ഗോപിക 1 [Vivek] 658

സാർ ഒറ്റക്കാ ണോ വന്നത്. ഫാമിലി വന്നില്ലേ. ഇല്ല അവർ കൊച്ചി വരെ പോയിരിക്കുകയ. തന്റെ പാട്ട് അസലായിരുന്നട്ടോ. നിങ്ങ ളുടെ അച്ചനെ ഒന്ന് മീറ്റ് ചെയ്യാൻ പറ്റ്വേ. അച്ചൻ അവിടെ ഫോട്ടോ എടുക്കണ കാണുവ. സാർ ഞാൻ ഇപ്പോൾ വിളിക്കാ മനു ജയകൃഷണനെ വിളിക്കാൻ പോയി. മനു പോയപ്പോൾ അയാൾ ഗോപികയോ ട് പറഞ്ഞു you are looking so gorgeous and hot ഗോപിക കഴിഞ്ഞ കൊല്ലം കണ്ടതിലും ചെറുപ്പമായിരിക്കുന്നു. Tell me what’s the secret. ഗോപിക അപ്പോൾ പറഞ്ഞു. It’s very simple sir പ്രണയം. എനിക്ക് എന്റെ ജീവിതത്തോട് എന്റെ പുരുഷനോട് ഒരു വല്ലാത്ത ഒരു ഭ്രാന്തമായ പ്രണയം. അതാവാം ഞാൻ ഇങ്ങനെ. നിങ്ങൾക്കുമിത് പരീക്ഷിക്കാം. അപ്പോൾ ജയകൃഷണൻ ഇതും കേട്ട് അങ്ങോട്ട് വന്നു.ജയകൃഷണനെ കണ്ട് മനുവിന്റെ ബോസ് ജയകൃഷണനെ ആസ്ലേഷിച്ചു.

ജയകൃഷണൻഗോപികയോട് മക്കൾ അന്വേഷിക്കുന്ന കാര്യം പറഞ്ഞു. ഗോപിക ജയകൃഷണനെ ഒന്ന് വശ്യമായി ചിരിച്ചിട്ട് അവിടുന്ന് പോയി. ജയകൃഷണൻ സാർ പാട്ട് വളരെ നന്നായിരിന്നു. It’s really awesome. ഞാൻ മറ്റൊരു കാര്യത്തിനായാണ് സാറിനെ അന്യോഷിച്ചത്. Thanks പാട്ടിന് ഒരു അഭിനന്തനം ഞാൻ അർഹിച്ചിരുന്നില്ല. എന്തിനാണ് എന്നെ തിരക്കിയത്. Strate to the point സാറിന്റെ ആ കായ ലോരത്തെ സ്ഥലത്തെ പറ്റിയാണ്. സാറ് ആ സ്ഥലം കൊടുക്കുന്നുണ്ടോ. ഇന്നത്തെ കാലത്ത് ജൈവകൃഷികൊണ്ട് ഒരു കാര്യവും ഇല്ല. എന്റെ അളിയന് റിയൽ എസ്റ്റേറ്റ് ആണ്.

ആ സ്ഥലം വില്ല യ്ക്ക് പറ്റിയ സ്ഥലമാണ്. ഞാനും ഒരു പാർണറാണ്. ഇല്ല സാർ എന്റേ ഭൂമി കൃഷി ചെയ്യാനാണ്. വിയ്ക്കാനോ കെട്ടിടം കെട്ടനോവല്ല. എന്റെ മണ്ണ് ഇതുവരെ എന്നേ ചതിച്ചിട്ടില്ല. പിന്നെ ആ സ്ഥലം എന്റെ മരണ ശേഷം വിച്ചുവിന് ഉള്ളതാണ്. എനിക്ക് ശേഷം അവനാണ് കൃഷിയോടും പറമ്പിനോടും സ്നേഹമു ള്ളത്. അവൻ ആസ്ഥലം പൊന്ന് പോലെ നോക്കും. വിശാൽ അപ്പോൾ അങ്ങോട്ട് വന്നു.അച്ചച്ച മോളു അച്ചച്ചനെ വിളിക്കു ന്നുണ്ട്. രോഹിണിയുടെ കുട്ടിയുമായിട്ടാ ണ് വിശാൽ വന്നത്.ജയകൃഷണനെ കണ്ടപ്പോൾ കുട്ടി മുത്തച്ച എന്നും പറ ഞ്ഞു ജയകൃഷണന്റെ കൈയ്യിൽ ആയി.വിച്ചു നിങ്ങൾ സംസാരിക്ക് ഞാൻ മോളുന്റെ അടുത് കാണും. ജയകൃഷണ ൻ പറഞ്ഞു. വിശാലിനോട് അങ്ങനെ പറഞ്ഞ് ജയകൃഷണൻ ശ്രേയയുടെ അടുത്തേക്ക് പോയി.

