?ഗോപികാവസന്തം? [അജിത് കൃഷ്ണ] 556

 

 

ആ ലോക് ഡൌൺ വീഴും മുൻപ് ഉള്ള മൂന്നു ദിവസം മുൻപ് അവളുടെ അയലത്തു പുതിയ താമസക്കാർ എത്തിയിരുന്നു. അത് മറ്റ് ആരും തന്നെ അല്ലായിരുന്നു അവളുടെ കൂട്ടുകാരി ഗ്ലോറി ആയിരുന്നു. പ്ലസ് ടു വരെ ഒരുമിച്ചു പഠിച്ചു ഒരേ ബഞ്ചിൽ ഇരുന്നു. കൃത്യമായി പറഞ്ഞാൽ കട്ട ഫ്രണ്ട്സ്. ഗ്ലോറിയ്ക്കും സത്യത്തിൽ ഗോപിക ഒരു സർപ്രൈസ് ആയിരുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ സന്തോഷം അവർ പരസ്പരം പങ്കിട്ടു. അന്ന് ഗോപിക അവളെ വീട്ടിലേക്ക് ക്ഷണിച്ചു. ഗ്ലോറി മാത്രം ആണ് അന്ന് വീട്ടിലേക്ക് വന്നത്.

ഗ്ലോറി :സത്യം പറയാല്ലോ എനിക്ക് തന്നെ വിശ്വാസം ഇല്ലായിരുന്നു. എടി എന്നാലും ഇതിനെ ഒക്കെ അല്ലെ നിമിത്തം എന്ന് പറയുന്നത്.

ഗോപിക :അതേടി സത്യം, നിനക്ക് അറിയാല്ലോ പ്ലസ് ടു കഴിഞ്ഞു നീ ഇവിടെ നിന്ന് പോകുന്നത് അറിഞ്ഞു നിന്നെ കെട്ടിപിടിച്ചു ഞാൻ കിടന്നു കരഞ്ഞത്.

ഗ്ലോറി :അപ്പോൾ എന്റെ അവസ്ഥയോ ഞാനും അത് തന്നെ ആയിരുന്നല്ലോ.

ഗോപിക :സത്യം പറയാല്ലോ നീ പോയപ്പോൾ ഞാൻ ആകെ ഒറ്റയ്ക്കു ആയിരുന്നു. പിന്നെ ഡിഗ്രി അപ്ലൈ ചെയ്തു പക്ഷേ വീട്ടിലെ അവസ്ഥ കഷ്ടം ആയിരുന്നു പക്ഷേ പഠിക്കണം എന്ന് തോന്നി എന്തായലും ഡിഗ്രീ കംപ്ലീറ്റ് ചെയ്തു.

ഗ്ലോറി :അല്ല നിന്റെ കല്യാണം ഒക്കെ എപ്പോ കഴിഞ്ഞു..

ഗോപിക :രണ്ടു മാസമായി കഴിഞ്ഞിട്ട്..

ഗ്ലോറി :ശോ ഒന്നും അറിയാൻ പറ്റിയില്ലല്ലോ.

ഗോപിക :അതിനു നിന്റെ നമ്പർ കൊണ്ടാക്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലെ അറിയിക്കുക.

ഗ്ലോറി :ഇല്ലെടി ഇവിടെ നിന്ന് പോയി ഞാൻ പിന്നെ ബാംഗ്ളൂരിന്റെ പുത്രി ആയി. പുതിയ കൂട്ടുകാർ പൊളി ലൈഫ് ആണ് അവിടെ കേട്ടോ. പിന്നെ അവിടെ നമുക്ക് ഒരു ഫ്രീഡം ഒക്കെ കിട്ടും.

ഗോപിക :ഓഹ്ഹ്ഹ് നീ ഇതൊക്കെ ഈ പട്ടി കാട്ടിൽ കിടക്കുന്ന എന്നോട് വന്നു പറഞ്ഞാൽ എന്താ പറയുക.

ഗ്ലോറി :അത് ശെരി ആണല്ലോ… പോട്ടെ നിന്റെ കെട്ടിയോൻ എവിടെ… ഇവിടെ ഇല്ലേ.

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ല അടിപൊളി

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

Leave a Reply

Your email address will not be published. Required fields are marked *