? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] 248

 

 

“””””””””””മാളുയേച്ചി പൂവാം……??”””””””””””””

 

 

“””””””””””അഹ് പൂവാം……!! രേഷു all the best….. ഞാനിവിടെ തന്നെ ഉണ്ട്. എപ്പോ വേണോ കാണാട്ടോ……”””””””‘”‘”””

 

 

“”””””””””””അതേ രേഷ്മേ എങ്ങനാ വന്നേ…..??””””””””””””

 

 

“””””””””””””ഞാൻ വണ്ടിയിലാ വന്നേ ചേട്ടാ, അല്ല ആദി……”””””””””””””””

 

 

“””””””””””അപ്പൊ ഇവനെ ഒന്ന് വീട്ടിലോട്ട് ആക്കി കൊടുക്കണേ. പെട്രോൾ അടിക്കാനുള്ള പൈസയൊക്കെ അവൻ ഗൂഗിൾ പേ എങ്കിലും ചെയ്ത് തരും….. അല്ലേ വിച്ചാ…””””””””

 

 

അവനെയൊന്ന് ചൂട് കേറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. ഒരു ചിരിയോടെ തന്നെ ഞങ്ങള് വെളിയിലേക്ക് നടന്നു. എന്താവോ എന്തോ….??

 

 

❤️❤️

 

 

“””””””””””രണ്ട് ഗോലിസോഡാ…….!!”””””””

 

 

ഒന്നെനിക്കും പിന്നെയൊന്ന്.,

 

 

“”””””””””””””എന്താ മാമാ ഇങ്ങനെ നോക്കണേ….??””””””””””””””

 

 

“””‘”””””””””””അല്ലടാ ഈ കുട്ടിയുമായിട്ടല്ലേ ഇന്നലെ രാവിലെ ഒടക്കും വഴക്കുമായത്…..??”””””””””””””

 

 

കടയിൽ വച്ചിരിക്കുന്ന പലഹാരങ്ങളിലാണ് അവളുടെ ഉണ്ടക്കണ്ണുകൾ. ഇവള് മനുഷ്യനെ നാണം കെടുത്തോ…..?? ഒരു വിചിത്ര ജീവിയെ നോക്കുമാതിരിയാണ് മാമൻ അവളെ നോക്കി ചോദിച്ചത്.

 

“””””””””””””””അഹ് മാമാ, കക്ഷി എന്റെയൊരു റിലേറ്റീവാ. കൊറേ വർഷങ്ങൾക്ക് ശേഷം വരുന്നതാ. ആളറിയാതെ എന്തൊക്കെയോ നടന്നു. അഹ് ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലല്ലോ…!!””””””””””

 

 

ഞാനത് പറഞ്ഞ് തീർന്നും അവളെന്നെ കൊല്ലുന്നൊരു നോട്ടം നോക്കി, എന്റെ മാഷേ……..

 

 

“””””””””മ്മ്…….”””””””””

 

 

രണ്ട് കളർ വാങ്ങിച്ചു, പൈസയും കൊടുത്ത് ഞാൻ മുന്നേ നടന്നു.

 

 

“”””””””””””ടാ ഇതിനെ വേണ്ടേ…..??””””””””””””

 

 

പിന്നീന്ന് മാമൻ വിളിച്ച് ചോദിച്ചു. തിരിഞ്ഞ് നോക്കുമ്പോ കാണുന്നത് അവളിപ്പോഴും ഓരോന്ന് വായിനോക്കുന്നതാണ്.

 

 

ദേവിയെ………

 

 

“”””””””””””ഇങ്ങോട്ട് വന്നേ……”””””””””””””

 

 

അകത്ത് കേറി അവളുടെ കൈയും പിടിച്ച് വലിച്ച് ഞാൻ നടന്നു. അപ്പോഴും തല മാമന്റെ കടക്കുള്ളിൽ തന്നാ…..!!

 

 

മരത്തണലിൽ ഒതുക്കി വച്ചിരുന്ന വണ്ടിയുടെ അടുത്ത് എത്തുമ്പോ അവൾ തല തിരിച്ചിരുന്നു. സമാധാനമായി.

