?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ] 506

ജോൺ നല്ലൊരു വലിക്കാരൻ ആണെന്ന് ഗോപികയ്ക്ക് അറിയാം അതുകൊണ്ട് തന്നെ ഇത് വന്നത് അയാളുടെ കൈയിൽ നിന്ന് തന്നെ ആകും ഉറപ്പ്. ആദ്യം ഒന്ന് പതറി എങ്കിലും പെട്ടന്ന് അവൾ നോർമൽ ആയി സംസാരിക്കാൻ തുടങ്ങി.

ഗോപിക :അത് ഗ്ലോറിയും ജോൺ ചേട്ടനും ഇവിടെ വന്നിരുന്നു പുള്ളിക്കാരൻ നല്ല വലിയാണ്. ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി നിന്ന് പുറത്ത് നിന്ന് വലിക്കും. മിക്കവാറും പുള്ളിക്കാരന്റെ കൈയിൽ നിന്ന് അറിയാതെ വീണതാകും.

അരുൺ :ഒഹ്ഹ്ഹ് അവനൊരു ജിമ്മൻ അല്ലേ ഇതൊക്കെ വലിച്ചു കയറ്റി ആണോ നടക്കുന്നത്.

ഗോപിക :ഒഹ്ഹ്ഹ് അത് ഇപ്പോൾ അവരുടെ കാര്യത്തിൽ നമ്മൾ എങ്ങനെ ഉപദേശിക്കാൻ.. അതെ കുറച്ചു കഴിയുമ്പോൾ അവർ ഇങ്ങ് വരും.

അരുൺ :അല്ല അപ്പോൾ ആന്റി ഇങ്ങോട്ട് വരാറില്ല ഇങ്ങോട്ട്.

ഗോപിക :ഗ്ലോറി ഇവിടെ ഉള്ളത് കൊണ്ട് ആന്റി ഇപ്പോൾ അങ്ങനെ വരാറില്ല.. പിന്നെ അവിടെ അങ്കിളിനും ശരീരം അത്ര സുഖം അല്ലല്ലോ… ഗ്ലോറി വന്നത് കൊണ്ട് ആന്റിക്ക് അവിടെ നിൽക്കാൻ പറ്റുന്നു.

അരുൺ :അല്ല അപ്പോൾ രാത്രി നിനക്ക് പേടിയില്ലേ…

ഗോപിക :എന്തിനു അതൊക്കെ പണ്ട് ഇപ്പോൾ നോ പേടി..

അരുൺ :എന്നാലും എന്റെ പെണ്ണേ ഇരുട്ട് വീണാൽ കിടന്നു വിറച്ചു തുള്ളുന്ന നീ ഇപ്പോൾ ഒറ്റയ്ക്ക് ഈ വീട്ടിൽ. വിശ്വസിക്കാൻ പറ്റുന്നില്ല മോളെ….!

ഗോപിക :അതെ വിശ്വസിപ്പിച്ചു കൊണ്ട് ഇവിടെ ഇരുന്നാൽ അടുക്കളയിൽ ചട്ടിയിൽ കിടക്കുന്ന മീൻ കിടന്നു കരിഞ്ഞു പോവും…

അവൾ അവനെ കുണുങ്ങി കാണിച്ചിട്ട് നിതമ്പരങ്ങൾ ഇളക്കി അടുക്കളയിലേക്ക് നടന്നു. അരുണിന് അത് കണ്ടു നിൽക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവളുടെ ചന്തികൾക്ക് വല്ലാതെ കനം വെച്ച പോലെ അവനു തോന്നി. എങ്ങനെ വെക്കാതെ ഇരിക്കും സ്ഥിരം നടക്കുന്ന കലാപരിപാടികൾ അവൻ അറിയുന്നണില്ലല്ലോ. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹോണിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട് ഗോപിക പെട്ടന്ന് മുൻവശത്തേക്ക് ഓടി വന്നു. അവളുടെ പരക്കം പാച്ചിലും ധൃതിയും കണ്ടപ്പോൾ അരുണിന്റെ മനസ്സിൽ തോന്നിയത് ഗ്ലോറിയുമായി ഉള്ള ഗോപികയുടെ സൗഹൃദത്തെ ആണ്. അവൾ ഓടി ചെന്ന് കതക് തുറന്നപ്പോൾ ഗ്ലോറിയും ഹസ്ബൻഡ് ജോണും. ഗോപിക പെട്ടന്ന് ഗ്ലോറിയെ കെട്ടിപിടിച്ചു അത് പോലെ ജോണിനെയും. അരുൺ അത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഹൃദയം ഒന്ന് പൊടിഞ്ഞു. ഇത്രയും കെട്ടിപിടിച്ചു ക്ഷണിക്കാൻ ഇവർക്കിടയിൽ ഇത്ര വലിയ ബന്ധം ആണോ എന്ന് പോലും അരുൺ ഒരു നിമിഷം സംശയിച്ചു. ഗോപിക രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു.

