?ഗോപികാവസന്തം? [അജിത് കൃഷ്ണ] 556

ഗോപിക :പബ്ബോ…!

ഗ്ലോറി :അത്‌ ആണ് ഇവിടെ നാട്ടിൽ മാത്രം നിന്നാൽ ഉള്ള കുഴപ്പം. നിന്റെ കെട്ടിയോൻ ഇല്ലാതെ ഒരു പാർട്ടിക്ക് എങ്കിലും നീ പോയിട്ടുണ്ടോ..

ഗോപിക :ഇല്ല…

ഗ്ലോറി :അവിടെ ഞാൻ പബ്ബിൽ പോകും വെള്ളമടിക്കും ഡാൻസ് കളിക്കും പാർട്ടിക്ക് പോകും പിന്നെ വേറെ പലതും..

ഗോപിക :നീ എന്താ ഉദ്ദേശിക്കുന്നത്…

ഗ്ലോറി :എന്റെ ഹസ്ബൻഡ് വളരെ ഓപ്പൺ ആണ്. പുള്ളിയുടെ ചിന്താഗതി അനുസരിച്ചു ഇഷ്ടം ഉള്ള ആളുടെ കൂടെ ഏന്തും ചെയ്യാം..

ഗോപിക :എന്നുവെച്ചാൽ…

ഗ്ലോറി :കറങ്ങാൻ പോകാം സിനിമയ്ക്ക് ബീച്ചിൽ പബ്ബിൽ..

ഗോപിക :ഓഹ്ഹ്ഹ്

ഗ്ലോറി :ഇഷ്ടം ആണെങ്കിൽ ഒരുമിച്ച് ഒരു മുറിയിൽ വരെ കിടന്നു ഉറങ്ങാം..

ഗോപിക :ചെയ്യ്… നീ എന്ത് വൃത്തികേട് ഒക്കെ ആണ് ഈ പറയുന്നത്..

ഗ്ലോറി :ഇതാണ് നമ്മുടെ നാടിന്റെ കുഴപ്പം. അതെ ഈ ഒരു കല്യണ വ്യവസ്ഥ കേരളത്തിൽ മാത്രമേ ഉള്ളു. ഒരാൾക്ക് അയാളുടെ ഇഷ്ടം ആണ് ആരുടെ കൂടെ എങ്ങനെ എപ്പോൾ എന്നുള്ളത്.

ഗോപിക :എനിക്ക് എന്തോ നമ്മുടെ സംസ്കാരത്തിന് അത് യോജിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

ഗ്ലോറി :സംസ്കാരം കോപ്പ് ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ എത്തും മുണ്ട് കുത്തി ഉടുത്തു കുറെ എണ്ണം.

ഗോപിക : നീ നല്ല പോലെ മാറി മോളെ..

ഗ്ലോറി :സത്യം എനിക്ക് ഈ നാട് വിട്ടപ്പോൾ ആണ് നമുക്ക് ഉള്ള സ്വാതന്ത്ര്യം എല്ലാം മനസ്സിൽ ആയത്. നമുക്ക് നാണം തോന്നുന്ന പലതും സ്വാഭാവികം മാത്രം ആണ് മോളെ. അല്ല നിനക്ക് സ്വാപ് അറിയാമോ..

ഗോപിക :എന്തോന്ന്…

ഗ്ലോറി :സ്വാപ്…

ഗോപിക :ഇല്ല അറിയില്ല..

ഗ്ലോറി :ആദ്യം കേട്ടപ്പോൾ ഞാനും വാ പൊളിച്ചു ആണ് ഇരുന്നത് പക്ഷെ അനുഭവിച്ചാൽ എന്റെ മോളെ നീ സ്വർഗം കാണും..

ഗോപിക :വല്ല ലഹരി മരുന്ന് ആണോ..

ഗ്ലോറി :ഒരു ലഹരി തന്നെ പക്ഷേ മരുന്നും അല്ല മദ്യവും അല്ല.

ഗോപിക :പിന്നെ….!

ഗ്ലോറി :അതൊരു സെക്സ് റിലേറ്റീവ് കണ്ടന്റ് ആണ്..

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ല അടിപൊളി

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

Leave a Reply

Your email address will not be published. Required fields are marked *