20 Comments

Add a Comment
  1. നെടുമാരൻ രാജാങ്കം

    എന്റെ പൊന്നണ്ണാ ഇന്നലെ രാത്രി കുത്തിയിരുന്ന് എഴുതി submit ചെയ്തതാണ് ഇതിന്റെ next part. ഇതേ വരെ അത് വന്നിട്ടില്ല. ഞാനൊരുപാട് പറയാനാണ്. ആരാധകരെ എന്നോട് ഷെമിച്ചാലും. Dr നമ്മുടെ രചനയെ പുറം കാലുകൊണ്ട് തട്ടി കളഞ്ഞു എന്നാണ് തോന്നുന്നത്. നാം ഒരു പാവമായത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാത്തത്. എന്നാലുമെന്റെ dr പാവങ്ങളോട് ഈ അനിധി വേണ്ടിയിരുന്നില്ല ???

  2. നെടുമാരൻ രാജാങ്കം

    ആരാധകരെ ഞാൻ എഴുതി തുടങ്ങുന്ന വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു

  3. Nedumaaran Maaran

    ആരാധകരെ ശാന്തരകുവിൻ

  4. രണ്ടര മാസം കഴിഞ്ഞു ഈ ലക്കം പ്രസിദ്ധീകരിച്ച്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. ✖‿✖•രാവണൻ ༒

    ?♥️❤️

    ഇനി എന്ന് വരും

  6. അവസാനം അവള് മരിക്കും അപ്പോ അധ്യത്തെ ഓർമ ഒക്കെ അവൻ തിരിച്ച് വരും അതോട് കൂടെ അവനും സ്വയം മരിച്ച് കൊണ്ട് ഇരിക്കും

  7. നീ വേഗം ബാക്കി താ ബ്രോ, നന്നായിട്ടുണ്ട് ??

  8. Super Bro
    Ottum pradikshitha twist
    Kalaki
    Ennalum onne rande part kazhiyumbol
    Kuttan malu ne snehikanam

  9. Nee ninte manasil ullapole ezhuthiko bro , negative nikanda keep going

  10. ശശി പാലാരിവട്ടം

    എന്ത് മലര് ആനെടോ ഇത്. ചെ മൊത്തം കൊണ്ട് കളഞ്ഞു. കോലി സോഡ കോപ്പ്

  11. നെടുമാരൻ

    ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആരേം നിർബന്ധിച്ച് വായിക്കണം എന്ന് പറയുന്നില്ല. അതിനുള്ള അവകാശവും എനിക്കില്ല. രണ്ടാളുടെ നെഗറ്റീവ് കമന്റ് കണ്ടപ്പോ തന്നെ മനസ്സൊന്ന് കുളിർത്തു……!!

    ഇനി നടക്കാൻ പോവുന്നതിനെ കുറിച്ച്.

    ഓരോന്ന് രണ്ട് പാർട്ട്‌ കൂടെ ഫുൾ ദ്രോഹം ആയിരിക്കും. അവള് കരയും. അത്രത്തോളം പീഡിപ്പിക്കും.

    അപ്പോഴും ഇത് പോലുള്ള കമന്റ്സ് പ്രതീക്ഷിക്കുന്നു

    സസ്നേഹം നെടുമാരൻ രാജാങ്കം ❤️

    1. കഥ കൊള്ളാം മച്ചാനെ…. നെഗറ്റീവ്ക മന്റ്‌ പറയാൻ കൊറേ പേര് കാണും… Leav it…

  12. നെടുമാരൻ

    RK., പൊന്ന് സഹോദരാ, പെണ്ണിനെ ഫുട്ബോൾ ആയി തട്ടാനുള്ളത് അല്ലാന്ന് നന്നായി എനിക്കറിയാം., ഇനിയത് അറിയേണ്ടത് ആദിക്ക് മാത്രാ. അവന്റെ മനസ്സില് ആഴത്തിൽ പതിഞ്ഞൊരു മുറിവ് ഉണ്ട് അവളാൽ ഏറ്റത്. ഏതായാലും എല്ലാം ശെരിയാവും എന്ന് തന്നെ വിശ്വസിക്കാം.

