? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] 249

“”””””””””””പിന്നേ നിന്നെ തെറി വിളിക്കാണതും കേട്ടോണ്ട് ഇരിക്കാണോ ഞാൻ…..??””””””””””

വണ്ടിയിൽ കേറുന്നതിനൊപ്പം അവൾ ചോദിച്ചു.

“””””””””””””അവനെന്നെ അല്ലേ ചീത്ത പറഞ്ഞേ…..?? അതിന് നീ എന്തിനാ അവനെ പട്ടീന്ന് വിളിക്കാൻ പോയെ…..??”””””””””””””

“””””‘””””””ദേ കുട്ടാ, എന്നെ പറഞ്ഞാൽ ഞാൻ കേട്ടൂന്നിരിക്കും., പക്ഷെ നിന്നെയാരേലും എന്തേലും പറഞ്ഞാൽ……??””””””””””””

“””””””””””””പറഞ്ഞാൽ നീ എണ്ണാ പണ്ണുവേ എണ്ണാ പണ്ണുവേ……??”””””””””””””

“”””””””””””ഈയൊരു ഡയലോഗ് കാരണാ ഇത്രേം പ്രശ്നങ്ങള് ഉണ്ടായേ……!!””””””””””””

ചിരിയോടെ അവൾ പറഞ്ഞു.

“”””””””””””ശെരിയാ, നീ പറഞ്ഞതും കേട്ട് വാ പൊത്തി മിണ്ടാണ്ട് ഇരുന്ന മതിയായിരുന്നു., എന്നെ പറഞ്ഞാൽ മതീലോ……!!””””””””””””

“””””””””””””അതേ ചായ വാങ്ങി താ…..””””””””””””””

‘”””””””””””ഒന്നടങ്ങ് പെണ്ണേ. വാങ്ങി തരാം. വയറ്റിലുള്ളത് മൊത്തം ദാഹിച്ചോ….??”””””””””””

“”””””””””””””അതൊക്കെ എപ്പഴേ ദാഹിച്ചു, ഇപ്പോ ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്….!!””‘””””””””””

എന്റെ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ……??

“””””””””””””ദേ ദേ ചായ കട ചായ കട നിർത്ത് നിർത്ത്………..””””””””””””””

കുറച്ചൂടെ ചെന്നതും വഴിയോരത്ത് ഒരു ചായക്കട. കണ്ടതും അവൾ പിന്നീന്ന് അലറി കൂവാൻ തുടങ്ങി. നിർത്തിയേക്കാം., ഇല്ലേ പറയാൻ പറ്റില്ല ചിലപ്പോ വിശപ്പ് സഹിക്ക വയ്യാതെ ഇവളെന്നെ പിടിച്ച് തിന്നാലോ….??

“””””””””””ചേട്ടാ രണ്ട് ചായാ…… ഒന്ന് വിതൗട് ആണേ…….””””””””””””

ഓർഡറും കൊടുത്ത് അവിടിട്ടിരുന്ന പഴമയെ വിളിച്ചോതുന്ന തരത്തിലുള്ള ബെഞ്ചിൽ ഇരുന്നു. റേഡിയോയിലൂടെ ജോൺസൺ മാഷിന്റെ പാട്ടും……!! ഞാനീ യമണ്ടൻ പ്രേമകഥ കണ്ടിട്ട് അതേപോലെ വർണിക്കുന്നത് ഒന്നും അല്ല. ഇനിയിതും കേട്ടോണ്ട് എന്റെ മെക്കിട്ട് കേറരുത്……!! അവിടെ മഴയുണ്ട് ഇവിടെ മഴയില്ല., പോരെ….??

“”””””””””””ദാ വിതൗട്…., ഇത് മധുരം ഇട്ടത്….!!”””””””””””

നല്ലൊരു അപ്പുപ്പൻ.. ഡെസ്കിന് പുറത്ത് കൊണ്ട് വച്ച് തന്നു.

“”””””””””””കഴിക്കാൻ എന്താ അപ്പുപ്പാ ഉള്ളേ….??”””””””””””

“””””””””””ഉള്ളിവട വഴക്കപ്പം മോതകം പഴക്കേക്ക് ഉണ്ണിയപ്പം എലയട ഏതാ വേണ്ടേ….??””””””””””””

“”””””””””ഒരു നാല് ഉള്ളിവട എടുത്തോ അപ്പുപ്പാ…….”””””””””””””

ഒരു ചെറിയ പാത്രത്തിൽ ആക്കി നാല് ഉള്ളിവടയും കൊണ്ട് വന്ന് വച്ചു.

