“”””””””””””കേട്ടില്ലെടി നിന്റെ കുട്ടൻ വിളിച്ചത്…?? അവൻ നിന്നെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്. ഇപ്പൊ മനസ്സിലായില്ലേ….?? മതി ഇവിടുത്തെ പൊറുതി, ഇപ്പൊ എറങ്ങികോണം……!!””””””””””
“””””””””””””അ…,.ച്ഛാ……””””””””””””””
“”””””””””””മിണ്ടരുത്. ഇന്നവനെന്റെ കൈ തടഞ്ഞു., നാളെ വെട്ടാനും മടിക്കില്ല. എനിക്ക് നീ മാത്രേ ഉള്ളൂ, മര്യാദക്ക് എറങ്ങിക്കോ…!!””””””””””””
“”””””””””””രാമാ, നിങ്ങളല്ല ഇറങ്ങേണ്ടത്…..!! എന്തും ഞാൻ സഹിക്കും, പക്ഷെ മോളെ ഇവൻ വിളിച്ചത് സഹിക്കില്ല., അതെന്റെ മനസ്സിൽ ഇപ്പോഴും കിടന്ന് നീറുവാ. എന്റെ വയറ്റിൽ തന്നെ നീ വന്ന് പിറന്നല്ലോ ടാ. ഒന്നും പോരാഞ്ഞിട്ട് എന്റെ കുഞ്ഞിനെ നീ കൈയും വച്ച്. പൊക്കോ, എനിക്ക് നിന്നെ കാണണ്ടാ. എങ്ങോട്ടേലും എറങ്ങി പോ…..!!””””””””””””””
കണ്ണുനീരോടെ അമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ ചിരിയായിരുന്നു വന്നത്. അവളെന്നെ അടിച്ചതൊന്നും അമ്മ കണ്ട് കാണില്ല, അവളെന്നെ പറഞ്ഞതൊന്നും അമ്മ കേട്ട് കാണില്ല. ഇന്നലെ വന്ന അവൾക്ക് വേണ്ടി സ്വന്തം മകനായ എന്നെ ഇന്നമ്മ ഇറക്കി വിടുന്നു.
“”””””””””‘””അമ്മ വേണ്ടമ്മ അവനൊരു തെറ്റ് പറ്റിയതല്ലേ….?? ക്ഷേമിക്കമ്മാ….., അമ്മക്ക് തന്നെ അറിയാവുന്നതല്ലേ, ദേഷ്യം വന്നാലവൻ എന്തൊക്കെയാ പറേണേന്ന് അവന് പോലും അറിയില്ല. പ്ലീസ് അമ്മ അവനിനി പഠിച്ചോളും അമ്മാ…..”””””””‘””””””
“””””””””””””നിന്നോട് അഭിപ്രായം ചോദിച്ചില്ല തങ്കി. അവൻ പറഞ്ഞ വാക്കിന്റെ അർഥം ഞാൻ വേണോ നിനക്ക് പറഞ്ഞ് തരാൻ…..?? ഏറ്റവും ഇളയത് ആയത് കൊണ്ട് ചെല്ലം കൊടുത്ത് വളർത്തി അതാ ഞങ്ങള് ചെയ്ത തെറ്റ്. എന്ത് നടന്നാലും അങ്ങ് ചിരിച്ച് കാണിക്കുമ്പോ അവനതൊരു ലൈസൻസ് ആയി. ഇനിയില്ല. ഇവനീ വീട്ടിലുണ്ടേ എന്റെ മോളെ ഇങ്ങനോരുന്ന് പറഞ്ഞും ചെയ്തും ഇവൻ കൊല്ലും. വേണ്ട ഇറങ്ങിക്കോ, ഇവിടാർക്കും നിന്നെ കാണണ്ട പൊക്കോ എങ്ങോട്ടാണെലും., തിരിച്ച് വന്ന് പോകരുത്…!!””””””””””””””
അമ്മ അതൂടെ പറഞ്ഞതും തങ്കി അലമുറയിട്ട് കരയാൻ തുടങ്ങി. എടുക്കാനായിട്ട് ഒന്നും തന്നെയില്ല, പേഴ്സും താക്കോലും പോക്കെറ്റിൽ തന്നെയുണ്ടായിരുന്നു. എല്ലാവരേം അവസാനമായി ഒന്ന് നോക്കി. അവരുടെയൊക്കേം കണ്ണുകളിൽ എന്നോടുള്ള ദേഷ്യവും വെറുപ്പും മാത്രേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്റെ ചുണ്ടിൽ ചിരിയായിരുന്നു.
