അല്ല എല്ലാരും എന്തിയെ.എല്ലാം കോളത്തിൽ ഉണ്ട് പിള്ളേരും പോയി.രോഹിണി പറഞ്ഞു.അല്ല നിരാഹാരം നോക്കാഞ്ഞ എന്താ സമര മുറയെ പറ്റി പറഞ്ഞപ്പോൾ ഓർത്തത.ഫുഡില്ലാണ്ട എന്നെകൊണ്ട് പറ്റൂല്ല ബേനസീർ പറഞ്ഞു.ഒരു പണിചെയ്യാം അവനെ നാല് വഴക്ക് വരുന്ന പറഞ്ഞേക്കാം വരുന്നപാടേ.എന്താ ഗോപിക ചോദിച്ചു.വേണ്ടമേ എന്നെ വല്യേഷ്ടമാ പിന്നേ എന്നേ വിച്ചുവേട്ടനല്ലാതെ ആരു വഴക്കുപറയാൻ. ഡീ ബാനു ഡീ അഹ് ദേ എനിക്കൊള്ള വിളി വന്നു എന്നും പറഞ്ഞ് പലഹാര പാത്രത്തിൽ നിന്ന് ഒരു അച്ചപ്പവും എടുത്ത് അവൾ പോയി.
പാവം ഒരു കഥയില്ലാത്തപെണ്ണാ വിച്ചുവെന്നു വെച്ചാൽ ജീവനാ ഇവൾക്ക്. ചപ്പാത്തിക്കൊള്ള മാവ് കൊഴച്ചു വെച്ചിട്ട് എല്ലാരും ഹാളിലിരുന്ന് വർത്തമാനം പറയുമ്പോളാണ് മനു വരുന്നത്. അടിച്ചതിന്റെ കെട്ട് കൊറഞ്ഞെങ്കിലും തല നേരെ നിക്കണില്ല.വന്നപാടെ നല്ല തലവേദന എടുക്കുന്നു എന്നും പറഞ്ഞ് പോയി കിടന്നു.പക്ഷെ മദ്യത്തിന്റെ മണം എല്ലാരും അറിഞ്ഞു. വിഷയം മാറ്റാനായി ജയകൃഷ്ണൻ വിശാലിനോട് ചോദിച്ചു ഡാ വിച്ചു നീ മോളെ കലാമണ്ഡലത്തിൽ കൊണ്ട് ചേർത്തിട്ട് എന്താ തിരിച്ചു കൊണ്ടുവന്നേ.എന്റെ അച്ചച്ചാ കൊണ്ട് ചേർത്തിട്ട് രണ്ടാം ദിവസം രാത്രി എന്നെ വിളിച്ച് കരഞ്ഞ് എന്നെ ഇപ്പോൾ കാണണം എന്നും പറഞ്ഞ്.ഞാൻ പേടിച്ചു പോയി.
ലീവ് എടുത്ത് അവിടെ ചെന്നപ്പോൾ പെട്ടിയൊക്കെ റെഡിയാക്കി വെച്ചേക്കുവാ കൂടെ പോരാൻ.നടക്കില്ല എന്ന് പറഞ്ഞപ്പോൾ കെട്ടിപിടിച്ചൊരൊറ്റ കാറിച്ച പിന്നെ കൂട്ടികൊണ്ട് വന്നു. വിശാൽ പറഞ്ഞു. ഏയ് കരഞ്ഞന്നോ ഗോപിക ചോദിച്ചു.പിന്നില്ലാണ്ട്.എല്ലാരും എന്നെ നോക്കി ചിരിയോട് ചിരി.ഒടുക്കം സിർട്ടിഫിക്കറ്റും വാങ്ങി പൊന്നു.ഇപ്പോൾ അവിടൊള്ള പിള്ളേരും ആയി ഇട്ടൂലിയും അക്കും ഒക്കെ കളിച്ച് നടക്കുവാ.ആണോ മോളെ ജയകൃഷ്ണൻ ചോദിച്ചു. അത് അച്ഛച്ച വിച്ചുവേട്ടനെ രണ്ട് ദിവസം കാണാഞ്ഞപ്പോൾ പെട്ടന്ന് ഒറ്റപെട്ടപോലെ അതാ. ബേനസീർ പറഞ്ഞു.
