എല്ലാരും അത് കേൾക്കണം. വിശാൽ മൈക്കിലൂടെ പറഞ്ഞു ഇനി അടുത്തതായി അമ്മ ഒരു ഗാനം ആലപിക്കുന്നതാണ്. എല്ലാരും അതു കേട്ട് കൈ അടിച്ചു. മനു അത് കേട്ട് ദേഷ്യതോടെ അവിടുന്ന് എണീറ്റ് പോയി.
വിശാൽ മൈക്ക് കൊടുത്ത് താഴേയ്ക ഇറങ്ങി.അവൾ പരിഭ്രമത്തോടെ എല്ലാവരേയും നോക്കി. എല്ലാവരും സന്തോഷത്തോടെ കൈ അടിക്കുന്നു. അവൾ ജയകൃഷണനെ നോക്കി. ജയകൃഷ്ണൻ സന്തോഷത്തോ -ടെ ചിരിച്ച് കാണിച്ചു.അതിന് ശേഷം തന്റെ ഇടം കൈയ്യിലേ നടുവിരൽ മൂക്കി നേട് ചേർത്തു.എന്നിട്ട് അതിന്റെ ഗന്ധം ആസ്വദിച്ച് തള്ള വിരൽ പൊക്കി കാണി ച്ചു. ഗോപിക അപ്പോൾ വല്ലാത്ത ഒരു ആതമ വിശ്വാസത്തോടെ മൈക്ക് ചുണ്ടോട് ചേർത്തു.എന്നിട്ട് വളരെ മനോഹരമായി ഒരു ഗാനം ആലപിച്ചു. ഏവരും അത് ആസ്വദിച്ചു. അപ്പോൾ ശ്രേയ പറഞ്ഞു വിച്ചുവേട്ട നമുക്ക് അച്ചച്ചനേയും കൂടി ഒന്ന് പാടിച്ചാലോ. അച്ചച്ചനും നന്നായി പാടുമല്ലോ എന്താ. വിശാലും രോഹിണിയും ഗോപികയും അത് ശരിവെച്ചു. വിശാൽ പറഞ്ഞു എങ്കിൽ രോഹിണി ചേച്ചി വിളിച്ചിട്ടവാ ശരി വിച്ചു.
രോഹിണി പറഞ്ഞു. നീ അപ്പ അനൗൺസ് ചെയ്യ് ശ്രേയേ.ശ്രേയ വേഗം മൈക്ക് വാങ്ങി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അമ്മ വളരെ മധുരമായി ഗാനം ആലപിച്ചു. ഇനി ഈ മധുരത്തിന് ഇത്തിരി ഇരട്ടി മധുര മാക്കാൻ ഞാൻ ഒരാളെ ക്ഷണിക്കുകയാണ്. എന്നോടൊ എന്റെ സഹോദരങ്ങളോടെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ആരോടാണ് എന്ന് ചോതിച്ചാൽ ഞങ്ങൾ പറയുന്ന ഉത്തരം ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർത്യമാക്കിയ ആൾ ഞങ്ങടെ അച്ചച്ചൻ. അദ്ദേഹം ഒരു ഗാനം ആലപിക്കുന്നതാണ്. ജയകൃഷണൻ അൽഭുതത്തോടെ ചുറ്റിനും പിന്നെ വേദിയിലേക്കും നോക്കി.
വേദിയിൽ കുട്ടികളുടെ അടുത്ത് ജയകൃഷ്ണനു- മാത്രം മനസിലാക്കാൻ സാധിക്കുന്ന ഒരു ചിരി ഗോപിക അപ്പോൾ ചിരിച്ചു. രോഹിണി അപ്പോൾ ജയകൃഷണന്റെ അടുത്ത് എത്തി. ജയകൃഷണൻ പാതി മനസ്സോടെ രോഹിണിയുടെ കൂടെ വേദിയിലേക്ക് നടന്ന് കേറി.എല്ലാവരെ- യും നോക്കി ചിരിച്ച് ശ്രേയയുടെ കൈയി ൽ നിന്ന് മൈക്ക് വാങ്ങി.തന്റെ ഇടത്തെ കൈയ്യുടെ നടുവിരൽ ഗോപിക നോക്കി മൂക്കിനോട് ആരും മനസിലാക്കാത്ത രീതിയിൽ മൂക്കിനോട് അടുപ്പിച്ചു. അതിൽ നിന്നുള്ള മണം ആസ്വദിച്ചു. ശേഷം പണ്ട്പട്ടാള ക്യാപിലും പിന്നീട് ഇവരെ ഉറക്കാൻ വേണ്ടിയുംപാടാറുള്ള ഗാനംആലപിച്ചു. അതു കേട്ട് മനുവിന്റെ ബോസ്സ് ചോദിച്ചു. തന്റെ ഫാദർ മനോഹരമായി പാടുന്നുണ്ടല്ലോ.