The Author

അജിത് കൃഷ്ണ

Always cool???

38 Comments

Add a Comment
  1. ഒരു നിമിഷം ഞാൻ ഗോപിക ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി wooo സൂപ്പർ സ്റ്റോറ

    1. Hi പ്രീജേ hru

    2. ഞാൻ john ആയിരുന്നെങ്കിലും ഒരു നിമിഷത്തേക്ക് വിചാരിച്ചു പോയി പ്രീജ മോളെ

  2. We are eagerly waiting for your remainings of
    Gopikavasantham
    Oru kuthukadha
    Sindhoora…

  3. നിലാപക്ഷി

    ബാക്കി കാണുമോ. കാത്തിരിക്കുന്നു ♥️♥️♥️

  4. We are waiting for next part of

    This story, Oru kuthu Katha etc

    We are eagerly waiting

  5. ചതിക്കപ്പെട്ടവൻ

    ബാക്കി എന്നാ വരണേ

  6. താങ്കളുടെ “മുറപ്പെണ്ണിന്റെ കള്ളക്കളി” എന്ന കഥയിലെ മനീഷക്ക് മുറച്ചെക്കനിൽ നിന്നും ഉണ്ടായ തിരിച്ചടി പോലെ ഗോപികക്ക് അരുണിൽ നിന്നും ഉണ്ടാകേണ്ടതാണ്. (അത്രയും ഭാര്യയെ സ്നേഹിച്ച വ്യക്തിയാണ് അരുൺ)

  7. Thirichadi udan venam gopika karayanam

  8. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

    1. നിലാപക്ഷി

      ബാക്കി കാണുമോ. കാത്തിരിക്കുന്നു ♥️♥️♥️

  9. അജിത്, bro

    ഈ കഥ ഇന്നാണു രണ്ടു പാർട്ടും വായിക്കുന്നത്
    കുറെ നാളുകൾ ആയി കഥ വായന ഇല്ലായിരുന്നു
    താങ്കളുടെ കഥ എന്നും നല്ലൊരു mood ആണ്
    അത് ഈ കഥയിലും ഉണ്ട്‌
    പുതിയ നായിക ഗോപിക മനസ്സ് കീഴടക്കി

    കഥയിലെ പുതിയ twist നന്നായി

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???????

    1. നിങ്ങളുടെ കഥകളിൽ ഉള്ള ചില
      മികച്ച നിമിഷങ്ങൾ ഈ കഥയിലും
      ഉണ്ടായിരുന്നു, അത് നല്ലൊരു feel ആണ്
      വായിക്കുമ്പോൾ കിട്ടിയത്
      അതാണ്‌ നിങ്ങളുടെ കഥകൾക്ക്
      ആരാധകർ ഇന്നും കാത്തിരിക്കുന്നത്

    2. കൊള്ളാം… സലിമിന്റെ കാര്യത്തിൽ അല്പം തിടുക്കം കൂടിപ്പോയി എന്നു തോന്നുന്നു.. ഗ്ലോറി ആയിട്ട് ലെസ്ബിയൻ കൂടെ… അടുത്ത പാർട്ട്‌ താമസിയാതെ…..

  10. Otta peruppinu vaayichu adipoli next part waiting vegam publish cheyuo?❤️

  11. സലീമിന്റെ ഭാഗം അൽപ്പം തിടുക്കം കൂടിപ്പോയി എന്ന് തോന്നുന്നു .കുത്തു കഥയും സിന്ദൂര രേഖയും ഇന്നും കാത്തിരിക്കുന്ന ഒത്തിരി ആളുകൾ ഇവിടെ ഉണ്ട് .

    മറ്റൊരാൾ അപൂര്ണമായി ഉപേക്ഷിച്ച കഥ (കളിത്തോഴി ) പൂർത്തിക്കരിക്കാമോ എന്നൊരു നിർദേശം വെച്ചിരുന്നു

    ഞങ്ങളെ നിരാശപ്പെടുത്തില്ലലോ

  12. ഒരു കുത്ത് കഥക്ക് വേണ്ടി കാത്തിരിക്കുന്നു ഉടനെ ഉണ്ടാവോ

  13. Kuthkadha evide Anna ??

  14. കൂതിപ്രിയൻ

    സിന്ദൂരരേഖയ്ക്കായി കാത്തിരിയ്ക്കുന്നു.

  15. ബ്രോ,

    ഇടയ്ക്ക് ഞാൻ നിങ്ങളുടെ സിന്ദൂരരേഖ എന്ന കഥയിലെ റഫറൻസ് എന്റെ കഥയിൽ ഉപയോഗിച്ചിരുന്നു.. പ്രശ്നമായെങ്കിൽ സോറി ?..

  16. Revenge venam bro

  17. നല്ലത് അടുത്ത ഭാഗം ഉടൻ ഉണ്ടാകുമോ

  18. Sheeja. ടീച്ചർ

    Revenge ഉണ്ടാകുമോ ?

  19. Waiting for Salim’s friends

  20. Super story vallatha feel ini enthavum enna akamsha vegam varumo kaathirikkunnu

  21. ഒരു നല്ല revenge ഉണ്ടാകുമോ

  22. ഒരു കുത്ത് കഥ next epol varum

  23. പുതിയൊരു ചീറ്റിങ് സ്റ്റോറി എഴുത്ത്.. ഡിഫറെൻറ് തീം..

    1. പാവം. കഷ്ടം

  24. അരുണിന്റെ പ്രതികാരനടപടികൾ വായിക്കാൻ കാത്തിരിക്കുന്നു. ഇനി അവളെ താങ്ങാതെ ഒരു വിവാഹമോചനം ആവാം. അത്രക്കും അവനെ തരംതാഴ്ത്തുകയും തട്ടിക്കയറുകയും ചെയ്തിട്ടുണ്ട് ലൈംഗിക വേളകളിൽ, എന്നാൽ ഒരു മനോവിഷമവും അവൾക്കില്ല അതിനുശേഷം. ഇതു മാതിരിയുള്ളതിനെ എന്തിനാണ് ഭാര്യയായി കൊണ്ടു നടക്കുന്നത്.

    1. ഇവൻ്റെ കഥയിൽ പ്രതികാരം കാണും എന്ന് വിശ്വസിക്കുന്ന താനാണ് മണ്ടൻ ഇവൻ കളി കിട്ടാൻ കാത്തിരിക്കുന്ന ഗുൽമോഹർ ‘പാവട ഫെമിനിച്ചി ആണ് ആണിൻ്റെ പേരിൽ വന്ന് കഥ എഴുതുന്ന ഒൻപത്

      1. പിന്നെ സെക്സ് എഴുതുകയും വേണം നിന്നെപോലെയുള്ള ഊളമാർക്ക് സമാധാനം ആവാൻ പ്രതികാരവും ഒന്നുപോയിനെടാ

      2. അജിത് കൃഷ്ണ

        എടാ നിന്റെ തന്ത ഇപ്പോഴും അങ്ങേര് തന്നെ ആണോ…അല്ല നിനക്ക് വല്ലവന്റെയും കാര്യത്തിൽ ഇത്രയും കഴപ്പ് കേറുന്നത് കണ്ടോണ്ട് ചോദിച്ചത് ആണ്..

  25. sasi palarivatom paranjthu sheri aanu….but nxt part udane venam…plz

  26. Bro kidu ….otta erupinnu vayichu…..eni aruninte nxt step enthennu ariyan kathirikkunnu…….Ajith bro nxt part pettannu undavumo

  27. ശശി പാലാരിവട്ടം

    പ്രതികാരം ചെയ്യണം

  28. ethra naalayi bro kaanane illalo

  29. Ajith bro ningal eth evdayirunnu……vannalo

Leave a Reply

Your email address will not be published. Required fields are marked *