ഒടുവിൽ തമ്പി തന്നെ സംസാരിച്ച് തുടങ്ങി.
“നന്ദന… അതായിരുന്നു അവളുടെ പേര്..”
അവൻ പറഞ്ഞു.
ഗോപിക അവൻ പറയുന്നതും കാതോർത്ത് ഇരുന്നു.
“എനിക്കപ്പോൾ 28 വയസ്സായിരുന്നു പ്രായം, അവൾക്ക് 25.അപ്പോഴും ഫിനാൻസ് തന്നെയായിരുന്നു വരുമാന മാർഗം. എനിക്കവളെ ഭയങ്കര ഇഷ്ടം ആയിരുന്നു, അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് എന്റെ ജീവിതം തന്നെ അവളായിരുന്നു. ഒരു നോട്ടം കൊണ്ട് പോലും ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല, അവൾക്കും ഞാൻ ജീവൻ ആയിരുന്നു. കാമുകി കാമുകന്മാരെപോലെ തന്നെ ആയിരുന്നു നമ്മൾ. ഇടയ്ക്ക് വീട്ടിൽ നില്കാൻ 2 ദിവസം കൊല്ലം വരെ പോയതാ പെണ്ണ്.. പിറ്റേന്ന് നോക്കിയപ്പോൾ ഒരു ഫോൺ കാൾ.. പോലീസ് ആയിരുന്നു. ഹോട്ടലിൽ ഒരു പെണ്ണ് മരിച്ചു കിടക്കുന്നു എന്ന്. ഞാൻ പോയി.. അത് അവൾ തന്നെ ആയിരുന്നു. നന്ദന…എനിക്കൊന്നും മനസ്സിൽ ആയില്ല.. ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.
അ.. അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു… രണ്ടാളും കൂടെ റൂമിൽ മുയെടുത്ത് പരുപാടി നടത്തിയതാ…അറ്റാക്ക് വന്നതാ അവൾക്.. തകർന്ന് പോയി ഞാൻ. അവൾ മരിച്ചതിനേക്കാൾ എന്നെ ചതിച്ചതാ എനിക്ക് സഹിക്കാൻ പറ്റാതെ പോയത്. നാട്ടിൽ ആർക്കും അവളുടെ മരണത്തെപ്പറ്റി വലിയ വിവരം ഇല്ല.. അത് കൊണ്ട് തന്നെ ഞാൻ ചവിട്ടിക്കൊന്നു എന്നാ വിശ്വാസം പലരുടെയും. ഞാനും പിന്നെ അത് മാറ്റാൻ പോയില്ല.”
അത് പറഞ്ഞപ്പോൾ തമ്പിയുടെ കണ്ണ് കലങ്ങിയത് ഗോപിക കണ്ടു.
“വെ വേറൊരു കല്യാണം…?
“തോന്നിയില്ല…ലോകത്തിലെ എല്ലാ പെണ്ണുങ്ങളും അവളെപ്പോലെ ആണെന്ന് ഞാൻ പറയുന്നില്ല…പക്ഷെ വേറെ ആരോടും എനിക്ക് ജീവിത പങ്കാളി ആക്കണം എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല..”അത് പറഞ്ഞുകൊണ്ട് അവൻ എഴുനേറ്റ് റൂമിലേക്ക് പോയി.
nalla kada ayirunnu but speed koodi poyii
not at all bad,keep on writing, enjoyed it.
തുടക്കം super ആയിരുന്നു. എന്നാൽ last കുറച്ച് speed കൂടിയത് പോലെ. കുറച്ചൂടെ പേജ് കൂട്ടി വിവരിച്ച് എഴുതിയിരുനെങ്കിൽ ഒന്നുടെ നന്നായേനെ
സഹോ… സൂപ്പർ.
കിടിലൻ സ്റ്റോറി ആയിരുന്നു… കുറച്ചു കൂടി ഒക്കെ വിശദികരിച്ചു എഴുതിയാൽ മതിയാരുന്നു… ന്തായാലും എനിക്കിഷ്ടപ്പെട്ടു.. നല്ല അവതരണം, നല്ല ഫീൽ…. സൂപ്പർ..
ഇനിയും തുടരുക ❤️❤️❤️❤️❤️
Ithu continue cheyyenda vere arum ithil varan illa ippo super ayi avasanichind athu mathi
Super story please continue
നന്നായിട്ടുണ്ട് . ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമോ?
Divyabharathi aanu current fav actress.avala pic vech story ezhuthiyathinu 🙏.pinne link open cheyyathe pic Kanan patiyirunu enkil kooduthal kollamayirunu.waiting for ur next story
Myr…..tabil aanu kadha vaayichath.valiya screenil picks kand adivhapol.ufffff
Story kollam kuzhapamonnumilla
Ethinte bhaki koodi ezhuthumo
വേനൽ മഴ ഒന്ന് continue ചെയ്യൂ.
ആര് പറഞ്ഞു മച്ചാനെ ഇഷ്ട്ടപെട്ടില്ലന്ന്..? ഒരു നല്ല “കമ്പി love സ്റ്റോറി”… സ്വല്പംകൂടെ വിവരിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ കുറേകൂടെ ഭംഗി ആയേനെ, ഇതുതന്നെ തുടർന്നെഴുതാനും കഴിയും “അടുത്ത part വേണം എന്നാണ് എന്റെ ഒരു അഭിപ്രായം”
അത് കാണില്ല. അത് ഫിനിഷ്ഡ് ആണ്. ഞാൻ 2 മാസമായി മറ്റൊരു കഥ എഴുതുന്ന തിരക്കിലാണ്. പകുതിക്ക് വെച്ച് നിർത്തി പോകാതെ ഇരിക്കാൻ അത് മുഴുവൻ എഴുതികഴിഞ്ഞതിനു ശേഷമേ പബ്ലിഷ് ചെയ്യുള്ളു. ഇപ്പോൾ അതിന്റെ തിരക്കിൽ ആണ്
Kurach humiliation scenes add cheyyamayirunn
കഥ നന്നായിട്ടുണ്ട്…👌
Forced കുറച്ചൂടെ ആക്കാമായിരുന്നു 🔥
Link ലെ pic എല്ലാം വൻ കിടു 🫦
Ngana pic kanunne enik pattunilla