“”””””””””””തങ്കി ഞാനൊരു തെറ്റും ചെയ്തിട്ടില്ല ടി. അത് മറ്റാരേം ബോധിപ്പിക്കാൻ എനിക്ക് തോന്നുന്നില്ല, എന്നാ എനിക്ക് വേണ്ടി കരയുന്ന നിന്നോട് മാത്രേ ഞാൻ പറയുന്നുള്ളൂ, ഞാനവളെ അങ്ങനെ വിളിച്ചിട്ടുണ്ടേ അവളെ കൈ വച്ചിട്ടുണ്ടേ അതിനൊരു കാരണമുണ്ട്. എല്ലാവരും എന്നെയീ നിമിഷം വെറുത്തു., അവരെ തിരുത്താൻ എനിക്ക് കഴിയില്ല. നീ., എന്നെ വെറുക്കല്ലേ തങ്കിയേച്ചി……!!”””””‘””'”””’
എന്റെ പൊന്നണ്ണാ ഇന്നലെ രാത്രി കുത്തിയിരുന്ന് എഴുതി submit ചെയ്തതാണ് ഇതിന്റെ next part. ഇതേ വരെ അത് വന്നിട്ടില്ല. ഞാനൊരുപാട് പറയാനാണ്. ആരാധകരെ എന്നോട് ഷെമിച്ചാലും. Dr നമ്മുടെ രചനയെ പുറം കാലുകൊണ്ട് തട്ടി കളഞ്ഞു എന്നാണ് തോന്നുന്നത്. നാം ഒരു പാവമായത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാത്തത്. എന്നാലുമെന്റെ dr പാവങ്ങളോട് ഈ അനിധി വേണ്ടിയിരുന്നില്ല ???
ആരാധകരെ ഞാൻ എഴുതി തുടങ്ങുന്ന വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു
ആരാധകരെ ശാന്തരകുവിൻ
രണ്ടര മാസം കഴിഞ്ഞു ഈ ലക്കം പ്രസിദ്ധീകരിച്ച്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
?♥️❤️
ഇനി എന്ന് വരും
അവസാനം അവള് മരിക്കും അപ്പോ അധ്യത്തെ ഓർമ ഒക്കെ അവൻ തിരിച്ച് വരും അതോട് കൂടെ അവനും സ്വയം മരിച്ച് കൊണ്ട് ഇരിക്കും
നീ വേഗം ബാക്കി താ ബ്രോ, നന്നായിട്ടുണ്ട് ??
Super Bro
Ottum pradikshitha twist
Kalaki
Ennalum onne rande part kazhiyumbol
Kuttan malu ne snehikanam
Next part soon
Nee ninte manasil ullapole ezhuthiko bro , negative nikanda keep going
എന്ത് മലര് ആനെടോ ഇത്. ചെ മൊത്തം കൊണ്ട് കളഞ്ഞു. കോലി സോഡ കോപ്പ്
ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആരേം നിർബന്ധിച്ച് വായിക്കണം എന്ന് പറയുന്നില്ല. അതിനുള്ള അവകാശവും എനിക്കില്ല. രണ്ടാളുടെ നെഗറ്റീവ് കമന്റ് കണ്ടപ്പോ തന്നെ മനസ്സൊന്ന് കുളിർത്തു……!!
ഇനി നടക്കാൻ പോവുന്നതിനെ കുറിച്ച്.
ഓരോന്ന് രണ്ട് പാർട്ട് കൂടെ ഫുൾ ദ്രോഹം ആയിരിക്കും. അവള് കരയും. അത്രത്തോളം പീഡിപ്പിക്കും.
അപ്പോഴും ഇത് പോലുള്ള കമന്റ്സ് പ്രതീക്ഷിക്കുന്നു
സസ്നേഹം നെടുമാരൻ രാജാങ്കം ❤️
കഥ കൊള്ളാം മച്ചാനെ…. നെഗറ്റീവ്ക മന്റ് പറയാൻ കൊറേ പേര് കാണും… Leav it…
RK., പൊന്ന് സഹോദരാ, പെണ്ണിനെ ഫുട്ബോൾ ആയി തട്ടാനുള്ളത് അല്ലാന്ന് നന്നായി എനിക്കറിയാം., ഇനിയത് അറിയേണ്ടത് ആദിക്ക് മാത്രാ. അവന്റെ മനസ്സില് ആഴത്തിൽ പതിഞ്ഞൊരു മുറിവ് ഉണ്ട് അവളാൽ ഏറ്റത്. ഏതായാലും എല്ലാം ശെരിയാവും എന്ന് തന്നെ വിശ്വസിക്കാം.