“””””””””””അതേ കൂടുതല് മര്യാദ ഒന്നും വേണ്ടാ. എടുത്ത് കഴിച്ചോ.””””””””””””””

ഉള്ളിവട വന്നിട്ടും നമ്മളീ ദേശക്കാരിയല്ലേ എന്നുള്ള മട്ടിൽ ഇരിക്കുന്ന ഉണ്ടക്കണ്ണിയോട് ഞാൻ പറഞ്ഞു. അത് കേക്കണ്ട താമസം ഒന്ന് തീർന്നു രണ്ട് തീർന്നു മൂന്ന് തീർന്നു നാലും തീർന്നു.

20 Comments

Add a Comment
  1. നെടുമാരൻ രാജാങ്കം

    എന്റെ പൊന്നണ്ണാ ഇന്നലെ രാത്രി കുത്തിയിരുന്ന് എഴുതി submit ചെയ്തതാണ് ഇതിന്റെ next part. ഇതേ വരെ അത് വന്നിട്ടില്ല. ഞാനൊരുപാട് പറയാനാണ്. ആരാധകരെ എന്നോട് ഷെമിച്ചാലും. Dr നമ്മുടെ രചനയെ പുറം കാലുകൊണ്ട് തട്ടി കളഞ്ഞു എന്നാണ് തോന്നുന്നത്. നാം ഒരു പാവമായത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാത്തത്. എന്നാലുമെന്റെ dr പാവങ്ങളോട് ഈ അനിധി വേണ്ടിയിരുന്നില്ല ???

  2. നെടുമാരൻ രാജാങ്കം

    ആരാധകരെ ഞാൻ എഴുതി തുടങ്ങുന്ന വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു

  3. Nedumaaran Maaran

    ആരാധകരെ ശാന്തരകുവിൻ

  4. രണ്ടര മാസം കഴിഞ്ഞു ഈ ലക്കം പ്രസിദ്ധീകരിച്ച്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. ✖‿✖•രാവണൻ ༒

    ?♥️❤️

    ഇനി എന്ന് വരും

  6. അവസാനം അവള് മരിക്കും അപ്പോ അധ്യത്തെ ഓർമ ഒക്കെ അവൻ തിരിച്ച് വരും അതോട് കൂടെ അവനും സ്വയം മരിച്ച് കൊണ്ട് ഇരിക്കും

  7. നീ വേഗം ബാക്കി താ ബ്രോ, നന്നായിട്ടുണ്ട് ??

  8. Super Bro
    Ottum pradikshitha twist
    Kalaki
    Ennalum onne rande part kazhiyumbol
    Kuttan malu ne snehikanam

  9. Nee ninte manasil ullapole ezhuthiko bro , negative nikanda keep going

  10. ശശി പാലാരിവട്ടം

    എന്ത് മലര് ആനെടോ ഇത്. ചെ മൊത്തം കൊണ്ട് കളഞ്ഞു. കോലി സോഡ കോപ്പ്

  11. നെടുമാരൻ

    ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആരേം നിർബന്ധിച്ച് വായിക്കണം എന്ന് പറയുന്നില്ല. അതിനുള്ള അവകാശവും എനിക്കില്ല. രണ്ടാളുടെ നെഗറ്റീവ് കമന്റ് കണ്ടപ്പോ തന്നെ മനസ്സൊന്ന് കുളിർത്തു……!!

    ഇനി നടക്കാൻ പോവുന്നതിനെ കുറിച്ച്.

    ഓരോന്ന് രണ്ട് പാർട്ട്‌ കൂടെ ഫുൾ ദ്രോഹം ആയിരിക്കും. അവള് കരയും. അത്രത്തോളം പീഡിപ്പിക്കും.

    അപ്പോഴും ഇത് പോലുള്ള കമന്റ്സ് പ്രതീക്ഷിക്കുന്നു

    സസ്നേഹം നെടുമാരൻ രാജാങ്കം ❤️

    1. കഥ കൊള്ളാം മച്ചാനെ…. നെഗറ്റീവ്ക മന്റ്‌ പറയാൻ കൊറേ പേര് കാണും… Leav it…

  12. നെടുമാരൻ

    RK., പൊന്ന് സഹോദരാ, പെണ്ണിനെ ഫുട്ബോൾ ആയി തട്ടാനുള്ളത് അല്ലാന്ന് നന്നായി എനിക്കറിയാം., ഇനിയത് അറിയേണ്ടത് ആദിക്ക് മാത്രാ. അവന്റെ മനസ്സില് ആഴത്തിൽ പതിഞ്ഞൊരു മുറിവ് ഉണ്ട് അവളാൽ ഏറ്റത്. ഏതായാലും എല്ലാം ശെരിയാവും എന്ന് തന്നെ വിശ്വസിക്കാം.

