?ഗോപികാവസന്തം? [അജിത് കൃഷ്ണ] 556

ജോണി :ഹായ്…

ഗോപിക :ഹായ്…

ജോണിയുടെ വേഷം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

ഗോപിക :ഇതെന്താ കിച്ചണിൽ ആയിരുന്നോ..

ജോണി :യാ കുറച്ചു സമയം വൈഫ്നെ ഹെല്പ് ചെയ്യാം എന്ന് കരുതി..

പെട്ടന്ന് അകത്തു നിന്നൊരു ശബ്ദം..

ഗ്ലോറി :എന്റെ പൊന്ന് മോളെ ഇങ്ങേരു സഹായിക്കാൻ വന്നാൽ ചെയ്തു കൊണ്ട് ഇരിക്കുന്ന നമ്മുടെ ജോലിയും കുളമാകും…

ഗോപിക കൈപ്പതി കൊണ്ട് മുഖം പൊത്തി ഒന്ന് ചിരിച്ചു..

ജോണി :ഗ്ലോറി എന്താ ഇത് വീട്ടിലേക്ക് ഒരാൾ വരുമ്പോൾ നിർത്തി കാര്യം പറഞ്ഞു കൊണ്ട് നിൽക്കാതെ ഇരുത്തു…

ഗ്ലോറി :അതെ ഇവൾ എന്റെ ഉറ്റ കൂട്ടുകാരി ആണ്. ഇപ്പോൾ ഞാൻ പറയണം എന്നില്ല അവൾക്ക് ഇരിക്കാൻ..

ജോണി :ഓഹ്ഹ്ഹ് എന്നാൽ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ഗോപികയ്ക്ക് എന്താ വേണ്ടത് ലൈമ് ജ്യൂസ് ഫ്രൂട്ട് ജ്യൂസ്…

ഗ്ലോറി :ബെസ്റ്റ്.. ജ്യൂസ് അടിച്ചിട്ട് അതില് ബൂസ്റ്റ്‌ ഇട്ട് നോക്കിയ കക്ഷി ആണ്…

ജോണി :അത് പിന്നെ എന്തെങ്കിലും വെറൈറ്റി ഡ്രിങ്ക് കണ്ട് പിടിക്കാം എന്ന് കരുതി ചെയ്തത് ആണ് അതിപ്പോൾ നമ്മൾക്ക് കുരിശ് ആയി.

ഗ്ലോറി :പിന്നെ വെറൈറ്റി എന്ത് ജ്യൂസ് ആയാലും കുഴപ്പമില്ല ഇത് നാരങ്ങ വെള്ളത്തിൽ ബൂസ്റ്റ്‌ കലക്കുന്ന മനുഷ്യനെ ആദ്യമായി കാണുവാ..

ജോണി :മനുഷ്യനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ.. ഗോപിക ഇയാളുടെ ഹസ്ബൻഡ്നെ ഇങ്ങനെ നിർത്തി പൊളിക്കുമോ…

ഗോപിക :പുള്ളിക്കാരൻ ഇങ്ങനെ ഉള്ള പരുപാടി ഒന്നും ചെയ്യറില്ല..

ഗ്ലോറി :അത് നല്ലത് അറിഞ്ഞില്ലെങ്കിൽ അറിയില്ല എന്നല്ലേ ഇവിടെ സ്റ്റാർ ഹോട്ടലിലെ ഷെഫ് ആണെന്ന് ആണ് വിചാരം…

ഗോപിക :എന്റെ പൊന്ന് ഗ്ലോറി പാവം ഇങ്ങനെ ഇട്ട് കുത്തല്ലേ ഒന്നും ഇല്ലെങ്കിലും സ്വന്തം കെട്ടിയോൻ അല്ലെ..

ജോണി :കണ്ടോ പറയുന്ന ആ കൊച്ചിന് പിടികിട്ടി എന്നിട്ടും ഇവൾക്ക് ഏഹ് ഹേ… ഒരു കുലുക്കവും ഇല്ല.

ഗ്ലോറി :അതെ അവൾക്ക് ഞാൻ ജ്യൂസ് ഉണ്ടാക്കി കൊടുത്തോളം. നീ വാ നമുക്ക് കിച്ചണിലേക്ക് പോകാം.

ജോണി :അപ്പോൾ ഇങ്ങോട്ട് കൊണ്ട് വരുന്നില്ലേ…

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ല അടിപൊളി

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

Leave a Reply

Your email address will not be published. Required fields are marked *