മനുപറഞ്ഞുഅച്ചൻപാടുന്നകൂട്ടത്തിലാണ്.നേരത്തേപാടുമരുന്നു.പണ്ട് അച്ചൻ എന്നേയുംപിന്നെമക്കളേയും പാട്ട് പാടി ഒറക്കിട്ടുണ്ട്. മക്കളും പാടും മൂന്നു പേരും ലളിതഗാനത്തിലും പദ്യം ചൊല്ലലിലും സ്റ്റേറ്റു ലെവലിൽ പലവട്ടം സമ്മാനം നേടീട്ടുണ്ട്.യൂണിവേഴ്സിറ്റി തലത്തിലും പ്രൈസ്മൂന്ന് പേർക്കും ഉണ്ട്. താൻമാത്രമാണ്അപ്പോൾ കലയോട് കുടുമ്പത്തിൽബന്ധമില്ലാത്തത്. എന്നേ തന്റെ അച്ചനെ ഒന്നു പരിചയപ്പെടുത്ത ണം. I like his attitude.അതിനെന്താ ഇപ്പോൾ തന്നെ ആവാം. ഇപ്പോൾ വേണ്ട പരിപാടി കഴിഞ്ഞ് മതി. ബോസ് പറഞ്ഞു. അപ്പോൾ ആദിത്യൻ പറഞ്ഞു. ഇനി ഇപ്പോൾ ഫോട്ടോ സെഷനാണ്. നമുക്ക് അങ്ങ് മാറി നില്കാം എന്താ. ശരി വിശാലും പറഞ്ഞു.നവദമ്പതികളെ വേദിയിൽ ആക്കി അവർ രംഗം വിട്ടു.
Thudarcha eppozha.waiting madly
Dear pooja
അഭിപ്രായം അറിയിച്ചതിന് നന്ദി. ഇനി
മേൽ ഞാൻ ശ്രദ്ധിച്ച് എഴുതിക്കൊള്ളാം.
ഈ കഥ മനസ്സിലാക്കാൻ ഞാൻ 3 പ്രാവിശ്യം വായിക്കേണ്ടി വന്നു .. കഥയിൽ അക്ഷരതെറ്റുകളും ഒരു പാട് കഥാപാത്രങ്ങളും ഒരുമിച്ച് വന്നപ്പോൾ കഥയിൽ ആകെ പാടെ ഒരു കൺഫ്യൂഷൻ വന്നു .. ഇപ്പോൾ ആണ് കഥ മനസ്സിലായത് .. തുടക്കത്തത്തിലേ വ്യക്തമായി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നേനെ .. കഥയുടെ തീം നന്നായിട്ടുണ്ട് തുടരട്ടെ
NIce start
തീർച്ചയായും ഇനി കൂടുതൽ ശ്രദ്ധിയ്ക്കാം
വായിക്കുമ്പോൾ confusion ഉണ്ടാവുന്നുണ്ട്…
കുറച്ച് ശ്രദ്ധിച്ച് എഴുതിയാൽ ശരിയാകും.
Keep it up
കൊച്ചുമക്കളെ കൂടി കഥയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും…
നല്ല വെറൈറ്റി ആയിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.
നല്ല തീം …. ജയകൃഷ്ണന്റെയും ,ഗോപികയുടെയും ഫ്ലാഷ്ബാക്ക് നല്ല വിശദമായി എഴുതണേ … പെട്ടെന്നായക്കോട്ടേ ……
Nannayirunnu…kurach aksharathettukal varunnund ath nokkanam….
Bhagavan
നന്ദി ഇനി ഞാൻ ശ്രദ്ധിച്ചു കൊള്ളാം.
തുടക്കം അടിപൊളി, നല്ല അവതരണം.ചില ഭാഗത്ത് അക്ഷരത്തെറ്റ് വരുന്നുണ്ട്, അത് ശ്രദ്ധിക്കണം.ഒരുപാട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് കൺഫ്യൂസ് ആവാതെ നോക്കണം.ഗോപികയുടേം ജയകൃഷ്ണന്റെയും ഫ്ലാഷ് ബാക്കും, മറ്റു കളികളും എല്ലാം സൂപ്പർ ആക്കണം. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരിക്കും.
Rashid
ശരി റഷീദ്.തെറ്റ് ചൂണ്ടി കാണിച്ചതിന്
നന്ദി.