ഗൂഫി ആൻഡ് കവാർഡ് [Jumailath] 244

“നമുക്ക് പോവാം കണ്ണാ”

രേണുവിന്റെ കണ്ണുകൾ കുന്നിന്റെ താഴെയുള്ള റോഡിലാണ്. അങ്ങോട്ട്‌ നോക്കിയ ഞാൻ നാലഞ്ച് പേര് കുന്നു കയറി വരുന്നത് കണ്ടു.

“പോവാം രേണു”

കറുത്ത ഹൈലക്സ് കുന്നിറങ്ങാൻ തുടങ്ങി.

 

 

“പകല് മുഴുവൻ താലൂക്ക് ഓഫീസിൽ നിന്നിട്ടാന്ന് തോന്നുന്നു രേണു ഭയങ്കര ക്ഷീണം. പിന്നെ ആ കുന്നിന്റെ മേലെ സ്ഥലം നോക്കി കുറച്ചേറെ നടക്കേം ചെയ്തല്ലോ.

വാ രേണു. ഒരു പത്തുമിനിട്ടു കിടക്കാം”

 

ഞാൻ ദിവാൻ കോട്ടിൽ കയറി ചാരികിടന്നു. രേണു ഒരു നിമിഷം എന്തോ ആലോചിച്ചു  ചെരുപ്പും ഉള്ളിലെ ബ്രായും ഊരി കളഞ്ഞു എന്റെ മേലെ കയറി കിടന്നു. എൻ്റെ വിശാലമായ നെഞ്ചാണ് രണ്ട് മൂന്ന് ദിവസമായിട്ട് രേണുവിന്റെ മെത്ത. പ്രേമിക്കുന്നവരുടെ ഓരോ ഗതികേട്. നല്ല ക്ഷീണമുള്ളത് കൊണ്ട് കൂടുതൽ എന്തെങ്കിലും ആലോചിക്കുന്നതിനു മുന്നേ തന്നെ ഉറങ്ങി പോയി.

 

 

രേണു എന്നെ വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉണർന്നത്. സമയം എട്ടേ നാൽപ്പത്. പത്തു മിനുട്ട് എന്നും പറഞ്ഞ് കിടന്നതാണ്.

“രേണു എപ്പഴാ എണീച്ചെ”?

“കുറച്ച് നേരത്തേ”

“എന്നെ വിളിച്ചൂടേന്നോ”

“രാത്രി പണിയുണ്ട് കണ്ണാ. അതാ ഉറങ്ങിക്കോട്ടെന്ന് വിചാരിച്ചത്.

വാ ഉരുളി കഴുകാനുണ്ട്”

രാവിലത്തെ ഉരുളിയാണ്. ഉരുളി ഞാൻ ഉരച്ചു കഴുകി.

“ഇതെന്തിനാ രേണു ഈ പാതിരാത്രിക്ക്”?

രേണു ഉള്ളിൽ കയറി നിന്ന് കഴുകുകയാണ്.

“വെള്ളം ഒഴിച്ച് താ കണ്ണാ”

ഉരുളി കഴുകി കഴിഞ്ഞു.

“പോയി കുളിച്ചു വാ കണ്ണാ. ആഘോഷിക്കണ്ടേ നമുക്ക്”

ഞാൻ കുളിക്കാൻ കയറി. വിശദമായി സമയമെടുത്തു കുളിച്ചു.

The Author