?ഗോപികാവസന്തം? [അജിത് കൃഷ്ണ] 556

ഗ്ലോറി :ങേ കുറച്ചു ആത്മാർത്ഥത കളഞ്ഞു നിന്റെ കേട്ടിയോനോട് നാട്ടിൽ വന്നു നിൽക്കാൻ പറ അപ്പോൾ നിനക്ക് പുള്ളി സമയം പോക്കിന് ഒരാളെ വയറ്റിൽ തെരും..

ഗോപിക :ചീ പെണ്ണ് ഇപ്പോഴും ഇക്കിളി വർത്താനം ഉണ്ട് അല്ലെ..

ഗ്ലോറി :ഇപ്പോൾ കുറച്ചു അല്ല അല്പം കൂടുതൽ ആണെങ്കിലെ ഉള്ളൂ…

ഗോപിക :ഉം.

ഗ്ലോറി :സത്യം പറയാല്ലോ മോളെ ജീവിതം എന്നൊക്കെ പകുറയണമെങ്കിൽ എൻജോയ്മെന്റ് വേണം അത് എൻജോയ് ചെയ്യാൻ ഉള്ള ഫ്രീഡം വേണം. ഞാൻ കുറച്ചു മുൻപ് ഒരാളെ കളിയാക്കി വിട്ടില്ലേ എന്റെ കെട്ടിയോൻ അതിനൊക്കെ പുള്ളിക്കാരൻ എക്സ്ട്രാ ഡീസന്റ് ആണ്. ദേ രാത്രി പന്ത്രണ്ടു മണിക്ക് വന്നാലും ഒന്നും പറയില്ല.

ഗോപിക :ശെരിക്കും.. അല്ല ഈ പന്ത്രണ്ടു മണിവരെ നീ ഇത് എവിടെ പോയി ഇരിക്കുവാ രാത്രി..

ഗ്ലോറി :ബാംഗ്ലൂർ അറിയണമെങ്കിൽ സമയം ഒരിക്കലും കൈയിൽ വെക്കരുത് പോകുന്നിടത് എല്ലാം പോണം കാണുന്നിടത് എല്ലാം ചുറ്റണം ഇഷ്ടം ഉള്ളത് എല്ലാം കഴിക്കണം. പിന്നെ ഫ്രണ്ട്സ്, ക്ലബ്,പാർട്ടി, കുറച്ചു ലഹരി..

ഗോപിക :നീ കള്ള് കുടിക്കോ…

ഗ്ലോറി :കള്ള് അല്ലേടി നല്ല ഒന്നാന്തരം വിദേശി…

ഗോപിക :അപ്പോൾ നിന്റെ ജോണി ഏട്ടൻ ഒന്നും പറയില്ലേ

ഗ്ലോറി :ആഹ്ഹ്ഹ് പുള്ളി ആണ് എന്നേ ഇതൊക്കെ ശീല്പിച്ചത്.

ഗോപിക :ആഹ്ഹ്ഹ് ബെസ്റ്റ്…

ഗ്ലോറി :ശ് സത്യത്തിൽ ബാംഗ്ലൂർ നമ്മൾ കരുതും പോലെ അല്ല വേറെ ലെവൽ ആണ് മോളെ.. എങ്ങനെ ഒക്കെ എൻജോയ് ചെയ്യാം എന്ന് അറിയാമോ…

ഗോപിക :ഈശ്വര ചുമ്മാ അല്ല പെണ്ണിന് നല്ല മാറ്റം. ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുവാ..

ഗ്ലോറി :മോളെ ഈ നാട്ടിൻപുറത്തു മാത്രം കണ്ടിട്ടുള്ള നീ ഈ നാട് വിട്ട് ഇടയ്ക്ക് ഒക്കെ ഒന്ന് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി നോക്ക് അപ്പോൾ കാണാം. നിനക്ക് ഇപ്പോൾ വീട്ടിൽ തനിയെ അല്ലെ.

ഗോപിക :അല്ല വലിയമ്മ ഉണ്ട്..

ഗ്ലോറി :അതല്ല കെട്ടിയോൻ നാട്ടിൽ ഇല്ലല്ലോ..

ഗോപിക :ഇല്ല..

ഗ്ലോറി :ശെരി നീ പബ്ബിൽ പോകുമോ ഒറ്റയ്ക്ക്…

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ല അടിപൊളി

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

Leave a Reply

Your email address will not be published. Required fields are marked *