അവളുടെ ഒരു ഒറ്റപെടൽ ഹോസ്റ്റൽ ഫീസ് അഡ്മിഷൻ ഫീസ് വണ്ടി കാശ് കാശെത്ര ആയെന്നോ. വിശാൽ പറഞ്ഞു. കാശ് ഞാൻ ജോലിക്ക് കിട്ടിയിട്ട് തരാം. ബേനസീർ കേറുവോടെ പറഞ്ഞു. ആർക്ക് ജോലിക്ക് കിട്ടിയിട്ട്. രോഹിണി ചോദിച്ചു. ബാനു ചിറ്റക്ക്. ജയകൃഷ്ണന്റെ മടിയിൽ ഇരുന്ന രോഹിണി യുടെ മകൾ പറഞ്ഞു. അവിടൊരു കൂട്ട ചിരി ഒണ്ടായി. ബേനസീർ വിശാലിനോട് കുറച്ചു കൂടി ചേർന്ന് ഇരുന്നു. അവളുടെ വലിയ ചന്ദി വിശാലിന്റെ കൈയുടെ മുകളിൽ അമർന്നു. വിശാൽ ആ ചന്ദി യും തടവി അവളെ ചേർത്തിരുത്തി. ബേനസീർ അത് ആസ്വദിച്ച് ചേർന്ന് ഇരുന്നു.
രാത്രി അത്താഴം കഴിക്കാൻ കൂടി മനു വന്നില്ല. കുടിക്കാൻ കുറച്ചു തണുത്ത വെള്ളം മതി എന്ന് പറഞ്ഞു കിടന്നു. അത് സത്യം തന്നെ ആയിരുന്നു. മനു ഒഴികെ ബാക്കി എല്ലാവരും അത്താഴം കഴിച്ചു. തലേ ദിവസത്തെ ഉറകെളയും പകലത്തെ ഓട്ടവും എല്ലാരും നന്നേ ക്ഷീണിച്ചിരുന്നു.സ്വെതയെ വിളിച്ച് സംസാരിച്ചിട്ട് എല്ലാരും കിടന്നു. എല്ലാവരും മുറിയിൽ കയറി ലൈറ്റ് അണച്ച് കിടന്നു. ലൈറ്റ് അണച്ച് കിടക്കാൻ വന്ന ഗോപികയുടെ കൈയിൽ ഒരു ജഗ്ഗ് തണുത്ത വെള്ളം ഉണ്ടായിരുന്നു. മനു ഗോപിക മുറിയിൽ വന്ന പ്പോൾ ഫാനും നോക്കി എന്തൊക്കെയോ ചിന്തിച്ചു കിടകുവാരുന്നു.
വെള്ളം കട്ടിലിനു അടുത്തുള്ള മേശയിൽ വെച്ചു ഗോപിക മനുവിന്റെ അടുത്തിരുന്നു. തലവേദന എങ്ങനെ ഉണ്ട് മനുവേട്ട. ഗോപിക ചോദിച്ചു. അഹ് കുറവുണ്ട്.നീ രാത്രി കഴിക്കുന്ന ആ മരുന്നും അലമാരിയിൽ നിന്നും ഒരു ബോട്ടിലും എടുക്ക്. ഗോപിക ആദ്യം ഒന്ന് സംശയിച്ചു നിന്നു എന്നിട്ട് മരുന്നുകളും പിന്നെ അലമാരിയിൽ ഇരുന്ന മദ്യവും എടുത്ത് കൊടുത്തു.എന്നിട്ട് വസ്ത്രം മാറി വന്ന് നിലത്തു പായ വിരിച്ചു കിടന്നു.
ബ്രോ കഥ സൂപ്പർ ഗോപികയുടെയും ജയകൃഷ്ണൻറ്റെയും ഫ്ലാഷ്ബാക്ക് എപ്പോ വരും വെയ്റ്റിംഗ് ആണ്? ബാക്കി എവിടെ ബ്രോ?
കൊള്ളാം, ഇത്രേം ലേറ്റ് ആവാതെ നോക്കണം, കളിക്കിടയിൽ സംഭാഷണങ്ങൾ കൂട്ടണം. ഗോപികയുടെയും ജയകൃഷ്‌ണന്റെയും ആദ്യ സംഗമവും, അതിലേക്ക് എത്തിയതും ഒരു ഫ്ലാഷ്ബാക്ക് പോലെ പറഞ്ഞാൽ നന്നാവും
കൊള്ളാം ഈ പാർട്ടും തുടരുക ബ്രോ.
yeah bro
thanks dear
A photoyil illa pennu etha
Ente ponnu…. Sammatichirikunu.. Nice story.. Nxt part vegam..
ok
വല്ലാണ്ട് വൈകി പോയോ?