“””””””””””എന്നാ കേട്ടോ അല്ല., ദേ നോക്കിക്കേ അവളുടെ തന്തപ്പടി തന്നെ എടുത്തിട്ട് വരുവാ, സ്വന്തം മോളെ അറിഞ്ഞോ അറിയാതെയോ നരകത്തിലേക്ക് വിട്ട് കൊടുക്കാൻ പോവാ….!! മ്മ് സംഭവാനി യുകേ യുകേ.”””””””””””””
ചിരിയോടെ ഞാൻ പറഞ്ഞവനെ നോക്കുമ്പോ, അവന്റെ മുഖത്ത് നിറഞ്ഞ പേടി, മിണ്ടാതെ തന്നവൻ എന്നോട് അപേക്ഷിക്കുന്ന പോലെ. എന്നാലതും പുച്ഛിച്ച് തള്ളുവാണ് ഞാനപ്പോ ചെയ്തത്…..!!
കണ്ണുകൾ പോയത് മണ്ഡപത്തിലേക്ക് എടുത്തിട്ട് വരുന്ന അവളിലേക്കാണ്. പണ്ടത്തെയാ ഐശ്വര്യം അവൾക്കിപ്പോ ഇല്ല. അതെന്നെ കൂടുതൽ സന്തോഷപ്പെടുത്തി. സൗന്ദര്യത്തെ ഇരട്ടിപ്പിക്കും എന്ന് ഞാൻ തന്നെ പറഞ്ഞ ആ ഉണ്ടക്കണ്ണുകൾക്ക് ഇന്ന് ചലനം ഉണ്ടോയെന്ന് പോലും സംശയം ആണ്. ഇടത് ഭാഗത്തെ കണ്ണുകൾ പാതി അടഞ്ഞാണ് ഇപ്പോഴും ഉള്ളത്. പേരിന് വേണ്ടി വലത് ഭാഗത്തെ കണ്ണുകൾ തുറന്നിരുപ്പുണ്ട്. മണ്ഡപത്തിനുള്ളിൽ എനിക്കടുത്തായി അവളെ ഇരുത്തിയ ശേഷം അയാളല്പം പിന്നിലേക്ക് മാറി. ഒരു ആത്മാവ് വിട്ടകന്ന ശരീരം. എന്റെ ഭാഷയിൽ പറയുവാണേ ശവം., അതിന് പച്ച സാരിയുടുത്ത് കൈകളിൽ പേരിന് മാത്രം രണ്ട് വളയിട്ട്, കഴുത്തിൽ ഒരു ചെറിയ ചെയിൻ ഇട്ട്, നെറ്റിയിൽ ഭസ്മ കുറി ചാർത്തി ഇരുന്നാൽ എങ്ങനെയുണ്ടാവും അതാണ് എന്റെ അടുത്തിരിക്കുന്ന ജീവനുള്ള അവൾ. ഇന്നവൾ മാലാഖയും അല്ല രാക്ഷസിയും അല്ല. ആരാണവൾ….??
“”””””””””മുഹൂർത്തിന് സമയമായി…..!!”””””””””””
ആരുടെയോ ശബ്ദം കേട്ടു. പിന്നീട് കെട്ടിമേളം മുഴങ്ങുന്നതും കേട്ടു. ആരുടെയോ കൈയിൽ നിന്നും ഞാൻ താലി വാങ്ങി, ചേച്ചി എനിക്ക് കെട്ടാൻ പാകത്തിന് അവളുടെ മുടി മാറ്റി തന്നു, തൊഴുകൈകളോടെ കണ്ണ് നിറച്ചിരിക്കുന്ന അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി. അങ്ങനെ പറയുന്നതിനേക്കാൾ ശെരി arrow പറയുമ്പോലെ ഒരു കടുംകെട്ട്……!!
നിറ കണ്ണുകളോടെ ദുർഗ്ഗ ദേവിയെ അവൾ പ്രാർത്ഥിക്കുമ്പോ, ഞാൻ ഒരു ചിരിയോടെ അവൾക്ക് കൊടുക്കാൻ പോകുന്ന യഥനകളെ കുറിച്ചോർത്ത് മനസ്സ് നിറഞ്ഞാണ് പ്രാർത്ഥിച്ചത്…..!!