അപ്പോൾ മനുവി ന്റെ ബോസ് വിശാലിനോട് പറഞ്ഞ Hi വിശാൽ സുഖമാണോ താനും ഒരു വിപ്ലവ വിവാഹം നടത്തിയ ആളന്ന് കേട്ടിട്ടുണ്ട്. നിങ്ങൾ മൂന്നുപേരും പ്രേമവിവാഹം ആരുന്നല്ലേ.Hellow Sir ഞങ്ങൾ മൂന്നു പേരും പ്രേമിച്ചു തന്നാണ് കെട്ടിയത്. ഞാനും ശ്രേയയും മതംമാറി കെട്ടി. That, s all .സാർ സുഖായിട്ട് ഇരിക്കുന്നുവോ. വിശാൽ ചോദിച്ചു. മറുപടി അപ്പോൾ I am doing good എന്നും കിട്ടി. എന്നിട്ട് See വിശാൽ ആവിശ്യകാരന് ഔചിത്യം ഇല്ലല്ലോ So എന്ന് പറഞ്ഞ് വിശാലിനോട് ജയകൃഷണനോട് പറഞ്ഞതും അതിന് കിട്ടിയ മറുപടിയും പറഞ്ഞു. വിശാൽ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു. എനിക്ക് അച്ചച്ചന്റെ മറുപടിയാണ് ഇതിന് ഒള്ളത്. ആ സ്ഥലത്തിൽ നിന്നാണ് അച്ചച്ചൻ എല്ലാം തുടങ്ങിയത്.അത് എന്നും ഞങ്ങ ൾക്ക് സ്വന്തമായിട്ട് വേണം he has some emotional attachment for that plot.

അതാണ് അച്ചുവേണ്ടി പണ്ട് പണയം വെച്ചിട്ടും ബാങ്ക്കാര് ജംപ്തി ചെയ്തിട്ടും ആ സ്ഥലം ഞാൻ വാങ്ങിയത്.ആ സ്ഥലം ഒരിക്കലും അച്ചച്ചനെചതിച്ചിട്ടില്ല. പണ്ട് സ്വന്തമായി ബിസിനസ് തൊടങ്ങാ ൻ ആസ്ഥലത്തിന്റെ ആധാരം പണയം വെച്ച് ജംപതി ആയി. അച്ചൻ തിരിഞ്ഞ് നോക്കില്ല. ഭാവിയിൽ റിട്ടേട്ആകുമ്പോൾ അവിടെ കൃഷിയും നോക്കി ജീവിക്കണം ഞാനും അതാ പ്ലാൻ നേരത്തെ തൊട്ടെ ചെയ്തിരിയ്ക്കണെ.വിശാൽ അവിടുന്ന് പോയി. വിവാഹആഘോഷം കഴിഞ്ഞു. വധുവും വരനും യാത്രയായി.ശ്രേയ ജയകൃഷണനെ കെട്ടിപിടിച്ച് കരഞ്ഞു. ശേഷം യാത്രയായി.എല്ലാരും യാത്രയായി. കുടുമ്പത്തിലെ എല്ലാരും വിഷമത്തിലാരുന്നു.ജയകൃഷണൻ അപ്പ പറഞ്ഞു നമുക്ക് പോവാം. കുട്ടികൾ ആദ്യം പോയി.ജയകൃഷണനും മനുവും ഗോപികയും മാത്രമായി.

The Author

13 Comments

Add a Comment
  1. Thudarcha eppozha.waiting madly

  2. Dear pooja
    അഭിപ്രായം അറിയിച്ചതിന് നന്ദി. ഇനി
    മേൽ ഞാൻ ശ്രദ്ധിച്ച് എഴുതിക്കൊള്ളാം.

  3. പൂജാ

    ഈ കഥ മനസ്സിലാക്കാൻ ഞാൻ 3 പ്രാവിശ്യം വായിക്കേണ്ടി വന്നു .. കഥയിൽ അക്ഷരതെറ്റുകളും ഒരു പാട് കഥാപാത്രങ്ങളും ഒരുമിച്ച് വന്നപ്പോൾ കഥയിൽ ആകെ പാടെ ഒരു കൺഫ്യൂഷൻ വന്നു .. ഇപ്പോൾ ആണ് കഥ മനസ്സിലായത് .. തുടക്കത്തത്തിലേ വ്യക്തമായി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നേനെ .. കഥയുടെ തീം നന്നായിട്ടുണ്ട് തുടരട്ടെ

  4. NIce start

  5. തീർച്ചയായും ഇനി കൂടുതൽ ശ്രദ്ധിയ്ക്കാം

  6. കരിങ്കാലൻ

    വായിക്കുമ്പോൾ confusion ഉണ്ടാവുന്നുണ്ട്…

    കുറച്ച് ശ്രദ്ധിച്ച് എഴുതിയാൽ ശരിയാകും.
    Keep it up

    1. കരിങ്കാലൻ

      കൊച്ചുമക്കളെ കൂടി കഥയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും…

  7. നല്ല വെറൈറ്റി ആയിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.

  8. നല്ല തീം …. ജയകൃഷ്ണന്റെയും ,ഗോപികയുടെയും ഫ്ലാഷ്ബാക്ക് നല്ല വിശദമായി എഴുതണേ … പെട്ടെന്നായക്കോട്ടേ ……

  9. Nannayirunnu…kurach aksharathettukal varunnund ath nokkanam….

    1. Bhagavan
      നന്ദി ഇനി ഞാൻ ശ്രദ്ധിച്ചു കൊള്ളാം.

  10. തുടക്കം അടിപൊളി, നല്ല അവതരണം.ചില ഭാഗത്ത്‌ അക്ഷരത്തെറ്റ് വരുന്നുണ്ട്, അത് ശ്രദ്ധിക്കണം.ഒരുപാട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് കൺഫ്യൂസ് ആവാതെ നോക്കണം.ഗോപികയുടേം ജയകൃഷ്ണന്റെയും ഫ്ലാഷ് ബാക്കും, മറ്റു കളികളും എല്ലാം സൂപ്പർ ആക്കണം. പേജ് കുറച്ച് കൂടി കൂട്ടിയാൽ നന്നായിരിക്കും.

    1. Rashid
      ശരി റഷീദ്.തെറ്റ് ചൂണ്ടി കാണിച്ചതിന്
      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *