ചാക്കോ അവളോട് തട്ടിക്കയറി. സുമതി നിറ കണ്ണുകളോടെ അയാളെ നോക്കി. കണ്ണുനീര്‍ കരണം ചാക്കോയുടെ മുഖം അവള്‍ക്ക് സ്പഷ്ടമായിരുന്നില്ല.
“ഹായ് ചാക്കോ അങ്കിള്‍..” കുട്ടികള്‍ സന്തോഷത്തോടെ തുള്ളിച്ചാടി. ഇടയ്ക്കിടെ അവര്‍ക്ക് അയാള്‍ പലതും വാങ്ങി കൊടുക്കാറുണ്ട്. ഗോപാലനും ചാക്കോയുടെ ശബ്ദം കേട്ടു. നല്ല അയല്‍ക്കാരനായ ചാക്കോ എന്താവശ്യത്തിനും സമീപിക്കാവുന്ന ആളാണ്. പക്ഷെ അഭിമാനിയായ ഗോപാലന്‍ ആരോടും അങ്ങോട്ട് ചെന്നു സഹായം ചോദിക്കില്ല. അത് ചാക്കോയ്ക്കും അറിയാം.
“ഇങ്ങോട്ട് വക്കടി മേരി..കോവാലന്‍ എന്തിയെ..എടാ കോവാലാ..വാടാ..” ചാക്കോ ഉള്ളിലേക്ക് നോക്കി വിളിച്ചു.
മേരി ഉള്ളില്‍ കയറി പാത്രങ്ങള്‍ നിലത്ത് വച്ച ശേഷം സുമതിയുടെ കൈയില്‍ പിടിച്ചു.
“വാ സുമതി..നമുക്ക് കഴിക്കാനുള്ളത് ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്..ഇന്ന് ക്രിസ്മസ് നിങ്ങളുടെ കൂടെയാണ്…” അവള്‍ പറഞ്ഞു.
സുമതിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അത് മനസ് നിറഞ്ഞുള്ള സന്തോഷം കൊണ്ടായിരുന്നു. ചാക്കോ ചെന്നു ഗോപാലനെ എഴുന്നേല്‍പ്പിച്ച് കൊണ്ടു വന്നിരുത്തി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. കണ്ണുകള്‍ തുടച്ച് എഴുന്നേറ്റ സുമതി അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കൊണ്ടുവന്നു നിരത്തി.
“യ്യോ ചാക്കോച്ചായന്‍ നിലത്തിരിക്കുമോ..” അവള്‍ പാത്രം വയ്ക്കുന്നതിനിടെ ചോദിച്ചു.
“അതെന്നാടി ഇരുന്നാല്‍..എനിക്കെന്നാ മൂലക്കുരു ഉണ്ടോ?’
“ഈ ഇച്ചായന്‍..വായ്ക്ക് ഒരു ലൈസന്‍സും ഇല്ല” മേരി അയാളെ നുള്ളി. ഗോപാലന്‍ സുഖമില്ലാത്ത അവസ്ഥയിലും ചിരിച്ചു.
“പിള്ളേര്‍ എന്തിയെ ചാക്കൊച്ചാ…” അവന്‍ ചോദിച്ചു.
“അയ്യോ രണ്ടും അവിടുണ്ട്..ഇങ്ങോട്ട് വെളമ്പടി….” ചാക്കോ മേരിയോടു പറഞ്ഞു. അവര്‍ എല്ലാവര്‍ക്കും വിളമ്പി. കുട്ടികളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നിരുന്നു.
“കഴിക്ക് മക്കളെ..വയറു നിറച്ച് കഴിക്ക്…ഇനി കോവാലന് പണിക്ക് പോകാന്‍ ആകുന്നത് വരെ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തരും..രണ്ടുപേരും വേണ്ടാന്ന് പറയരുത്…കേട്ടല്ലോ..” ചാക്കോ ഗോപാലനേയും സുമതിയെയും നോക്കിയാണ് അത് പറഞ്ഞത്.
അവര്‍ക്ക് മനസ് നിറഞ്ഞു തുളുമ്പിയതിനാല്‍ പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.
Ingal Oru thrillar eYutooo ..
Waiting …
Ingakku kambi kathaYekal adipoli akkan ( kambi katha ingalu full akoola athinte dheshiYam anu ????)
Thrillar kathakal kaYiYum ennanu ente Oru vishvasam ..
Ente mathram vishvasam
????
Koppanu..
Veruthe swapnam kandu..
Meriyude puru kandu unarunna sumathiyude bharthavu..
Chakkokku vendi kalakathi kodukkunna sumathi..
Ellam nasippichallo mastere..
Visappinte vila ariyathndalla..
But, അത്തരം kathakal vayikkan othiri site Kal undu..
Njangal ee site il varunnathu kambikatha vayikkana..
വിശപ്പിന്റെ വിളി അറിയാത്തവർ സാഹിത്യത്തിന്റെ അതിർവരംബിനെ കുറിച്ചു വാ തോരാതെ പ്രസംഗിക്കുന്നത് മൗഡ്യമാണു.
നന്ദി മാസ്റ്റർ..
വിശ്വ സാഹിത്യം…കംബി എന്നൊന്നും വ്യത്യാസമില്ലാതെ എഴുത്തിനെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പേർ നിശ്ശബ്ദരായി ഇവിടെയുണ്ട്…അവർക്ക് വേണ്ടിയും ഇടക്കൊക്കെ ഇതുപോലുള്ള ത്രെഡ്ഡുകൾ പോസ്റ്റു ചെയ്താൽ ഉപകാരമായിരുന്നു.
ഒരിക്കൽകൂടി….നന്ദി.. കൂപ്പൂകൈ..
thanks bro…
Great story
കൊള്ളാം അടിപൊളി ആയിട്ടുണ്ട് സൂപ്പർ സ്റ്റോറി
“””””കർത്താവ് ജനിച്ചത് പശുത്തൊഴുത്തിൽ
ആണ്….. ….. ……”””
കർത്താവിന്റെ തോഴൻമാർ മുക്കുവരായിരുന്നു.
പ്രളയം വന്നപ്പോൾ ആ കൈകൾ കേരളത്തിന്റെ രക്ഷകരായി……..
അൽപസമയത്തേക്കെങ്കിലും മത്സ്യഗന്ധം സുഗന്ധമായി….. പക്ഷെ…..,
“”അൽപസമയം കഴിഞ്ഞാൽ നിങ്ങളെന്നെ
കാണുകയില്ല..വീണ്ടും അൽപസമയം കൂടി
കഴിഞ്ഞാൽ നിങ്ങളെന്നെ കാണും “””
കർത്താവ് പറഞ്ഞപോലെ തന്നെയായി
എല്ലാ കാര്യങ്ങളും… …
…മാസ്റ്ററുടെ പോക്കും വരവും വരെ..?
പി കെ.. പരമാത്മാവായ കര്‍ത്താവ്…
എന്തിനാണ് മാസ്റ്ററെ നല്ലോരുസൃഷ്ടി ഈ സൈററിൽ അവതരിപ്പിച്ചത്…… കോപ്പിയാണെലും എവിടെയോ ഒരു വേദന…. നന്നായിട്ടുണ്ട്…. ആശംസകൾ.
നരൻ
കോപ്പി ആണേലും എന്ന് പറഞ്ഞ വാക്ക് ഡൈജസ്റ്റ് ആയില്ല, മാസ്റ്ററെ ഇൻസ്പെയർ ചെയ്തത് സുനിൽ അണ്ണൻറെ കഥയാണെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് മാസ്റ്റർ കഥ തുടങ്ങിയിരിക്കുന്നത്, ആയതിനാൽ താങ്കൾ മുൻപ് എവിടെ നിന്ന് ഇത് വായിച്ചു എന്ന് ഇവിടെ പറയുന്നതാണ് ഉചിതം.
