അരുൺ :ഒഹ്ഹ്ഹ്ഹ് അതൊക്കെ ഇല്ലാതെ ഈ കാലത്ത് ഒരു കല്യാണം നടക്കില്ല. എന്നാൽ ശെരി നമുക്ക് അഭിപ്രായം നേരിട്ട് അവതരിപ്പിക്കാം.
ഗോപിക :ഉം.
അരുൺ :താൻ എല്ലാരുടെയും മുന്നിൽ വെച്ച് എന്നേ ഇഷ്ടം ആയില്ല എന്ന് തന്നെ പറയണം കേട്ടോ..
ഗോപിക :ഉം..
അവർ രണ്ട് പേരും കൂടി വരാന്തയിലേക്ക് ചെന്നു.
അമ്മാവൻ :എന്തായി… സംസാരിച്ചോ രണ്ടാളും.
അരുൺ :ഉം…
അമ്മാവൻ :എന്നിട്ട് എന്താ അഭിപ്രായം…
അരുൺ :അതെ എനിക്ക് ഇവൾ തന്നെ മതി..
ഗോപിക പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി.
അരുൺ :എനിക്ക് ഒറ്റ രൂപ സ്ത്രീധനം വേണ്ട. എന്റെ പെണ്ണിനെ നോക്കാൻ ഉള്ള പണം ഞാൻ ജോലി ചെയ്തു ഇണ്ടാക്കി കൊള്ളാം.
സത്യത്തിൽ എല്ലാരും ഇത് കെട്ട് വാ പൊളിച്ചു നിന്ന് പോയി. ഈ കാലത്ത് സ്ത്രീധനം ഇല്ലാതെ ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ.
അരുൺ :അമ്മാവന് എന്തെങ്കിലും കുഴപ്പം ഉണ്ടോ.
അമ്മാവൻ :നിന്റെ ഇഷ്ടം അതിനു മുകളിൽ എനിക്ക് എന്ത് പ്രശ്നം.. ഇനി ഉള്ളത് ഇവരുടെ സൈഡിൽ നിന്നും ഒരു വാക്ക് മാത്രം.
ഗോപിക ഒരു നിമിഷം ശില്പം പോലെ നിന്ന് പോയി. സത്യത്തിൽ എന്താ സംഭവിക്കുന്നത് അവൾ കവിളിൽ ഒക്കെ കൈ വെച്ച് നോക്കി സത്യം തന്നെ ആണോ എന്ന്. അവനെ ഇഷ്ടം അല്ലെന്ന് പറയാൻ വന്നത് ആയിരുന്നു പക്ഷേ പെട്ടന്ന് അവൻ ആയി എല്ലാം മാറ്റി പറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി. അരുൺ അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.
അമ്മാവൻ :അപ്പോൾ നിങ്ങളുടെ അഭിപ്രായം എന്താ..
പെണ്ണിന്റെ അച്ഛൻ ഗോപികയെ നോക്കി. അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അരുൺ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് അവൾ കേൾക്കെ പയ്യെ ചോദിച്ചു.
അരുൺ :അല്ല ഇനിയും കുഴപ്പം വല്ലതും ഉണ്ടോ… വേണമെങ്കിൽ കല്യാണത്തിന് ഉള്ള അഡ്വാൻസ് പൈസ അങ്ങോട്ട് തരട്ടെ.താൻ വീട് വിൽക്കേണ്ട…
അവൾ അവന്റെ മുഖത്തേക്ക് നോക്കി. ആദ്യം ആയിട്ട് അവൾക് പ്രണയം തോന്നിയ നിമിഷം. പെണ്ണ് കാണൽ ഇത്രയും തമാശ ആകുമെന്ന് അവൾ മനസ്സിൽ പോലും കരുതിയില്ല. അവൾ എല്ലാർക്കും മുൻപിൽ ഒരു നിമിഷം പകച്ചു നിന്ന് പോയി. അർഭാടം ഒന്നും ഇല്ലാതെ ആ കല്യാണം നടന്നു. പാവം അരുണിന് ആകെ കിട്ടിയത് 10ദിവസം ലീവ് മാത്രം ആയിരുന്നു. കല്യാണത്തിന് രണ്ട് ദിവസം മുൻപ് ആണ് ആ പാവം സ്വന്തം കല്യാണത്തിന് എത്തിച്ചേർന്നത്. അതിന് ശേഷം കല്യാണം ആദ്യരാത്രി അങ്ങനെ അങ്ങനെ പോകുന്നു ചടങ്ങുകൾ. തനി നാടൻ പെണ്ണ് ആയത് കൊണ്ട് അവൾക്ക് ഒരു കേരളീയ സൗന്ദര്യം ഉണ്ടായിരുന്നു. നമ്മുടെ സീരിയൽ താരം ഗോപിക പോലെ അധികം ഹൈറ്റും സ്ലിം ശരീരവും ഉള്ള പ്രകൃതം. സാരിയിൽ അവൾക്ക് ഒരുപാട് പ്രണയം ആണ് ഒരു സാരി ഭ്രാന്തി എന്ന് തന്നെ പറയാം. സത്യത്തിൽ അവളുടെ ജീവിതത്തിൽ സന്തോഷം തുടങ്ങിയത് കല്യാണത്തിന് ശേഷം ആയിരുന്നു. കല്യാണം കഴിഞ്ഞുള്ള ആ ഏഴു നാൾ അവരുടെ സ്വർഗം ആയിരുന്നു. പക്ഷേ എല്ലാവരും കരുതും പോലെ ലൈംഗികതയിൽ അല്ലായിരുന്നു കാര്യം പ്രണയത്തിൽ ആയിരുന്നു. അവർ പരസ്പരം വല്ലാണ്ട് പ്രണയിച്ചു പിന്നെ പിന്നെ അവനു അവളോട് കാമവും വന്നു തുടങ്ങി. പക്ഷേ അവൾക്ക് ആ കാര്യത്തിൽ വല്യ താല്പര്യം കുറവ് ഉണ്ടായിരുന്നു. എന്നാലും ലീവ് കഴിഞ്ഞു പോകും മുൻപ് അവർ രണ്ട് പേരും ശരീര സുഖം അനുഭവിച്ചു. ഒരിക്കൽ പോലും അനുഭവിക്കാത്ത ആ സുഖം അവൾക്ക് പിന്നീട് ഇഷ്ടം ആയി പക്ഷേ അപ്പോഴേക്കും അരുൺ ചെന്നൈക്ക് പോയി. അവൾക്ക് അവൻ ഇല്ലാതെ പറ്റില്ല എന്നൊരു അവസ്ഥ ആയി. അരുൺ പോയി കഴിഞ്ഞപ്പോൾ അവളുടെ വലിയമ്മ തത്കാലം വീട്ടിൽ വന്നു നിന്നു. ഇടയ്ക്ക് ഇടയ്ക്ക് അവൾ അരുണിനെ വിളിക്കും കാര്യം അന്വേഷിക്കും. കഴിച്ചോ, ചായ കുടിച്ചോ, വർക്ക് കഴിഞ്ഞോ, ഇങ്ങനെ ഓരോന്ന് ചോദിച്ചു മെസ്സേജ് അയയ്ക്കും. എത്ര തിരക്കിൽ ആയിരുന്നാലും അവൻ അവൾക്ക് മറുപടി കൊടുക്കും. മാസത്തിലെ ആ നാലു ലീവുകൾക്കായി അവർ കാത്തിരിക്കും. ലീവ് കിട്ടി വീട്ടിൽ എത്തിയാൽ പിന്നെ അവരുടെ ലോകമാണ് രാത്രി അയാൾ പിന്നെ പറയേണ്ട പലപ്പോഴും രാവിലെ വരെ ഇരുവരും ശരീര ബന്ധത്തിൽ ഏർപ്പെടും. എന്നാൽ പെട്ടന്ന് ഒരു കുട്ടി വേണ്ട എന്നൊരു ചിന്ത അവനു തോന്നി കാരണം അവൻ അടുത്ത് ഇല്ലാത്തത് കൊണ്ട് എപ്പോഴും ആ സമയത്തു ഓടി വരാൻ പറ്റില്ല. അവന്റെ പ്ലാൻ മറ്റൊന്ന് ആയിരുന്നു എല്ലാം ഒന്ന് ശെരി ആയി കഴിഞ്ഞു അവളെയും കൂട്ടി ചെന്നൈ കൊണ്ട് പോകണം എന്ന്. പിന്നെ ആകാം ബാക്കി കാര്യങ്ങൾ എന്നായിരുന്നു.അങ്ങനെ രണ്ട് മാസങ്ങൾ കഴിഞ്ഞു കോവിഡ് അക്രമണം ലോകമെല്ലായിടത്തും രൂക്ഷമായി. കമ്പനി സ്റ്റാഫുകൾ കൂടുതലും നോർത്ത് ഇന്ത്യ ആയത് കൊണ്ട് പലരും വീട്ടിലേക്ക് തിരിച്ചു പോയി. കമ്പനി പൂർണ്ണമായും അടയ്ക്കാതെ ഓഫിസ് വർക്കുകൾ നടന്നു കൊണ്ടേ ഇരുന്നു. എന്നാൽ സ്റ്റാഫുകൾ പോയപ്പോൾ അരുൺ അവിടെ പെട്ടു പോകുക ആയിരുന്നു. മാസത്തിൽ എടുക്കേണ്ട ലീവ് എടുക്കാൻ പറ്റാതെ ആയി. വീട്ടിൽ പോകാതെ അവൻ അവിടെ കിടക്കേണ്ട അവസ്ഥ ആയി. താമസിയാതെ 2020 മാർച്ച് 20 ഓട് കൂടി ലോക് ഡൌൺ വന്നു. ആ ലോക് ഡൌൺ അവൻ ശെരിക്കും ചെന്നൈയിൽ പെട്ടു. കമ്പനി ഫുഡും അക്കോമോടാഷനും എല്ലാം ഉണ്ടെങ്കിലും ഗോപിക ഇല്ലാത്തത് കൊണ്ട് അവന്റെ മനസ്സ് അസ്വസ്ഥത ആയി. ഇതേ അവസ്ഥ തന്നെ ആയിരുന്നു ഗോപികയ്ക്കും അവൾക്കും അവന്റെ സാന്നിധ്യം ഇല്ലാതെ പറ്റില്ല എന്നായി. ഇനി ആണ് കഥയിലെ ട്വിസ്റ്റ് ഉണ്ടാകുന്നത്.
ഒരു രക്ഷയും ഇല്ല അടിപൊളി
❤