കാറിനുള്ളിലെ ac യിൽ കുളിർത്തിരിക്കുവാണ് ഞാൻ. ഒരസ്വസ്ഥതയായി തോന്നിയത് എന്നെയും ചേർന്നോട്ടി അടുത്തായി ഇരുന്ന അമ്മയുടെ തോളിൽ തല വച്ച് മയങ്ങുന്ന അവളെ കണ്ടപ്പോഴണ്. ആ അസ്വസ്ഥതയേ ഞാൻ കാര്യമായി ഗൗനിച്ചില്ല, എന്തന്നാൽ വാര്യര് പറയുമ്പോലെ ഇനി എന്റെ കാലാല്ലേ…..??
എന്റെ പൊന്നണ്ണാ ഇന്നലെ രാത്രി കുത്തിയിരുന്ന് എഴുതി submit ചെയ്തതാണ് ഇതിന്റെ next part. ഇതേ വരെ അത് വന്നിട്ടില്ല. ഞാനൊരുപാട് പറയാനാണ്. ആരാധകരെ എന്നോട് ഷെമിച്ചാലും. Dr നമ്മുടെ രചനയെ പുറം കാലുകൊണ്ട് തട്ടി കളഞ്ഞു എന്നാണ് തോന്നുന്നത്. നാം ഒരു പാവമായത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാത്തത്. എന്നാലുമെന്റെ dr പാവങ്ങളോട് ഈ അനിധി വേണ്ടിയിരുന്നില്ല ???
ആരാധകരെ ഞാൻ എഴുതി തുടങ്ങുന്ന വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു
ആരാധകരെ ശാന്തരകുവിൻ
രണ്ടര മാസം കഴിഞ്ഞു ഈ ലക്കം പ്രസിദ്ധീകരിച്ച്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
?♥️❤️
ഇനി എന്ന് വരും
അവസാനം അവള് മരിക്കും അപ്പോ അധ്യത്തെ ഓർമ ഒക്കെ അവൻ തിരിച്ച് വരും അതോട് കൂടെ അവനും സ്വയം മരിച്ച് കൊണ്ട് ഇരിക്കും
നീ വേഗം ബാക്കി താ ബ്രോ, നന്നായിട്ടുണ്ട് ??
Super Bro
Ottum pradikshitha twist
Kalaki
Ennalum onne rande part kazhiyumbol
Kuttan malu ne snehikanam
Next part soon
Nee ninte manasil ullapole ezhuthiko bro , negative nikanda keep going
എന്ത് മലര് ആനെടോ ഇത്. ചെ മൊത്തം കൊണ്ട് കളഞ്ഞു. കോലി സോഡ കോപ്പ്
ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആരേം നിർബന്ധിച്ച് വായിക്കണം എന്ന് പറയുന്നില്ല. അതിനുള്ള അവകാശവും എനിക്കില്ല. രണ്ടാളുടെ നെഗറ്റീവ് കമന്റ് കണ്ടപ്പോ തന്നെ മനസ്സൊന്ന് കുളിർത്തു……!!
ഇനി നടക്കാൻ പോവുന്നതിനെ കുറിച്ച്.
ഓരോന്ന് രണ്ട് പാർട്ട് കൂടെ ഫുൾ ദ്രോഹം ആയിരിക്കും. അവള് കരയും. അത്രത്തോളം പീഡിപ്പിക്കും.
അപ്പോഴും ഇത് പോലുള്ള കമന്റ്സ് പ്രതീക്ഷിക്കുന്നു
സസ്നേഹം നെടുമാരൻ രാജാങ്കം ❤️
കഥ കൊള്ളാം മച്ചാനെ…. നെഗറ്റീവ്ക മന്റ് പറയാൻ കൊറേ പേര് കാണും… Leav it…
RK., പൊന്ന് സഹോദരാ, പെണ്ണിനെ ഫുട്ബോൾ ആയി തട്ടാനുള്ളത് അല്ലാന്ന് നന്നായി എനിക്കറിയാം., ഇനിയത് അറിയേണ്ടത് ആദിക്ക് മാത്രാ. അവന്റെ മനസ്സില് ആഴത്തിൽ പതിഞ്ഞൊരു മുറിവ് ഉണ്ട് അവളാൽ ഏറ്റത്. ഏതായാലും എല്ലാം ശെരിയാവും എന്ന് തന്നെ വിശ്വസിക്കാം.
