ഇന്നെല്ലാം വ്യത്യസ്തമായിരുന്നു. പരിരംഭണങ്ങളില്ല. മൃദുലമായ തലോടലോ പ്രേമത്തോടെ ദീർഘ നേരം ആലിംഗനബദ്ധരായി കണ്ണിൽ നോക്കി നിൽക്കുന്നതോ രേണുവിന്റെ ട്രേഡ് മാർക്കായ ചുടുചുംബനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.
എന്തിനു പറയുന്നു ആ പല്ലുകൾ പോലും ഇന്നത്തെ വേഴ്ചയെ എന്റെ ശരീരത്തിൽ ശരിക്ക് അടയാളപ്പെടുത്താൻ മറന്നിരിക്കുന്നു. ഇപ്പൊൾ രേണുവിന്റെ മുഖത്ത് ശാന്തതയാണ് തെളിഞ്ഞു കാണുന്നത്. കുറച്ചു നേരം അങ്ങനെ കിടന്നതിനു ശേഷം ഞങ്ങൾ ഉരുളിയിൽ നിന്ന് ഇറങ്ങി. കാല് നിലത്ത് ഉറക്കുന്നില്ല. അതുകൊണ്ട് ഉരുളിയുടെ അടുത്ത് തന്നെ തറയിൽ കെട്ടിപ്പിടിച്ച് ഉറങ്ങി.
**********
“ഇതെന്തിനാ കണ്ണാ”?
“തോടിൻ്റെ കരയിലുള്ള കൈത വെട്ടാനാ രേണു. തട്ടിൻ പുറത്തുള്ള പായ ഒക്കെ ദ്രവിച്ചു പോയി”
രേണുവും ഞാനും വൈകുന്നേരം പറമ്പിൽ നടക്കാനിറങ്ങിയതാണ്. നടന്ന് പാടത്തിൻ്റെ അക്കരെയെത്തി. പാടങ്ങൾക്ക് നടുവിലൂടെയാണ് പുഴ എന്നു പറയുന്ന തോട് ഒഴുകുന്നത്. ഞാൻ തോട്ടിൽ ഇറങ്ങി കൈത വെട്ടി. രേണു കരക്കിരിക്കുകയാണ്.
“രേണുവിനെ പോലെയാ ഈ മുണ്ടക്കൈത. മേലോട്ടും വയ്യ താഴോട്ടും വയ്യ”
കയ്യിൽ കുത്തിയ മുള്ളു ഊരിയെടുക്കുന്നതിനിടെ ഞാൻ പറഞ്ഞു.
“നിൻ്റെ അടുത്ത് മാത്രേ ഞാൻ ഇങ്ങനെ പെരുമാറാറുള്ളൂ കണ്ണാ. മറ്റുള്ളവരെ ഒന്നും ശ്രദ്ധിക്കല് പോലുമില്ല”
“എനിക്കറിയാം രേണൂ. എന്നാലും വെറുതെ ഇട്ട് ചാടിക്കാൻ ഒരു രസം”
“നിനക്കെന്തിനാ ഇപ്പൊ പായ”?
“ജപിക്കുമ്പോ ഇരിക്കാനാ രേണു. പിന്നെ ഒരു കാര്യം കൂടെ ഉണ്ട്”
ഒരാൾ പറഞ്ഞറിഞ്ഞാണ് ഈ കഥയിലേക്ക് വന്നു നോക്കിയത്…
ആദ്യ പാർട്ട് വായിച്ചു…
എഴുതി തഴക്കവും ഇരുത്തവും വന്ന ഒരാളുടെ രചന…
താങ്കൾ ഇനിയും എഴുതി ഇല്ല എങ്കിൽ ഈ സൈറ്റിനോടും നല്ല വായനക്കാരോടും ചെയ്യുന്ന ചതി മാത്രം അല്ല, ആത്മവഞ്ചന കൂടിയാകുമെന്നെ ഞാൻ പറയൂ..
കഴിവുള്ളവർ സമയം പോലെ എഴുതൂ..
അതു സ്വയം തേച്ചുമിനുക്കിയെടുക്കാനേ ഉപകരിക്കൂ…
സ്നേഹം മാത്രം..
