ഗോപിക 3 [Vivek] 126

കണ്ടാൽ വിടില്ല. അപ്പോ രോഹിണി പറഞ്ഞു. അതിൽ വല്യ അതിശയമൊന്നും വേണ്ട നമുക്കും
അച്ചനെകാളും അച്ചച്ചനോടല്ലാരുന്നോ കാര്യം. പുതിയ തലമുറയും ആവർത്തി ക്കണു.ചെറിയ വ്യത്യാസം അമ്മേടെ അച്ചച്ചനോടാണന്നേ ഒള്ളു. വിശാൽ പറഞ്ഞു. അതെ രോഹിണിയും അത്
സമ്മതിച്ചു.ജയകൃഷ്ണൻ പുഞ്ചിരിച്ചു കൊണ്ട് കുട്ടികളെ കളിപ്പിച്ചു കൊണ്ട് നിന്നു. അപ്പോൾ കുളികഴിഞ്ഞ് ഗോപി ക അങ്ങോട്ട് വന്നു. വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ഒരു നീല സാരിയണ്
ഉടുത്തിരുന്നത്.ജയകൃഷ്ണൻ ഒന്നേ ഗോപികയേ നോക്കിയുള്ളു. ഒന്നൂടെ നോക്കിയാൽ ചിലപ്പോൾ അവരുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ ഗോപിക യേ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേനേ. അത്ര എടുപ്പാരുന്നു ആ സാരിയിൽ ഗോപിക ശരീരത്തിന്റെ മുഴുപ്പോ ശരീരവടിവോ അതിൽ വ്യക്തമല്ലാ എങ്കിലും കുളി കഴി ഞ്ഞ് തോർത്ത് തലയിൽ ചുറ്റി നിക്കണ ആ നിൽപ്പ് അത് ജയകൃഷ്ണനിൽ
ഒരു കാമുകൻ ഉണർന്നുവോ.കുടുമ്പ ത്തിൽ തന്റെ വില പോകുമല്ലോ എന്ന്
കരുതി കുട്ടികളേയും കളിപ്പിച്ച് വേഗം
അവിടുന്ന് മാറാൻ ജയകൃഷ്ണൻ നിന്നു. അപ്പോൾ ഗോപിക മക്കളോട് ചോദിച്ചു. നിങ്ങൾ എന്താ ഇത്ര താമസി ച്ചേ ഞങ്ങൾ വന്നിട്ട് എത്ര നേരമായി. അപ്പോൾ രോഹിണി പറഞ്ഞു വരുന്ന വഴി ഹോസ്പിറ്റലിൽ ഒന്ന് കയറിയമ്മേ അതാ താമസിച്ചേ.ഹോസ്പിറ്റൽ എന്ന് കേട്ടതും ഗോപികയും ജയകൃഷ്ണനും ഒന്ന് ഞെട്ടി.ആർക്ക് എന്താ പറ്റിയത് ഗോപിക പരിഭ്രമത്തോടെ ചോദിച്ചു.

ഏയ് പേടിക്കാനൊന്നും ഇല്ലമ്മേ. ദേയ് ഈ ബേനസീർ ഒന്ന് ഛർദ്ദിച്ചു. അപ്പോ അവിടെ അടുത്ത് കണ്ട ആശുപത്രിൽ കാണിച്ചു.എന്നിട്ട് ഡോക്ടർ എന്താണ് പറഞ്ഞേ പേടിക്കാൻ എന്തെങ്കിലും
ജയകൃഷ്ണന്റെ വകയാരുന്നത്. പക്ഷേ ഗോപിക ബേനസീറിന്റെ അടുത്തേക്ക് നിന്ന് ആ മുഖത്ത് നോക്കി. അവളാണേ ഗോപിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചട്ട് താഴോട്ട് നോക്കി. അച്ചച്ചാ അതേ
പേടിക്കാനൊന്നും ഇല്ല. നമ്മുടെ ഈ കുടുമ്പത്തിലേക്ക് ഒരു അതിഥി കൂടി വരാൻ പോകുവാ.വിച്ചു അച്ചനാകാൻ പോകുവാ.അതാ.ആഹാ എന്റെ വിച്ചു എന്നിട്ടാണോ ഇങ്ങനെ തണുപ്പൻ മട്ടിൽ
ഇരിക്കണേ Let us celebrate man. നീവാ.ജയകൃഷ്ണൻ പറഞ്ഞു.

ഉവ്വ ഈസെലിബ്രേഷൻ ഇത്തിരി കൂടുതലാട്ടോ.ബേനസീർ പറഞ്ഞു. മര്യാദയ്ക്ക് അച്ചമ്മയോട് വർത്താനം പറഞ്ഞോണ്ട് നി ന്ന അച്ചച്ചനാ. എല്ലാം കൂടെ അത് മൊടക്കി ബേനസീർ പറഞ്ഞു.ഓഹ് സുഭദ്രാമ്മയോട് വാക്കു പാലിച്ചത് പറയുവാരിക്കും. അത് ഇടയ്ക്കും മുട്ടിനും ഉള്ളതാ.

The Author

3 Comments

Add a Comment
  1. BRO .. we are waiting for balance part

  2. കമ്പി ഇല്ലെങ്കിലും പ്രശ്നമില്ല, പേജ് ഒന്ന് കൂട്ടി എഴുത് ബ്രോ, വായിക്കാൻ എന്തെങ്കിലും വേണ്ടേ, എന്തായാലും ഒരുപാട് ടൈം എടുത്തിട്ടാണ് വരുന്നത്, അപ്പൊ അതിന് അനുസരിച്ചുള്ള പേജും ഉണ്ടാക്കാൻ നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *