“””””””””””””മരിക്കില്ലടാ അവള്., കാരണം എന്താന്ന് അറിയോ…..?? ദൈവത്തിനും പോലും അവളെ വേണ്ടാ. മൂപ്പര് തന്നെ എനിക്കായിട്ട് അവളെ മാറ്റി വച്ചതാ., എനിക്ക് ദ്രോഹിക്കാൻ…..!! അവൾക്ക് കാല് തളർന്നത് നന്നായി, ഇതാവുമ്പോ ഞാനെന്തൊക്കെ അവളെ ചെയ്താലും, പാവം എറങ്ങി ഓടില്ലല്ലോ……?? നാളെ നേരം രണ്ടാളും വെളുപ്പിക്കും. എന്നാ മറ്റന്നാൾ കുറച്ച് ഡൗട്ടാ. നമ്മക്ക് കണ്ട് തന്നെയറിയാം…..!!”””””‘”””””
“””””””””””എടാ ദൈവം പോലും പൊറുക്കൂലാടാ നിന്നോട്……!!””””””””‘”””
“””””””‘””””അവളോട് പൊറുത്തല്ലോ….?? അപ്പൊ എന്നോടും പൊറുത്തോളം. ഇന്നൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ആ പാവം ഉറങ്ങും. അത് കഴിഞ്ഞാൽ…….””””””””””'”””
വണ്ടിയുടെ ആകെസിലേറ്റർ ഞെരിക്കുന്നതിനൊപ്പം ഞാൻ അലറി ചിരിച്ചു. അവള് കുട്ടന്റെ ആട്ടം താൻ പത്തിറിക്കേ, ആദിയോടെ ആട്ടം പാത്തതെ ഇല്ലൈ, ചുമ്മാ വെറിത്തനം വെറിത്തനം…….!!
“”””””””””””വണ്ടി എന്റെ വീട്ടിൽ വന്നെടുക്കോ…..??”””””””””””””
“”””””””””””നീ എങ്ങോട്ടാടാ ഈ രാത്രി….??”””””””””””
“””””””””””അറിയില്ല. ഇപ്പൊ വീട്ടിൽ കേറിയ ശെരിയാവില്ല. ആളും ബഹളവും മയിരുമൊക്കെയാ. കൊറേ കഴിയട്ടെ എന്നിട്ടാലോചിക്കാം വീട്ടിൽ കേറണോ അതോ വേണ്ടെന്ന്……!!””””””””””””
“””””””””””””””എവിടാ പോണേന്നെങ്കിലും പറ…..!!””””””””””””
“”””””””””””എന്റെ പൊന്നളിയ ചാവാനോന്നുമല്ല. എനിക്കും അറിയില്ല, എവിടാ പോണെന്ന്. മനസ്സ് തോന്നുന്നിടത്ത് പോവും…..!!”””””””””””
“”””””””””””ശെരി., എപ്പോ വീട്ടിൽ എത്തിയാലും മെസ്സേജ് ഇട്ടേക്കണം…….!!””””””””””””
ചിരിച്ചെന്ന് വരുത്തി. അവന് നല്ല പേടിയുണ്ട്. ഒന്ന് നാളെതൊട്ടുള്ള അവളുടെ ജീവിതത്തെ കുറിച്ചോർത്ത്, രണ്ട് ഞാനീ രാത്രി ഊരും പേരും പറയാതെ പോവുന്നതിനെ കുറിച്ചോർത്ത്……!!
ബീച്ചിൽ പോയി കുറച്ച് നേരം ഇരിക്കാന്ന് കരുതി. കൂടുതലും ഒരാളെ പ്രതീക്ഷിച്ചാ പോയെ……!!
എത്രനേരം വരുന്നതും പോവുന്നതുമായ തിരമാലകളെ നോക്കിയിരുന്നെന്ന് അറിയില്ല. കടൽ മണ്ണിൽ കിടന്നൊന്ന് ശ്വാസം നേരെ വിട്ടു. പോക്കെറ്റിൽ കിടന്ന ലൈറ്റ്സും, ലൈറ്ററും എടുത്തു. ചുണ്ടോട് ചേർത്ത ലൈറ്റ്സിന് തീ പകർന്ന് പുക ആഞ്ഞെടുത്തു, പുറത്തേക്കൂതി. ആ പുകയിൽ തെളിഞ്ഞത് അവളുടെ മുഖമാ. എന്നോ മനസ്സിനുള്ളിൽ നിന്നും പറിച്ചെടുത്ത ആ രാക്ഷസിയുടെ മുഖം…….!!
എന്റെ പൊന്നണ്ണാ ഇന്നലെ രാത്രി കുത്തിയിരുന്ന് എഴുതി submit ചെയ്തതാണ് ഇതിന്റെ next part. ഇതേ വരെ അത് വന്നിട്ടില്ല. ഞാനൊരുപാട് പറയാനാണ്. ആരാധകരെ എന്നോട് ഷെമിച്ചാലും. Dr നമ്മുടെ രചനയെ പുറം കാലുകൊണ്ട് തട്ടി കളഞ്ഞു എന്നാണ് തോന്നുന്നത്. നാം ഒരു പാവമായത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാത്തത്. എന്നാലുമെന്റെ dr പാവങ്ങളോട് ഈ അനിധി വേണ്ടിയിരുന്നില്ല ???
ആരാധകരെ ഞാൻ എഴുതി തുടങ്ങുന്ന വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു
ആരാധകരെ ശാന്തരകുവിൻ
രണ്ടര മാസം കഴിഞ്ഞു ഈ ലക്കം പ്രസിദ്ധീകരിച്ച്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
?♥️❤️
ഇനി എന്ന് വരും
അവസാനം അവള് മരിക്കും അപ്പോ അധ്യത്തെ ഓർമ ഒക്കെ അവൻ തിരിച്ച് വരും അതോട് കൂടെ അവനും സ്വയം മരിച്ച് കൊണ്ട് ഇരിക്കും
നീ വേഗം ബാക്കി താ ബ്രോ, നന്നായിട്ടുണ്ട് ??
Super Bro
Ottum pradikshitha twist
Kalaki
Ennalum onne rande part kazhiyumbol
Kuttan malu ne snehikanam
Next part soon
Nee ninte manasil ullapole ezhuthiko bro , negative nikanda keep going
എന്ത് മലര് ആനെടോ ഇത്. ചെ മൊത്തം കൊണ്ട് കളഞ്ഞു. കോലി സോഡ കോപ്പ്
ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആരേം നിർബന്ധിച്ച് വായിക്കണം എന്ന് പറയുന്നില്ല. അതിനുള്ള അവകാശവും എനിക്കില്ല. രണ്ടാളുടെ നെഗറ്റീവ് കമന്റ് കണ്ടപ്പോ തന്നെ മനസ്സൊന്ന് കുളിർത്തു……!!
ഇനി നടക്കാൻ പോവുന്നതിനെ കുറിച്ച്.
ഓരോന്ന് രണ്ട് പാർട്ട് കൂടെ ഫുൾ ദ്രോഹം ആയിരിക്കും. അവള് കരയും. അത്രത്തോളം പീഡിപ്പിക്കും.
അപ്പോഴും ഇത് പോലുള്ള കമന്റ്സ് പ്രതീക്ഷിക്കുന്നു
സസ്നേഹം നെടുമാരൻ രാജാങ്കം ❤️
കഥ കൊള്ളാം മച്ചാനെ…. നെഗറ്റീവ്ക മന്റ് പറയാൻ കൊറേ പേര് കാണും… Leav it…
RK., പൊന്ന് സഹോദരാ, പെണ്ണിനെ ഫുട്ബോൾ ആയി തട്ടാനുള്ളത് അല്ലാന്ന് നന്നായി എനിക്കറിയാം., ഇനിയത് അറിയേണ്ടത് ആദിക്ക് മാത്രാ. അവന്റെ മനസ്സില് ആഴത്തിൽ പതിഞ്ഞൊരു മുറിവ് ഉണ്ട് അവളാൽ ഏറ്റത്. ഏതായാലും എല്ലാം ശെരിയാവും എന്ന് തന്നെ വിശ്വസിക്കാം.