കബനി ❤️❤️❤️
Dear Kabani,
എനിക്ക് ഉറപ്പായിരുന്നു താങ്കൾ ഈ കഥ വായിച്ച് നോക്കുമെന്നും താങ്കൾക്ക് ഇത് ഇഷ്ടപ്പെടും എന്നും…പക്ഷെ വന്ന് കമൻ്റ് ഇടും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല…താങ്കളെ പോലെ ഉള്ള എഴുത്തുകാരുടെ പോസിറ്റീവ് കമൻ്റ്സ് പുതിയ എഴുത്തുകാർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആയിരിക്കും…താങ്കളുടെ ഒക്കെ കമൻ്റ് കണ്ട് ഈ ഇനിയും വായിക്കാത്ത ഒരുപാട് നല്ല വായനക്കാർ ഇത് വായിക്കാൻ സാദ്ധ്യത ഉണ്ട്…
സ്നേഹപൂർവ്വം
ഹോംസ്
To
പ്രിയപ്പെട്ട അഡ്മിൻസ്/മോഡറേറ്റർസ്
Kindly take this as a request from a new writer since my unfamiliarity with the readers and the site in general is making me feel much overwhelmed.
ഈ കഥയിലെ കമന്റിങ് ഡിസേബിൾ ചെയ്യാമോ? ഇപ്പോൾ ഉള്ള കമന്റ്സ് അങ്ങനെ ഇരുന്നോട്ടെ. Only future commenting? If any of you shall do that i will remain only sufficiantly whelmed and will bow to your kindness on the performance of my request.
With regards
Jumailath
ആഹാ വന്നല്ലോ നമസ്കാരം… കാത്തിരിക്കുക ആയിരുന്നു… സന്തോഷം… വന്നതിൽ. കൂടെ ഒരു നന്ദിയും.. ❤️❤️❤️
ഇനി വായിച്ചു വരാട്ടോ.. ❤️❤️❤️❤️❤️
Dear Jumailath,
നിങ്ങൾ ഒരു സംഭവം ആണ്…എന്താ ഒരു എഴുത്ത്…2 ഭാഗവും ഞാൻ വായിച്ചു…വായിച്ചപ്പോൾ മനസ്സിലായത് താങ്കൾ ഒരു സാധാരണ കമ്പി എഴുത്തുകാരൻ അല്ല…താങ്കളുടെ ഭാഷ,ഇംഗ്ലീഷ് ഡയലോഗ് ഒക്കെ കണ്ടപ്പോൾ തന്നെ താങ്കളുടെ ലെവൽ മനസ്സിലായി…കബനി,അക്കില്ലീസ് ൻ്റെ ഒക്കെ ഒരു ലെവൽ താങ്കളിൽ കാണാൻ കഴിയുന്നുണ്ട്…
പിന്നെ ലൈക്കും കമെൻ്റ്സും കുറവാണെന്ന് തോന്നി നിർത്തി പോകരുത് എന്ന് ഒരു അപേക്ഷ ഉണ്ട്…ഇവിടെ അല്ലെങ്കിലും ചില നല്ല കഥകൾക്ക് ലൈക്കും കമൻ്റും കിട്ടുവാൻ പ്രയാസം ആണ്…അത് വേറെ ഒന്നും കൊണ്ടല്ല…താങ്കളുടെ ലെവലിലേക്ക് വായനക്കാർക്ക് ഉയരാൻ സാധിക്കാത്തത് കൊണ്ടാണ്…ഇവിടെ ഒരു ലോജിക്കും ഇല്ലാത്ത കട്ട കമ്പിക്കാണ് മാർക്കറ്റ്…കടൽ പോലെ ലൈക്കും കമൻ്റ്സും അത്തരം കഥകൾക്ക് ലഭിക്കും…പക്ഷെ പോകെ പോകെ താങ്കളുടെ കഥകളും വായനക്കാർ ഏറ്റെടുക്കും…താങ്കളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കും…തുടക്കത്തിൽ സപ്പോർട്ട് കുറഞ്ഞു പിന്നീട് വായനക്കാർ നെഞ്ചോട് ചേർത്ത ഒരുപാട് കഥകളും എഴുത്തുകാരും ഇവിടെ ഉള്ളത് തന്നെ ആണ് ഏറ്റവും നല്ല ഉദാഹരണം…കബനി,ആക്കില്ലീസ്,അർജുൻദേവ്,അത്തി,ദേവൻ,കിംഗ് ലയർ,രാമൻ,ഏഗൺ,സ്പൾബർ…ഇവരുടെ ഒക്കെ ഗണത്തിലേക്ക് എത്താൻ കഴിവും പ്രാപ്തി യും ഉള്ള തൂലികയുടെ ഉടമയാണ് താങ്കൾ…
കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്തിന് ഒപ്പം പുതിയ ഒരുപാട് കഥകളും താങ്കളുടെ പേരിൽ വരും എന്ന് വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
ഇവിടുത്തെ ഓതേഴ്സ് ലിസ്റ്റ് ഞാൻ അരിച്ചു പെറുക്കി. ഈ പറഞ്ഞവരുടെ ഒക്കെ ആദ്യത്തെ കഥ നോക്കി. ശരിയാണ്. ആദ്യത്തെ കഥക്ക് പ്രതികരണം കുറവായിരിക്കും. അത് ഒരു പ്രശ്നമല്ല. ടോപ് കഥകളുടെ ലൈകും കമന്റും നോക്കിയപ്പോൾ എനിക്ക് മനസിലായത് ആണ്. ഞാൻ എന്റെ ഫ്രണ്ട്സ് ഇവിടെ നല്ല ലവ് സ്റ്റോറീസ് അല്ലെങ്കിൽ യക്ഷി കഥകളൊന്നും ഇല്ല എന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോ വന്നെഴുതിയതാണ്. അത്തരം കഥകൾ കൂടുതൽ എഴുതുന്നുണ്ടെങ്കിൽ ചിലപ്പോ ഞാൻ ഇത് നിർത്തി പോകും.
എന്തായാലും നല്ല വാക്കുകൾക്ക് നന്ദി.
Pls ജുമൈലത്ത് ഒന്നു എഴുതി തരാമോ. എഴുത്ത് എളുപ്പമല്ല എന്നറിയാം. അപേക്ഷയായി മാത്രം കാണുക. ദയവായി എഴുതുമോ
ഇനി കാത്തിരിക്കാൻ വയ്യ പ്രിയപ്പെട്ട ജുമൈലത്ത് ❤️ scen ആയിട്ട് കമന്റ് സെക്ഷനിൽ എങ്കിലും പ്ലീസ്
കഥ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല, ചിലപ്പോൾ അത് മനസ്സിലാക്കാൻ എനിക്ക് പറ്റാത്തതായിരിക്കാം. രേണുവും കണ്ണനും തമ്മിലുള്ള ബന്ധം എന്താണ്?
ഭാര്യയും ഭർത്താവും ആണ്. കഥ ആക്ഷൻ ലവ് ടൈപ്പ് ആണ്. ചിലപ്പോ എനിക്ക് സമയമുണ്ടെങ്കിൽ ഹൊറ റിലോട്ടും കയറും.
കമ്പി കഥയുടെ പേര് കൊള്ളാം കമ്പി കഥയ്ക്ക് പറ്റിയേ പേ പേരേ അല്ലേ പേ പേര് തന്നെയാണ് കഥയുടെ ഒരു ഹൈ ലെറ്റ്
ഇത് ഒരു പ്രോമോ ആണ്. ഒറിജിനൽ പാർട്ട് വലുതാണ്. അതിന് പറ്റിയ ഒരു പേരിടാം.
പ്ലീസ് ജുമൈലത്ത്. Scen ആയിട്ട് എങ്കിലും ഒന്നു എഴുതി തരാമോ. കാത്തിരിക്കാൻ വയ്യ. ഒരു അപേക്ഷ ആയി കാണണം
ഇതിന്റെ മറുപടി ആദ്യത്തെ കഥയുടെ കമന്റ് ബോക്സിൽ ഉണ്ട്. ടിന്റു എവിടെ?