താങ്കൾ ഇതിനു മറുപടി തന്നില്ലെങ്കിൽ, അർഹിക്കുന്ന പരിഗണനയോടെ കൂടി*******/——++++
എനിക്ക് എല്ലാം ഇഷ്ടമാണ്; പക്ഷെ പോക്രിത്തരം തീരെ പിടിക്കില്ല. എങ്കിലും പരമാവധി മാന്യമായി നിന്നോട് പറയുകയാണ്,
ഞാന്‍ കഥ എഴുതുന്നത് എന്റെ വ്യക്തിപരമായ ആസ്വാദനത്തിനു വേണ്ടിയാണ്. വല്ലവനും എഴുതുന്നത് മോഷ്ടിച്ച് കൊണ്ടിട്ട് അതില്‍ ഹരം കൊള്ളുന്ന ഞരമ്പന്‍ അല്ല ഞാന്‍. നീ ഈ കഥ വായിച്ചത് ഈ സൈറ്റില്‍ത്തന്നെ ആണ്. ഇതിന്റെ കമന്റുകളില്‍ പോയി നോക്ക്. 2016 ഡിസംബറില്‍ ക്രിസ്മസ് സമയത്തിട്ട കഥയാണ്. ഇപ്പോഴിത് പുതിയ വായനക്കാര്‍ക്ക് വേണ്ടി ഹോം പേജില്‍ ഇട്ടു എന്നെ ഉള്ളൂ. ഞാന്‍ എത്രമാത്രം എഴുതിയിട്ടുണ്ട് എന്ന് നിനക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. അത്രയധികം ഞാന്‍ എഴുതിയിട്ടുണ്ട്; ഇവിടെയും പുറത്തും. അതെല്ലാം എന്റെ സ്വന്തം ഭാവനകളാണ്. മറ്റു കഥകള്‍ പോലും ഞാന്‍ വായിക്കാത്തത്, അറിയാതെ പോലും ആരുടെയും സ്വാധീനം എന്റെ കഥകളില്‍ വരാതിരിക്കാനാണ്. അതുകൊണ്ട് എന്നോട് കോപ്പി എന്ന വാക്ക് മേലാല്‍ പറയരുത്..
പ്രതികരിക്കരുത് ചിലരോട്. ആറ്റംബോംബ് സുല്ലിട്ടുപോകുന്ന ആയുധം ആണത്!!
സ്മിത, താങ്കള്‍ വളരെ മാന്യത കാത്ത് സൂക്ഷിക്കുന്ന, അനാവശ്യ തര്‍ക്കങ്ങളില്‍ ഇടപെടാത്ത ആളാണ്. അത് വളരെ നല്ലൊരു ഗുണമാണ്. ഞാനും എന്നെ തെറി വിളിച്ചാല്‍പോലും മോശമായി പ്രതികരിക്കാത്ത ആളാണ്. പക്ഷെ വ്യക്തിത്വം ചോദ്യം ചെയ്താല്‍ പിന്നെ എന്റെ രീതി മാറും. ഒരാളുടെ പ്രതികരണം ഏതറ്റം വരെ പോകും എന്നെനിക്കറിയാം. അതിന്റെ അപ്പുറം കടന്നിട്ടുണ്ട് ഞാന്‍. അതുകൊണ്ട് അക്കാര്യത്തില്‍ ഭയമില്ല. അഹങ്കാരം പറയുകയല്ല..പക്ഷെ കഴിവതും ചീള് കേസുകളില്‍ ഇടപെടാറില്ല..സുഹൃത്തുക്കളോട് ഒഴികെ.. എങ്കിലും സ്മിതയുടെ ഉപദേശം സ്വീകരിക്കുന്നു
ഒറ്റമൂലികൾ അങ്ങനെയാണ്… ഒട്ടേറെ ഉണ്ടാവില്ല.. .ഒരു നുള്ള്.. അല്ലെങ്കിൽ ഒരു ഔൺസ്…..