സിനിമകിലൊക്കെ ദ്രോഹിച്ചാലും നമ്മള് കണ്ടെന്നു വക്കും, കാരണം സിനിമ അല്ലേ അവര് അഭിയിക്കുന്നത് അല്ലേ എന്ന് കരുതും. ഇതുപോലെ കഥ വഴി എഴുതിയാലേ അഴിയെണ്ണു, ല്ലേ…..?? ?
പിന്നേ നായകനെ തല്ലുന്നത്, അവനെ തല്ലുന്നത് അവന്റെ പെണ്ണ് തന്നാണ്., അവൻ സിഗരറ്റ് വലിച്ചതിന് തല്ലിയില്ല പകരം കെട്ടിപ്പിടിക്കുവേം സമാധാനിപ്പിച്ച് സത്യം ചെയ്യിക്കുകയും ചെയ്തതാണ്. തുണ്ട് കാണുന്നത് പാപമല്ല. പക്ഷെ ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്നേഹിക്കുന്ന പെണ്ണോ, അല്ലേ സ്നേഹിക്കുന്ന ആരോ ആവട്ടെ തല്ലി പോവുന്നത് സ്വാഭാവികം. അതില് നായകനെന്നോ വില്ലനെന്നോ ഇല്ലാ. ഞാനും കൊറേ കൊണ്ടിട്ടുണ്ട്, ചിലപ്പോ അവരുടെയൊക്കെ കണ്ണില് അത് കാണുന്നോര് വൃത്തികെട്ടവന്മാരായിയൊക്കെ തോന്നും. ഈ എന്നെ തന്നെ എന്റമ്മ മുഖത്ത് നോക്കിട്ടാ വിളിച്ചേ വൃത്തിക്കെട്ടാൻ എന്ന്., അതും ഫോണിന്ന് തുണ്ട് പൊക്കിയതിന്.
കഴിഞ്ഞ പാർട്ടിയിൽ ഞാൻ ചെയ്ത കമന്റ് പോലുണ്ട്. എന്റെ മനസ്സിലുള്ളത് ആണ് ഞാൻ അതേ പടി എഴുതി ഇടുന്നത്. ഇത് കമ്പി സൈറ്റ് തന്നെയാണ്., അതിലെനിക്കും ഒരു സംശയവും ഇല്ലാ. പക്ഷെ ഈ കഥ പോകുന്നത് ആദ്യം മുതലേ പാവാട പൊക്കുന്നതും കുണ്ണ എടുത്ത് കേറ്റി കളയുന്നത് പോലല്ല. ഇത് ആദിയുടെ കഥയാണ് അവന്റെ ജീവിതമാണ്. പ്രണയവും വിരഹവും സന്തോഷവും ഇണക്കവും പിണക്കവും കാമവും എല്ലാമുള്ള അവന്റെ ജീവിതം. പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫേ ഇല്ല.
നല്ല രീതിയിൽ ബോറായിട്ടുണ്ട്.നായകനെ തല്ലുന്നതും വീട്ടിൽ നിന്നും ഇറക്കിവിടുന്നതും തുണ്ടിന്റെ കണ്ടതിനാൽ ആണ്.ഇവടം മുതൽ കഥ ബോറായി തുടങ്ങി.കമ്പി സൈറ്റിൽ നായകൻ ഒരു തുണ്ടുപോലും കാണാൻ പാടില്ലേ?
ആ തീയേറ്റർ സീൻ നല്ല രസമുണ്ടെന്നു.പിന്നെ അങ്ങോട്ട് കഥ ബോറടിച്ചു.അവൻ ഒരു സ്വപ്നം കണ്ടോട്ടെ.എങ്ങനെയെങ്കിലും പഴയ രീതിയിലേക്ക് കഥയെ കൊണ്ട് വരൂ❤️.
എന്തൊക്കെയായാലും കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. തോന്നുന്ന പോലെ എടുത്തു ഫുട്ബോൾ തട്ടാനുള്ളതല്ല ഭാര്യ എന്നോർത്താൽ കൊള്ളാം, അഴിയെണ്ണും.
Thenks ചങ്കേ ❤️
ബ്രോ അടിപൊളി ????