ഗോപിക [Ghost Rider] 672

 

ഇടത്തെ കൈകൊണ്ട് അവനതിനെ തൊലിച്ചു അടിക്കാനായി തുടങ്ങി.വാണം പുറത്ത് വരുന്നതിനു മുന്നേ തന്നെ മദ്യത്തിന്റെ ലഹരിയിൽ അവൻ മയങ്ങിപ്പോയ്.

 

——-

2 ദിവസങ്ങൾക്കു ശേഷം.. കോളേജിൽ നിന്നിങ്ങാൻ ഗോപിക അല്പം വൈകി. സമയം 6 മണി കഴിഞ്ഞിരുന്നു.അമ്മ കുറച്ച് പൈസയുടെ കാര്യം സംസാരിക്കാനായി അമ്മയുടെ അച്ഛനെ കാണാൻ പോയിരിക്കുകയാണ്.നാളെ രാവിലെ മാത്രമേ വരുള്ളൂ.അത്കൊണ്ട് തന്നെ അവൾ കൂടുതൽ നേരം കോളേജിൽ താങ്ങി തൂങ്ങി നിന്നു.നല്ല മഴക്കോള് ഉള്ളതിനാൽ നേരത്തെ തന്നെ അന്തരീക്ഷം ഇരുണ്ട് കയറിയിരുന്നു.വിജനമായ ആ മലയോര മേഖലയിലൂടെ അവൾ 40 -45 സ്പീഡിൽ സ്കൂട്ടർ ഒട്ടിച്ചു.

“ക്ശടക്ക്……” പെട്ടെന്ന് സ്കൂട്ടറിന്റെ പിറകിൽ എന്തോ വന്നിടിച്ചത്പോലെ അവൾക് തോന്നി അതേ…അവളുടെ വണ്ടിയുടെ പിറകിൽ ഒരു കാർ വന്നടിച്ചു. ബാലൻസ് തെറ്റിയ ഗോപിക റോഡ് സൈഡിലേക്ക് വന്നു വീണു. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ തല പൊട്ടിയില്ല,എങ്കിലും ഓപ്പൺ ഹെൽമെറ്റ്‌ ആയതിനാൽ അവളുടെ നെറ്റി റോഡിൽ ഇടിച്ചു. തൽക്ഷണം അവളുടെ ബോധം പോയി.

.

.

.

ഗോപിക മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. തലക്ക് നല്ല ഭാരം.. ഒടുവിൽ അല്പസമയത്തെ ശ്രമത്തിന് ഒടുവിൽ അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കിയ ഗോപിക ഭയന്ന് പോയി. റോഡിൽ വീണതെ അവൾക് ഓർമ്മയുള്ളൂ, പക്ഷെ കണ്ണ് തുറന്നപ്പോൾ താൻ റോഡിൽ അല്ല എന്ന സത്യം അവൾ മനസ്സിലാക്കി. ഒരു റൂമിൽ ആണ് താനെന്ന് അവൾക് മനസിലായി. തലയിൽ നല്ല വേദന തോന്നിയ ഗോപിക കൈ എടുത്തു വേദന തോന്നിയ സ്ഥലത്തേക്ക് തൊടാനായി നോക്കി. അപ്പോഴാണ് തന്റെ ഇരു കൈകളും കെട്ടി ഇട്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. പടപടാന്ന് ഇടിക്കുന്ന നെഞ്ചുമായി അവൾ ചുറ്റും നോക്കി.

The Author

18 Comments

Add a Comment
  1. nalla kada ayirunnu but speed koodi poyii

  2. not at all bad,keep on writing, enjoyed it.

  3. തുടക്കം super ആയിരുന്നു. എന്നാൽ last കുറച്ച് speed കൂടിയത് പോലെ. കുറച്ചൂടെ പേജ് കൂട്ടി വിവരിച്ച് എഴുതിയിരുനെങ്കിൽ ഒന്നുടെ നന്നായേനെ

  4. നന്ദുസ്

    സഹോ… സൂപ്പർ.
    കിടിലൻ സ്റ്റോറി ആയിരുന്നു… കുറച്ചു കൂടി ഒക്കെ വിശദികരിച്ചു എഴുതിയാൽ മതിയാരുന്നു… ന്തായാലും എനിക്കിഷ്ടപ്പെട്ടു.. നല്ല അവതരണം, നല്ല ഫീൽ…. സൂപ്പർ..
    ഇനിയും തുടരുക ❤️❤️❤️❤️❤️

  5. Ithu continue cheyyenda vere arum ithil varan illa ippo super ayi avasanichind athu mathi

  6. Super story please continue

  7. നന്നായിട്ടുണ്ട് . ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമോ?

  8. Divyabharathi aanu current fav actress.avala pic vech story ezhuthiyathinu 🙏.pinne link open cheyyathe pic Kanan patiyirunu enkil kooduthal kollamayirunu.waiting for ur next story

  9. Myr…..tabil aanu kadha vaayichath.valiya screenil picks kand adivhapol.ufffff

  10. Story kollam kuzhapamonnumilla
    Ethinte bhaki koodi ezhuthumo

  11. വേനൽ മഴ ഒന്ന് continue ചെയ്യൂ.

  12. ആര് പറഞ്ഞു മച്ചാനെ ഇഷ്ട്ടപെട്ടില്ലന്ന്..? ഒരു നല്ല “കമ്പി love സ്റ്റോറി”… സ്വല്പംകൂടെ വിവരിച്ച് നീട്ടി എഴുതിയിരുന്നെങ്കിൽ കുറേകൂടെ ഭംഗി ആയേനെ, ഇതുതന്നെ തുടർന്നെഴുതാനും കഴിയും “അടുത്ത part വേണം എന്നാണ് എന്റെ ഒരു അഭിപ്രായം”

    1. Ghost Rider

      അത് കാണില്ല. അത് ഫിനിഷ്ഡ് ആണ്. ഞാൻ 2 മാസമായി മറ്റൊരു കഥ എഴുതുന്ന തിരക്കിലാണ്. പകുതിക്ക് വെച്ച് നിർത്തി പോകാതെ ഇരിക്കാൻ അത് മുഴുവൻ എഴുതികഴിഞ്ഞതിനു ശേഷമേ പബ്ലിഷ് ചെയ്യുള്ളു. ഇപ്പോൾ അതിന്റെ തിരക്കിൽ ആണ്

  13. Kurach humiliation scenes add cheyyamayirunn

  14. കഥ നന്നായിട്ടുണ്ട്…👌

  15. Forced കുറച്ചൂടെ ആക്കാമായിരുന്നു 🔥

  16. രാധാമണി

    Link ലെ pic എല്ലാം വൻ കിടു 🫦

    1. Ngana pic kanunne enik pattunilla

Leave a Reply

Your email address will not be published. Required fields are marked *