പല മാറാ രോഗങ്ങൾക്കും അത്രതന്നെ ഫലപ്രദമെന്ന് പരമ്പരാഗത വൈദ്യശാസ്ത്രം…
മുരിങ്ങയില പോലെ അഞ്ചു പേജുകൾ.. ഇത്ര മതി മാസ്റ്റർ…. അറിഞ്ഞു വായിക്കുന്നവരുടെ കണ്ണുനനയ്ക്കാൻ ഇതുതന്നെ ധാരാളം… കിട്ടുന്നതിൽ തൃപ്തിയില്ലായ്മയെന്ന മാറാരോഗത്തിന്, അറിഞ്ഞുകഴിച്ചാൽ ഈ ഒറ്റമൂലി തന്നെ ധാരാളം..
ബഹുമാനത്തോടെ
സിമോണ.
മലയാളികളുടെ ഏറ്റവും വലിയ രോഗം ഇത് തന്നെയാണ് സിമോണ; അവര്‍ക്ക് ഒന്നിലും തൃപ്തിയില്ല. ഇത് ചെറിയ കുട്ടികളുടെ പിടിവാശിയും അവരെ ജീവിതത്തിന്റെ മറ്റൊരു മുഖം കാണിച്ചുകൊടുക്കുകയും ചെയ്യുന്ന പിതാവിന്റെ കഥയാണ്. പക്ഷെ മുതിര്‍ന്നവരെ എങ്ങനെ നന്നാക്കും? ഇത്രയ്ക്ക് അസംതൃപ്തിയും അസൂയയും അസഹിഷ്ണുതയുമുള്ള ഒരു സമൂഹം വേറെ ഉണ്ടോ എന്ന് സംശയമാണ്. വിദ്യാഭ്യാസം ഉണ്ടായിട്ടും, വാര്‍ത്താ മാധ്യമങ്ങളുടെ ബാഹുല്യം തന്നെ ഉണ്ടായിട്ടും മലയാളിക്ക് എവിടെ വിവേകം?
ബഹുഭൂരിപക്ഷം മലയാളികളുടെയും രോഗങ്ങളുടെ കാരണം അനാവശ്യമായ മാനസിക സമ്മര്‍ദ്ദം തന്നെയാണ്. മറ്റുള്ള മനുഷ്യരെ നിസ്വാര്‍ഥമായി സ്നേഹിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.. മത്സരം തന്നെ..കാണുമ്പോള്‍ വളരെ ദുഖവും നിരാശയും തോന്നാറുണ്ട്.. നല്ല വാക്കുകള്‍ക്ക് നന്ദി
ഇത് ഇപ്പോളാണ് വായിക്കുന്നത്… ശരിക്കും കണ്ണു നിറഞ്ഞ്..
എന്റെ മിഴികളും നിറഞ്ഞുവോ?? നിറഞ്ഞു കണ്ണുകൾ മാത്രമല്ല ഹൃദയവും.
നിറഞ്ഞ സ്നേഹം മാസ്റ്റർ
മുൻപ് വായിച്ചതാണ്. Nice story.
?
മാസ്റ്ററെ…..
ഇത് പണ്ടൊരിക്കൽ വന്നതാണെന്ന് തോന്നുന്നല്ലോ വായിച്ച ഒരോർമ്മ റീപോസ്റ്റ് ആണോ…?
Yes.. it is a repost
Many weeks later, as I am facing the star studded sky of this site, master writer Master stands adorning this wall. Now I have to re discover my self. I am lost in you though I did not read this story.
ഈ കഥ വളരെ മുന്‍പ് ഇട്ടതാണ്. ഈ അടുത്തിടെ സ്മിത എന്നെ ഓര്‍മ്മിച്ചതും, അതിലേറെ ഇവിടെ നടന്ന വെടിയും ബോംബേറും കൊലവിളിയും എല്ലാം കണ്ടപ്പോള്‍, നിസ്സഹായരായ മനുഷ്യജന്മങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നും, നമ്മളാരും അഹങ്കരിക്കാന്‍ യോഗ്യതയുള്ളവര്‍ അല്ലെന്നും പ്രിയപ്പെട്ട എഴുത്തുകാരെയും വായനക്കാരെയും ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം മുകളിലേക്ക് തോണ്ടി ഇട്ടതാണ് ഈ കുഞ്ഞ് കഥ.
