ഞങ്ങളുടെ പറമ്പിൽ എല്ലാത്തരം കൃഷികളും ഉണ്ടായിരുന്നു. ഏലം, കാപ്പി, കുരുമുളക്, തെങ്ങ് , കവുങ്ങ്, മാവ്, പ്ലാവ്, കപ്പ , ചേന കാച്ചിൽ എന്ന് വേണ്ട എല്ലാം പറമ്പിൽ ഉണ്ടായിരുന്നു. രണ്ട് പണിക്കാർ എപ്പോഴും പറമ്പിൽ പണിയാൻ കാണും. നേരത്തെ നെൽകൃഷി ഉണ്ടായിരുന്നു. പിന്നീട് വയൽ എല്ലാം നികത്തി ഏലം വച്ചു. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള റോഡ് മൺ റോഡായിരുന്നു.
റോഡിൽ നിന്നാൽ വീട് കാണാൻ സാധിക്കില്ലായിരുന്നു, അതുപോലെ മരങ്ങൾ നിറഞ്ഞു നിന്നിരുന്നു. റോഡിൽനിന്നും വീട്ടിലേക്ക് നടപ്പുവഴി മാത്രമേ ഉണ്ടായിരുന്നുള്ളു. റോഡിൽ നിന്നും ഒരു ഇരുനൂറ് മീറ്റർ മാറിയായിരുന്നു വീട്. നൂറ് മീറ്ററോളം വഴിയുടെ രണ്ടു വശവും ഏലം ആയിരുന്നു. അത് കഴുഞ്ഞു കാപ്പി. വീട് ഓടിട്ടതാണെങ്കിലും വലിയ വീടായിരുന്നു. കാപ്പികുരുവും മുളകും ഒക്കെ ഉണക്കണം എന്നുള്ളതുകൊണ്ട് വലിയ മിറ്റം ആണ് ഉണ്ടായിരുന്നത്. മിറ്റത്തിന് വശത്തായി പശുവിന്റെ തൊഴുത്തുണ്ടായിരുന്നു . രണ്ടു പശുക്കളും കിടാക്കളും ഉണ്ടായിരുന്നു. കൂടാതെ കോഴി മുയൽ, പട്ടി പൂച്ച എന്നിവയെയും വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു.
ഞാൻ പഠിക്കുന്ന സ്കൂൾ അടുത്ത് തന്നെ ആയിരുന്നു. ഉച്ചക്ക് ഞാൻ വീട്ടിൽ വന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഞാൻ പഠിക്കാൻ മിടുക്കനായിരുന്നു. അതുകൊണ്ടു ഞാൻ ഒരു ഹീറോ ആയിരുന്നു. തോറ്റു തോറ്റു പഠിക്കുന്ന കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. ഇന്നത്തെപോലെ എല്ലാവരെയും ജയിപ്പിക്കുന്ന പരുപാടി അന്ന് ഇല്ലായിരുന്നു. അവരെ കുട്ടികൾ എന്ന് വിളിക്കാൻ പറ്റില്ല. പൊടിമീശയൊക്കെ വെച്ച ചേട്ടന്മാർ.
അവർക്കു എന്നെ വലിയ കാര്യം ആയിരുന്നു. വേറൊന്നും കൊണ്ടല്ല ഹോംവർക്ക് ചെയ്തില്ലെങ്കിൽ നല്ല അടികിട്ടും. ഞാൻ ചെയ്തുകൊണ്ട് ചെല്ലുന്ന ഹോം വർക്ക് അവർ നോക്കിയെഴുതും. അങ്ങനെ അവർ അടിയിൽ നിന്നും രക്ഷപെടും. അങ്ങനെ തോറ്റു പഠിക്കുന്ന ആളാണ് സന്തോഷ്, എന്റെ അടുത്ത കൂട്ടുകാരനും ആയിരുന്നു അവൻ. എന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. അവന്റെ അച്ഛൻ എsâ വീട്ടിലെ പണിക്കാരൻ ആയിരുന്നു.
ഞങ്ങളുടെ ഏറ്റവും അടുത്ത് താമസിക്കുന്നത് ഗോമതിച്ചേച്ചിയും മക്കളും ആണ്. അവരുടെ വീട് നിങ്ങളുടെ വീടിന്റെ തെക്കുഭാഗത്തായി വരും. ഒരു മുന്നൂറ് മീറ്റർ അകലം കാണും ഞങ്ങളുടെ വീടുകൾ തമ്മിൽ. ഏലവും കാപ്പിയും എല്ലാം നിറഞ്ഞു നിൽക്കുന്നതുകൊണ്ട് വീടുകൾ തമ്മിൽ കാണാൻ പറ്റില്ല. ഞങ്ങളുടെ വീട്ടിൽ നിന്നും ചേച്ചിയുടെ വീട്ടിലേക്ക് നടപ്പു വഴിയുണ്ട്. ചേച്ചിയുടെ വീട് കഴിഞ്ഞാൽ ഗോപാലൻ ചേട്ടന്റെ പറമ്പ് ആയി.
Wow……. Super Tudakam.
????
എല്ലാവരുടെയും പിന്തുണക്ക് നന്ദി. ശേഷം ഉള്ള ഭാഗങ്ങൾ കൂടുതൽ ഭംഗിയാക്കാൻ ശ്രമിക്കാം
Next part pattannu edu
സൂപ്പർ ഒരു അനുഭവം എനിക്കും ഉണ്ട്
Nostalgic
എന്റമ്മോ… അടിപൊളി ഫീൽ തരുന്ന കഥ… ?
സൂപ്പർ, ഇതുപോലുള്ള വിന്റേജ് കഥകൾ വരട്ടെ???
സൂപ്പർ സ്റ്റാർട്ടിംങ് ബ്രോ. ഇങ്ങനെയുള്ള റിയാലിറ്റി കഥകളൊന്നും ഇപ്പൊ സൈറ്റിലില്ല ബ്രോ…അതുകൊണ്ട് ഇത് തുടരാതിരിക്കരുത് പിന്നെ പേജ് കൂട്ടി എഴുതണം. ശരീരവർണ്ണന കൂടുതൽ ഉണ്ടിയിക്കോട്ടെ പ്രത്യേകിച്ച് കുണ്ടിവർണ്ണന.
വൗ സൂപ്പർ തുടരുക ??
അടിപൊളി ബ്രോ തുടരുക ❤❤?
കൊള്ളാം
Sooper bro continue
നല്ല കഥ.. ദയവായി തുടരുക
Kollaam
❤️?❤️?
സൂപ്പർ.. Continue ✌️❤️