ഗോപിക [Ghost Rider] 672

 

അല്പം കഴിഞ്ഞു മസാലദോശയുമായി തമ്പി എത്തി. ദോശ കഴിച്ച ശേഷം അവൾ കട്ടിലിൽ കിടന്നു ഉറങ്ങി. തമ്പി മറ്റൊരു റൂമിലും.

 

——-

 

“അതെ…എണീക്കുന്നിലെ…”.. സൂര്യവെളിച്ചം കണ്ണിൽ അടിച്ചതിനോടൊപ്പം ഒരു സ്ത്രീയുടെ ശബ്ദം കൂടി കേട്ടപ്പോൾ ആണ് തമ്പി കണ്ണ് തുറന്നത്.മരിച്ചു പോയ തന്റെ ഭാര്യയുടെ സാരിയുമുടുത് ആവി പറക്കുന്ന ഒരു കപ്പുമായി തന്റെ മുന്നിൽ നിൽക്കുന്ന ഗോപികയെ ആണവൻ കണ്ടത്.

 

കട്ടിലിൽ കിടന്നിരുന്ന അവൻ ചാടി എഴുനേറ്റ് കട്ടിലിൽ ഇരുന്നു. ഷർട്ട്‌ ഇടാതെ ഇരുന്ന അവന്റെ ഉരുക്ക് പോലുള്ള ശരീരം അവൻ പോലും അറിയാതെ അവൾ നന്നായി ഒന്ന് നോക്കി. സിക്സ് പാക്ക് അല്ലെങ്കിലും, നല്ല ഉറച്ച ശരീരം.

“അടുക്കളയിൽ പാലൊന്നും ഇല്ലാ.. കട്ടൻ ചായയാ…പിന്നെ കുറച്ച് റവ ഉണ്ടായിരുന്നത് എടുത്തു വെച്ച് ഉപ്പമാവ് ഉണ്ടാക്കിയിട്ടുണ്ട്.. വന്നാൽ തിന്നാം” ഭാര്യയുടെ അധികാരത്തോടെ അവൾ പറഞ്ഞു.

“അ.. അത്…. ഞാൻ വാങ്ങിക്കൊണ്ട് വരുമായിരുന്നാലോ…”തമ്പി പറഞ്ഞു.

“സമയം 10 കഴിഞ്ഞു. രാവിലത്ത കാപ്പി ഉച്ചക്ക് അല്ല ഞാൻ തിന്നുന്നത്” അവൾ കടുത്ത സ്വരത്തിൽ പറഞ്ഞു.

ചായ അവന്റെ കൈയിൽ കൊടുത്ത അവൾ തിരിഞ്ഞു നടക്കാനായി തുടങ്ങി.

“ഈ.. സാരി…..?” അവൻ ചോദിച്ചു.

“അലമാരയിൽ ഇരുന്നതാ.. എന്താ…? ഉടുത്തത് ഇഷ്ടം ആയിലെങ്കിൽ ഊരാം…”

“വേണ്ട.. വേണ്ട.. ഉടുത്തോ….” അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

 

“ദൈവമേ.. സാധാരണ റേപ്പ് അറ്റെംപ്റ്റ് കഴിയുമ്പോൾ പെണ്ണുങ്ങൾ ഒന്ന് ഒതുങ്ങും. ഇതെന്ത് സാധനമാ എന്റെ ദൈവമേ…അല്ല ഞാൻ എന്തിനാ ഈ പെണ്ണിന്റെ മുന്നിൽ ഇങ്ങനെ പേടിച്ചു നിൽക്കണെ.. എനിക്കിത് എന്ത് പറ്റി…?” അവൻ സ്വയം ചോദിച്ചു.

The Author

18 Comments

Add a Comment
  1. nalla kada ayirunnu but speed koodi poyii

  2. not at all bad,keep on writing, enjoyed it.

  3. തുടക്കം super ആയിരുന്നു. എന്നാൽ last കുറച്ച് speed കൂടിയത് പോലെ. കുറച്ചൂടെ പേജ് കൂട്ടി വിവരിച്ച് എഴുതിയിരുനെങ്കിൽ ഒന്നുടെ നന്നായേനെ

  4. നന്ദുസ്

    സഹോ… സൂപ്പർ.
    കിടിലൻ സ്റ്റോറി ആയിരുന്നു… കുറച്ചു കൂടി ഒക്കെ വിശദികരിച്ചു എഴുതിയാൽ മതിയാരുന്നു… ന്തായാലും എനിക്കിഷ്ടപ്പെട്ടു.. നല്ല അവതരണം, നല്ല ഫീൽ…. സൂപ്പർ..
    ഇനിയും തുടരുക ❤️❤️❤️❤️❤️

  5. Ithu continue cheyyenda vere arum ithil varan illa ippo super ayi avasanichind athu mathi

  6. Super story please continue

  7. നന്നായിട്ടുണ്ട് . ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമോ?

  8. Divyabharathi aanu current fav actress.avala pic vech story ezhuthiyathinu 🙏.pinne link open cheyyathe pic Kanan patiyirunu enkil kooduthal kollamayirunu.waiting for ur next story

  9. Myr…..tabil aanu kadha vaayichath.valiya screenil picks kand adivhapol.ufffff

  10. Story kollam kuzhapamonnumilla
    Ethinte bhaki koodi ezhuthumo

  11. വേനൽ മഴ ഒന്ന് continue ചെയ്യൂ.

  12. ആര് പറഞ്ഞു മച്ചാനെ ഇഷ്ട്ടപെട്ടില്ലന്ന്..? ഒരു നല്ല “കമ്പി love സ്റ്റോറി”… സ്വല്പംകൂടെ വിവരിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ കുറേകൂടെ ഭംഗി ആയേനെ, ഇതുതന്നെ തുടർന്നെഴുതാനും കഴിയും “അടുത്ത part വേണം എന്നാണ് എന്റെ ഒരു അഭിപ്രായം”

    1. Ghost Rider

      അത് കാണില്ല. അത് ഫിനിഷ്ഡ് ആണ്. ഞാൻ 2 മാസമായി മറ്റൊരു കഥ എഴുതുന്ന തിരക്കിലാണ്. പകുതിക്ക് വെച്ച് നിർത്തി പോകാതെ ഇരിക്കാൻ അത് മുഴുവൻ എഴുതികഴിഞ്ഞതിനു ശേഷമേ പബ്ലിഷ് ചെയ്യുള്ളു. ഇപ്പോൾ അതിന്റെ തിരക്കിൽ ആണ്

  13. Kurach humiliation scenes add cheyyamayirunn

  14. കഥ നന്നായിട്ടുണ്ട്…👌

  15. Forced കുറച്ചൂടെ ആക്കാമായിരുന്നു 🔥

  16. രാധാമണി

    Link ലെ pic എല്ലാം വൻ കിടു 🫦

    1. Ngana pic kanunne enik pattunilla

Leave a Reply

Your email address will not be published. Required fields are marked *