ഇവിടെ പരസ്പര സ്നേഹവും ബഹുമാനവുമുള്ള ഒരു കൂട്ടം മനുഷ്യരാണ് ഉള്ളത്. ഇവിടെ വരുന്ന കമ്പിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ആരോഗ്യകരമായ ചര്‍ച്ചകളും ഒപ്പം മനസമാധാനവും ലഭിക്കണം എന്ന് എനിക്കൊരു ആഗ്രഹമുണ്ട്. അടികൂടാന്‍ സ്വന്തം മോന്തായം കാണിച്ചുതന്നെ പുറത്ത് വേദികള്‍ ഉണ്ടല്ലോ.. അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിത്തന്നെ നല്ല സൌഹൃദത്തിലും സ്നേഹത്തിലും മുന്നേറാന്‍, ഇടയ്ക്കിടെ ഹതഭാഗ്യരായ കോടിക്കണക്കിനു വരുന്ന മനുഷ്യരില്‍ ഒരാളെ എങ്കിലും എന്നും അനുസ്മരിക്കുന്നത് ഗുണം ചെയ്യും.
പിന്നെ..ഒള്ളത് പറയാവല്ല്..ഈ ഇംഗ്ലീസില്‍ എഴുതിയ കുന്തം എന്താണെന്ന് ഞ്യാന്‍ ഒന്ന് ശ്രമിച്ചു നോക്കാന്‍ പോവാ
മാസ്റ്റെര്‍ എഴുത്തുകാരന്‍ മാത്രമല്ല, ഋഷിയാണ്, ഫിലോസഫറാണ്. അസ്വാരസ്യങ്ങളോട് മുഖം തിരിക്കുകയും അവയോടു സ്വാര്‍ത്ഥകമായി കലഹിക്കുകയും ചെയ്യുന്നയാളാണ്. എന്‍റെ കണ്ണുനീരില്‍ മാത്രം വേദനയുടെ തന്മാത്രകളും മറ്റുള്ളവരുടേതില്‍ മഴവില്ല് കാണുകയും ചെയ്യുന്നവരുടെയിടയില്‍ ഗുണങ്ങളുള്ള മനുഷ്യനാണ് താങ്കള്‍.
സ്നേഹം….
മാസ്റ്റർ
ഗൂഗിൾ ട്രാൻസ്ലേറ്റർ തന്നത് ഇങ്ങനെയാണ്????
ഏതാനും ആഴ്ചകൾക്കുശേഷം ഞാൻ ഈ നക്ഷത്രത്തിന്റെ ആകാശത്തെ ആകാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോൾ, മാസ്റ്റർ എഴുത്തുകാരൻ മാസ്റ്റർ ഈ മതിൽ അലങ്കരിക്കുന്നു. ഇപ്പോൾ എനിക്ക് എന്റെ മനസ്സ് കണ്ടെത്താൻ കഴിയും. ഈ കഥ വായിച്ചില്ലെങ്കിലും എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു.
മാത്തുക്കുട്ടിച്ചായാ …………… ഈ ഗൂഗിള്‍ ഒരു ഫീകര ജീവിയാണ് അല്ലെ
???
മനസ്സിൽ സങ്കടവും സന്തോഷവും ഒരുപോലെ നിറച്ചുകൊണ്ട് തന്നെ പറയാം. Master is back.
Ee kadha munpevideyo vaayichittund.
evide thanneya 2016 il master ezhuthiyatha.
Heart touching story
I LOVE YOU
I missed it.. Thanks for writing this great story
കണ്ണ് നിറഞ്ഞു good സ്റ്റോറി
njan othiri naalu koodiya ithil kayrunnathu. serikum paranjal adyam vayicha story ithanu parayathirikan vayya nalla msg nalla story
Very Touching Story. Hearty congradulations
Suppar.stori