സിനിമകിലൊക്കെ ദ്രോഹിച്ചാലും നമ്മള് കണ്ടെന്നു വക്കും, കാരണം സിനിമ അല്ലേ അവര് അഭിയിക്കുന്നത് അല്ലേ എന്ന് കരുതും. ഇതുപോലെ കഥ വഴി എഴുതിയാലേ അഴിയെണ്ണു, ല്ലേ…..?? ?
പിന്നേ നായകനെ തല്ലുന്നത്, അവനെ തല്ലുന്നത് അവന്റെ പെണ്ണ് തന്നാണ്., അവൻ സിഗരറ്റ് വലിച്ചതിന് തല്ലിയില്ല പകരം കെട്ടിപ്പിടിക്കുവേം സമാധാനിപ്പിച്ച് സത്യം ചെയ്യിക്കുകയും ചെയ്തതാണ്. തുണ്ട് കാണുന്നത് പാപമല്ല. പക്ഷെ ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്നേഹിക്കുന്ന പെണ്ണോ, അല്ലേ സ്നേഹിക്കുന്ന ആരോ ആവട്ടെ തല്ലി പോവുന്നത് സ്വാഭാവികം. അതില് നായകനെന്നോ വില്ലനെന്നോ ഇല്ലാ. ഞാനും കൊറേ കൊണ്ടിട്ടുണ്ട്, ചിലപ്പോ അവരുടെയൊക്കെ കണ്ണില് അത് കാണുന്നോര് വൃത്തികെട്ടവന്മാരായിയൊക്കെ തോന്നും. ഈ എന്നെ തന്നെ എന്റമ്മ മുഖത്ത് നോക്കിട്ടാ വിളിച്ചേ വൃത്തിക്കെട്ടാൻ എന്ന്., അതും ഫോണിന്ന് തുണ്ട് പൊക്കിയതിന്.
കഴിഞ്ഞ പാർട്ടിയിൽ ഞാൻ ചെയ്ത കമന്റ് പോലുണ്ട്. എന്റെ മനസ്സിലുള്ളത് ആണ് ഞാൻ അതേ പടി എഴുതി ഇടുന്നത്. ഇത് കമ്പി സൈറ്റ് തന്നെയാണ്., അതിലെനിക്കും ഒരു സംശയവും ഇല്ലാ. പക്ഷെ ഈ കഥ പോകുന്നത് ആദ്യം മുതലേ പാവാട പൊക്കുന്നതും കുണ്ണ എടുത്ത് കേറ്റി കളയുന്നത് പോലല്ല. ഇത് ആദിയുടെ കഥയാണ് അവന്റെ ജീവിതമാണ്. പ്രണയവും വിരഹവും സന്തോഷവും ഇണക്കവും പിണക്കവും കാമവും എല്ലാമുള്ള അവന്റെ ജീവിതം. പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫേ ഇല്ല.
നല്ല രീതിയിൽ ബോറായിട്ടുണ്ട്.നായകനെ തല്ലുന്നതും വീട്ടിൽ നിന്നും ഇറക്കിവിടുന്നതും തുണ്ടിന്റെ കണ്ടതിനാൽ ആണ്.ഇവടം മുതൽ കഥ ബോറായി തുടങ്ങി.കമ്പി സൈറ്റിൽ നായകൻ ഒരു തുണ്ടുപോലും കാണാൻ പാടില്ലേ?
ആ തീയേറ്റർ സീൻ നല്ല രസമുണ്ടെന്നു.പിന്നെ അങ്ങോട്ട് കഥ ബോറടിച്ചു.അവൻ ഒരു സ്വപ്നം കണ്ടോട്ടെ.എങ്ങനെയെങ്കിലും പഴയ രീതിയിലേക്ക് കഥയെ കൊണ്ട് വരൂ❤️.
എന്തൊക്കെയായാലും കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. തോന്നുന്ന പോലെ എടുത്തു ഫുട്ബോൾ തട്ടാനുള്ളതല്ല ഭാര്യ എന്നോർത്താൽ കൊള്ളാം, അഴിയെണ്ണും.
Thenks ചങ്കേ ❤️
ബ്രോ അടിപൊളി ????