    സിനിമകിലൊക്കെ ദ്രോഹിച്ചാലും നമ്മള് കണ്ടെന്നു വക്കും, കാരണം സിനിമ അല്ലേ അവര് അഭിയിക്കുന്നത് അല്ലേ എന്ന് കരുതും. ഇതുപോലെ കഥ വഴി എഴുതിയാലേ അഴിയെണ്ണു, ല്ലേ…..?? ?

  13. നെടുമാരൻ

    പിന്നേ നായകനെ തല്ലുന്നത്, അവനെ തല്ലുന്നത് അവന്റെ പെണ്ണ് തന്നാണ്., അവൻ സിഗരറ്റ് വലിച്ചതിന് തല്ലിയില്ല പകരം കെട്ടിപ്പിടിക്കുവേം സമാധാനിപ്പിച്ച് സത്യം ചെയ്യിക്കുകയും ചെയ്തതാണ്. തുണ്ട് കാണുന്നത് പാപമല്ല. പക്ഷെ ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്നേഹിക്കുന്ന പെണ്ണോ, അല്ലേ സ്നേഹിക്കുന്ന ആരോ ആവട്ടെ തല്ലി പോവുന്നത് സ്വാഭാവികം. അതില് നായകനെന്നോ വില്ലനെന്നോ ഇല്ലാ. ഞാനും കൊറേ കൊണ്ടിട്ടുണ്ട്, ചിലപ്പോ അവരുടെയൊക്കെ കണ്ണില് അത് കാണുന്നോര് വൃത്തികെട്ടവന്മാരായിയൊക്കെ തോന്നും. ഈ എന്നെ തന്നെ എന്റമ്മ മുഖത്ത് നോക്കിട്ടാ വിളിച്ചേ വൃത്തിക്കെട്ടാൻ എന്ന്., അതും ഫോണിന്ന് തുണ്ട് പൊക്കിയതിന്.

  14. നെടുമാരൻ

    കഴിഞ്ഞ പാർട്ടിയിൽ ഞാൻ ചെയ്ത കമന്റ് പോലുണ്ട്. എന്റെ മനസ്സിലുള്ളത് ആണ് ഞാൻ അതേ പടി എഴുതി ഇടുന്നത്. ഇത് കമ്പി സൈറ്റ് തന്നെയാണ്., അതിലെനിക്കും ഒരു സംശയവും ഇല്ലാ. പക്ഷെ ഈ കഥ പോകുന്നത് ആദ്യം മുതലേ പാവാട പൊക്കുന്നതും കുണ്ണ എടുത്ത് കേറ്റി കളയുന്നത് പോലല്ല. ഇത് ആദിയുടെ കഥയാണ് അവന്റെ ജീവിതമാണ്. പ്രണയവും വിരഹവും സന്തോഷവും ഇണക്കവും പിണക്കവും കാമവും എല്ലാമുള്ള അവന്റെ ജീവിതം. പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫേ ഇല്ല.

  15. നല്ല രീതിയിൽ ബോറായിട്ടുണ്ട്.നായകനെ തല്ലുന്നതും വീട്ടിൽ നിന്നും ഇറക്കിവിടുന്നതും തുണ്ടിന്റെ കണ്ടതിനാൽ ആണ്.ഇവടം മുതൽ കഥ ബോറായി തുടങ്ങി.കമ്പി സൈറ്റിൽ നായകൻ ഒരു തുണ്ടുപോലും കാണാൻ പാടില്ലേ?

    ആ തീയേറ്റർ സീൻ നല്ല രസമുണ്ടെന്നു.പിന്നെ അങ്ങോട്ട് കഥ ബോറടിച്ചു.അവൻ ഒരു സ്വപ്നം കണ്ടോട്ടെ.എങ്ങനെയെങ്കിലും പഴയ രീതിയിലേക്ക് കഥയെ കൊണ്ട് വരൂ❤️.

  16. എന്തൊക്കെയായാലും കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. തോന്നുന്ന പോലെ എടുത്തു ഫുട്ബോൾ തട്ടാനുള്ളതല്ല ഭാര്യ എന്നോർത്താൽ കൊള്ളാം, അഴിയെണ്ണും.

  17. നെടുമാരൻ

    Thenks ചങ്കേ ❤️

  18. ലങ്കാധിപതി രാവണൻ

    ബ്രോ അടിപൊളി ????

Leave a Reply

Your email address will not be published. Required fields are marked *