    സിനിമകിലൊക്കെ ദ്രോഹിച്ചാലും നമ്മള് കണ്ടെന്നു വക്കും, കാരണം സിനിമ അല്ലേ അവര് അഭിയിക്കുന്നത് അല്ലേ എന്ന് കരുതും. ഇതുപോലെ കഥ വഴി എഴുതിയാലേ അഴിയെണ്ണു, ല്ലേ…..?? ?

  13. നെടുമാരൻ

    പിന്നേ നായകനെ തല്ലുന്നത്, അവനെ തല്ലുന്നത് അവന്റെ പെണ്ണ് തന്നാണ്., അവൻ സിഗരറ്റ് വലിച്ചതിന് തല്ലിയില്ല പകരം കെട്ടിപ്പിടിക്കുവേം സമാധാനിപ്പിച്ച് സത്യം ചെയ്യിക്കുകയും ചെയ്തതാണ്. തുണ്ട് കാണുന്നത് പാപമല്ല. പക്ഷെ ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്നേഹിക്കുന്ന പെണ്ണോ, അല്ലേ സ്നേഹിക്കുന്ന ആരോ ആവട്ടെ തല്ലി പോവുന്നത് സ്വാഭാവികം. അതില് നായകനെന്നോ വില്ലനെന്നോ ഇല്ലാ. ഞാനും കൊറേ കൊണ്ടിട്ടുണ്ട്, ചിലപ്പോ അവരുടെയൊക്കെ കണ്ണില് അത് കാണുന്നോര് വൃത്തികെട്ടവന്മാരായിയൊക്കെ തോന്നും. ഈ എന്നെ തന്നെ എന്റമ്മ മുഖത്ത് നോക്കിട്ടാ വിളിച്ചേ വൃത്തിക്കെട്ടാൻ എന്ന്., അതും ഫോണിന്ന് തുണ്ട് പൊക്കിയതിന്.

  14. നെടുമാരൻ

    കഴിഞ്ഞ പാർട്ടിയിൽ ഞാൻ ചെയ്ത കമന്റ് പോലുണ്ട്. എന്റെ മനസ്സിലുള്ളത് ആണ് ഞാൻ അതേ പടി എഴുതി ഇടുന്നത്. ഇത് കമ്പി സൈറ്റ് തന്നെയാണ്., അതിലെനിക്കും ഒരു സംശയവും ഇല്ലാ. പക്ഷെ ഈ കഥ പോകുന്നത് ആദ്യം മുതലേ പാവാട പൊക്കുന്നതും കുണ്ണ എടുത്ത് കേറ്റി കളയുന്നത് പോലല്ല. ഇത് ആദിയുടെ കഥയാണ് അവന്റെ ജീവിതമാണ്. പ്രണയവും വിരഹവും സന്തോഷവും ഇണക്കവും പിണക്കവും കാമവും എല്ലാമുള്ള അവന്റെ ജീവിതം. പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫേ ഇല്ല.

  15. നല്ല രീതിയിൽ ബോറായിട്ടുണ്ട്.നായകനെ തല്ലുന്നതും വീട്ടിൽ നിന്നും ഇറക്കിവിടുന്നതും തുണ്ടിന്റെ കണ്ടതിനാൽ ആണ്.ഇവടം മുതൽ കഥ ബോറായി തുടങ്ങി.കമ്പി സൈറ്റിൽ നായകൻ ഒരു തുണ്ടുപോലും കാണാൻ പാടില്ലേ?

    ആ തീയേറ്റർ സീൻ നല്ല രസമുണ്ടെന്നു.പിന്നെ അങ്ങോട്ട് കഥ ബോറടിച്ചു.അവൻ ഒരു സ്വപ്നം കണ്ടോട്ടെ.എങ്ങനെയെങ്കിലും പഴയ രീതിയിലേക്ക് കഥയെ കൊണ്ട് വരൂ❤️.

  16. എന്തൊക്കെയായാലും കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നി. തോന്നുന്ന പോലെ എടുത്തു ഫുട്ബോൾ തട്ടാനുള്ളതല്ല ഭാര്യ എന്നോർത്താൽ കൊള്ളാം, അഴിയെണ്ണും.

  17. നെടുമാരൻ

    Thenks ചങ്കേ ❤️

  18. ലങ്കാധിപതി രാവണൻ

    ബ്രോ അടിപൊളി ????

Leave a Reply

Your email address will not be published. Required fields are marked *