ആദ്യമായി കാണുന്നത് പോലെ. അവനെ നോക്കാനുള്ള ധൈര്യം അപ്പൊ എനിക്കില്ലായിരുന്നു.

“””””””””””””അതേ ഇത്രക്ക് നാണമൊന്നും വേണ്ടാട്ടോ…….?? കുറച്ച് മാറ്റി വച്ചേക്ക് രാത്രി വെളുക്കുവോളം ആവശ്യമുള്ളതാ……!!””””””””””””

എന്റെ അടുത്തേക്കായി നീങ്ങി ഇരുന്ന് കാതിൽ അവൻ മൊഴിയുമ്പോ ആദ്യം മനസ്സിലായിരുന്നില്ല എനിക്ക്. പിന്നീട് അതൊന്നൂടെ ഓർത്തപ്പോ ഞാനവനെ തലയുയർത്തി നോക്കി അപ്പോഴും നാണം വിട്ട് മാറിയിരുന്നില്ല എനിക്ക്

 

“”””””””””””””ച്ചി പോടാ പട്ടി……””””””””””””

 

ഒളിപ്പിച്ച് വക്കാൻ പോലും പറ്റാതെ ഞാൻ അവനെ നോക്കി ചിരിച്ചു.

 

“”””””””””””””കെട്ടിമേളം കെട്ടിമേളം…….”””””””””””””””

 

ആ സമയവും അടുത്തു. എത്രയോ കാലമായി ഞാൻ കണ്ട സ്വപ്നം., ഞാൻ കുട്ടന്റെ ഭാര്യയാകാൻ പോകുന്നു. കെട്ടിമേളം കാതുകളിൽ അലയടിക്കുമ്പോ കണ്ണിൽ ഉടക്കിയത് അച്ഛൻ താലിമാല അവന് കൈമാറുന്നതാണ്. അവന് കെട്ടാൻ എളുപ്പത്തിന് ചേച്ചിമാര് മുടി മാറ്റി കൊടുത്തു. കൈക്കൂപ്പി ആ നേരമത്രയും സകല ദൈവങ്ങൾക്കും നന്ദി പറയുവായിരുന്നു ഞാൻ. എന്നാൽ ഏറെ നേരമായിട്ടും എന്റെ കഴുത്തിൽ താലി വീണിരുന്നില്ല. കണ്ണുകൾ തുറക്കുമ്പോ കാണുന്നത് എന്നെ തന്നെ മിഴിച്ച് നോക്കുന്ന അവനെയാണ്.

 

“””””””””””””സമയം പോണു, ഒന്ന് വേഗം കെട്ടടാ പട്ടി……..””””””””””””””

ഞാനങ്ങനെയാണ് അപ്പൊ പറഞ്ഞത്. അതാണ് ശെരിക്കും വായിന്ന് വന്നതും.

 

“”””””””””””””മാളൂയേച്ചി നീ ഇപ്പോഴും സ്വപ്നത്തിനുള്ളിലാ. വേഗം ഉണരാൻ നോക്ക് എന്നിട്ട് മുറിയീന്ന് പോ. ആരേലും കേറി വന്ന എല്ലാം തീരും. ഇപ്പൊ ആരും എഴുന്നേറ്റിട്ടില്ല വേഗം ചെല്ല്……..”””””””””””””””

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️❤️❤️

  2. നെടുമാരൻ

    ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടായി ന്ന് മനസ്സിലായി. പക്ഷെ അടുത്ത പാർട്ട്‌. അതൂടെ വരുമ്പോ നെടുമാരൻ രാജാങ്കം എന്ന എന്നേ ആരും വെറുക്കാണ്ടിരുന്നാൽ മതി. കാരണം എന്റെ മനസ്സിലുള്ളത് ആണ് ഞാൻ ഓരോ പാർട്ടിലുമായി എഴുതുന്നത്. അത് എത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ട്‌, അതിലെനിക്കും ചില സംശങ്ങൾ ഇല്ലാതില്ല. ഞാൻ ഇന്നോ നാളെയോ ആയി submit ചെയ്യും. ബാക്കിയൊക്കെ കണ്ട് തന്നെയറിയാം……!!

  3. പൊന്നണ്ണാ നമിച്ചു… അസാധ്യ എഴുത്ത്… നാലുപാർട്ടും ഒറ്റയിരുപ്പിനുവായിച്ചു തീർത്തു…. എന്തായിപ്പോ പറയണ്ടെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ… പാൽപ്പായസം കുടിച്ചൊരു പ്രതീതി…. അടിപൊളി ആയിട്ട് പോണൊണ്ട്… അടുത്ത ഭാഗം അധികം വൈകിക്കാതെ പേജ് കൂട്ടി പ്രതീക്ഷിച്ചോട്ടെ?

    സ്നേഹം❤️❤️
    ഭദ്രൻ

  4. എന്തൊരു ഫീലാണ് മച്ചാനെ ???

  5. സത്യം പറയാമല്ലോ..
    ഈ കഥ ഒത്തിരി സ്വീറ്റ് ആയി വരുകയാണ്… ഒരു ലൈൻ വായിച്ചു കഴിയുമ്പോഴും…
    Keep it up… ??

    1. നെടുമാരൻ

      ഇത്തരം നല്ല വാക്കുകൾ ഇതദ്യമാ. നന്ദിയുണ്ട് സാറേ നന്ദിയുണ്ട്……!!

  6. Atta nayakan alla maidha nayakan??

    1. നെടുമാരൻ

      ഈ രാജു അണ്ണന്റെ ഒരു കാര്യം…..!!

      മൈദ വേണ്ടാ തൊണ്ടയിൽ ഇരിക്കും. അരിയാക്കാം. അതാവുമ്പോ വേറെ പ്രശ്നം ഉണ്ടാവില്ല.

      എനിക്കൊന്ന് അറിഞ്ഞാൽ മതി കളിച്ചോണ്ട് നിക്കാൻ സമയമില്ല. പിടിപ്പത് പണിയുണ്ട്. ഒറ്റ ചോദ്യം കഥ ഇഷ്ട്ടായോ…..??

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ പഹയാ എന്നെ ഇതിനകത്തു മെൻഷൻ ചെയ്തല്ലേ????.

    1. നെടുമാരൻ

      നിങ്ങളെന്റെ ഉയിരല്ലേ അണ്ണാ ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അങ്ങനെ തന്നെ ആണോ?

        1. നെടുമാരൻ

          മ അല്ല ഉ തന്നാ

Leave a Reply

Your email address will not be published. Required fields are marked *