സിനിമകിലൊക്കെ ദ്രോഹിച്ചാലും നമ്മള് കണ്ടെന്നു വക്കും, കാരണം സിനിമ അല്ലേ അവര് അഭിയിക്കുന്നത് അല്ലേ എന്ന് കരുതും. ഇതുപോലെ കഥ വഴി എഴുതിയാലേ അഴിയെണ്ണു, ല്ലേ…..?? ?
പിന്നേ നായകനെ തല്ലുന്നത്, അവനെ തല്ലുന്നത് അവന്റെ പെണ്ണ് തന്നാണ്., അവൻ സിഗരറ്റ് വലിച്ചതിന് തല്ലിയില്ല പകരം കെട്ടിപ്പിടിക്കുവേം സമാധാനിപ്പിച്ച് സത്യം ചെയ്യിക്കുകയും ചെയ്തതാണ്. തുണ്ട് കാണുന്നത് പാപമല്ല. പക്ഷെ ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്നേഹിക്കുന്ന പെണ്ണോ, അല്ലേ സ്നേഹിക്കുന്ന ആരോ ആവട്ടെ തല്ലി പോവുന്നത് സ്വാഭാവികം. അതില് നായകനെന്നോ വില്ലനെന്നോ ഇല്ലാ. ഞാനും കൊറേ കൊണ്ടിട്ടുണ്ട്, ചിലപ്പോ അവരുടെയൊക്കെ കണ്ണില് അത് കാണുന്നോര് വൃത്തികെട്ടവന്മാരായിയൊക്കെ തോന്നും. ഈ എന്നെ തന്നെ എന്റമ്മ മുഖത്ത് നോക്കിട്ടാ വിളിച്ചേ വൃത്തിക്കെട്ടാൻ എന്ന്., അതും ഫോണിന്ന് തുണ്ട് പൊക്കിയതിന്.
കഴിഞ്ഞ പാർട്ടിയിൽ ഞാൻ ചെയ്ത കമന്റ് പോലുണ്ട്. എന്റെ മനസ്സിലുള്ളത് ആണ് ഞാൻ അതേ പടി എഴുതി ഇടുന്നത്. ഇത് കമ്പി സൈറ്റ് തന്നെയാണ്., അതിലെനിക്കും ഒരു സംശയവും ഇല്ലാ. പക്ഷെ ഈ കഥ പോകുന്നത് ആദ്യം മുതലേ പാവാട പൊക്കുന്നതും കുണ്ണ എടുത്ത് കേറ്റി കളയുന്നത് പോലല്ല. ഇത് ആദിയുടെ കഥയാണ് അവന്റെ ജീവിതമാണ്. പ്രണയവും വിരഹവും സന്തോഷവും ഇണക്കവും പിണക്കവും കാമവും എല്ലാമുള്ള അവന്റെ ജീവിതം. പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫേ ഇല്ല.
നല്ല രീതിയിൽ ബോറായിട്ടുണ്ട്.നായകനെ തല്ലുന്നതും വീട്ടിൽ നിന്നും ഇറക്കിവിടുന്നതും തുണ്ടിന്റെ കണ്ടതിനാൽ ആണ്.ഇവടം മുതൽ കഥ ബോറായി തുടങ്ങി.കമ്പി സൈറ്റിൽ നായകൻ ഒരു തുണ്ടുപോലും കാണാൻ പാടില്ലേ?
ആ തീയേറ്റർ സീൻ നല്ല രസമുണ്ടെന്നു.പിന്നെ അങ്ങോട്ട് കഥ ബോറടിച്ചു.അവൻ ഒരു സ്വപ്നം കണ്ടോട്ടെ.എങ്ങനെയെങ്കിലും പഴയ രീതിയിലേക്ക് കഥയെ കൊണ്ട് വരൂ❤️.
എന്തൊക്കെയായാലും കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. തോന്നുന്ന പോലെ എടുത്തു ഫുട്ബോൾ തട്ടാനുള്ളതല്ല ഭാര്യ എന്നോർത്താൽ കൊള്ളാം, അഴിയെണ്ണും.
Thenks ചങ്കേ ❤️
ബ്രോ അടിപൊളി ????