അരുൺ :ആഹ് ഹ അത്രയ്ക്ക് ആയോ വേണ്ട വേണ്ടെന്ന് വെക്കുമ്പോൾ തലയിൽ കേറി നിരങ്ങും അല്ലെ നീ..
അരുൺ ഗോപികയുടെ കരണതു ഊങ്ങി അടിച്ചു. ഗോപിക അടികൊണ്ടു അമ്മേ എന്ന് പറഞ്ഞു നിലത്ത് വീണു… അവളെ എഴുന്നേൽപ്പിച്ചു വീണ്ടും ഒന്ന് കൊടുത്തു മറു കരണത്തു.. അപ്പോഴേക്കും ഗോപിക നിലത്ത് കിടന്നു പുളഞ്ഞു പോയി. അരുണിന്റെ കൈയുടെ ചൂട് അവൾ നന്നായി അറിഞ്ഞു. അപ്പോഴേക്കും അവന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി..
ഗോപിക :അയ്യോ അരുണേട്ടാ മതി മതി പ്ലീസ്..
അരുൺ :നിന്നെ ഒന്ന് കയർ ഊരി വിട്ടപ്പോൾ ഞാൻ പറയുന്നത് കേൾക്കില്ല അല്ലേ..
ഗോപിക :അയ്യോ അരുണേട്ടാ വേണ്ട വേണ്ട അടിക്കല്ലേ…
മുകളിൽ അടിപൊട്ടുന്നത് താഴെ നിന്ന് ഗ്ലോറിയും ജോണും കേട്ടു.. അവർ പെട്ടന്ന് ഓടി മുകളിലത്തെ റൂമിലേക്ക് പോയി. ഡോർ തട്ടാൻ തുടങ്ങി പക്ഷേ അരുൺ കതക് തുറന്നില്ല. ഒടുവിൽ അരുണിനെ പിടിച്ചു തെള്ളി ഗോപിക വേഗം പോയി ഡോർ തുറന്നു. അപ്പോഴേക്കും ഗ്ലോറിയും ജോണും ഉള്ളിൽ വന്നു. അരുൺ ചാടി വന്നപ്പോളേക്കും ജോൺ അരുണിന്റെ കൈയിൽ കയറി പിടിച്ചു.
ജോൺ :എന്താ അരുൺ ഇത്.. ഗോപിക തന്റെ ഭാര്യ അല്ലെ ഇങ്ങനെ ആണോ കാണിക്കുന്നത്…
അരുൺ :അത് എന്റെ ഭാര്യ ഞാൻ പറയുന്നത് അവൾക്ക് കേൾക്കാൻ വയ്യെങ്കിൽ ഞാൻ അവളെ തല്ലും അത് ചോദിക്കാൻ നീ ആരാ..
ജോൺ :ഇത് എന്റെ വീട് ഞാൻ പറയുന്നത് പോലെ നീ ഇവിടെ നിന്നില്ല എങ്കിൽ ഇവിടെ നിന്ന് ഇപ്പോൾ പൊക്കോണം…
ജോൺ അങ്ങനെ പറഞ്ഞപ്പോൾ അരുണിന്റെ ദേഷ്യം പെട്ടെന്ന് നിന്നു. തന്റെ ഭാര്യ ഉൾപ്പടെ ഗ്ലോറിയും നോക്കി നിൽക്കെ ജോൺ അങ്ങനെ പറഞ്ഞപ്പോൾ അവർക്ക് മുൻപിൽ താൻ ഒന്നും അല്ലാത്തവൻ ആയി എന്ന് തോന്നി. ഒരു നിമിഷം അങ്ങനെ നിന്ന ശേഷം അരുൺ മെല്ലെ തന്റെ ബാഗ് എടുത്തു അതിലേക്ക് പുറത്ത് വെച്ചിരുന്ന ഡ്രസ്സ്കൾ എടുത്തു വെച്ചു. എന്നിട്ട് ഗോപികയോട് പറഞ്ഞു.
കമ്പി ഫീൽ കിട്ടിയില്ല.നെക്സ്റ്റ് സ്റ്റോറി നിങ്ങളുടെ രീതിയിൽ എഴുത്തു. ആരെയും നോക്കണ്ട.ഈ കഥയുടെ എല്ലാം അതിന്റെ സെക്കന്റ് പാർട്ട് ആയിരുന്നു. Its ok
Eniyullath last part aano ……pne new story eppozha
New story ezhuthil anu. Aadhyam ithonnu theerkkatte ennu karuthi ?
ഗോപികാവസന്തം പോസ്റ്റ് ചെയ്തു ഇനി എല്ലാം കുട്ടേട്ടന്റെ കൈയിൽ ആണ് ഓക്കേ പുള്ളി പബ്ലിഷ് ചെയ്യും സമയം പോലെ ?
Appo new story?? ??
Bro നാളെയോ mattenalo വരുമോ ???plz replay broooo
ഇന്ന് 4 മണിക്ക് ഞാൻ സ്റ്റോറി അയക്കാം. അയച്ചു കഴിയുമ്പോൾ msg ചെയ്യും. പിന്നെ കുട്ടേട്ടൻ പബ്ലിഷ് ചെയ്യും പോലെ കാര്യങ്ങൾ
അപ്പോൾ നാളെ പ്രതീക്ഷിക്കാം ??
തിരക്ക് നല്ല പോലെ ഉണ്ട് പക്ഷേ ഒരു ദിവസം പോലും എഴുതാത്തതായി ഇല്ല… കഥയുടെ ക്ലൈമാക്സ് ഭാഗത്തു ആണ് ഇപ്പോൾ…
കണ്ടിട്ട് നല്ല Length ഉണ്ടാകുമെന്ന് തോന്നുന്നു ??
എന്ന് വരും?
ഉറപ്പ് കുറച്ചു length വന്നിട്ടുണ്ട്. കഥയുടെ ആസ്വാദനത്തിനു അത് ബാധകം ആകുമോ എന്നൊരു പേടി ഉണ്ട്
ഒരിക്കലും ഇല്ല എൻ്റ ponnu ബ്രോ ittolu
ഏയ് ഇല്ല…
നാളെ വരുമോ?
hi frnds ആയല്ലോ
Bro Google docs il ezhuthiyal delete cheythal polum files Miss aavilla.. Phonil aanengilum ezhuthan pattum.
2ഡേസിന് ഉള്ളിൽ വരുമോ brooooooooooooooooooooo sat or sunday
അടുത്ത ആഴ്ച വരുമായിരിക്കും..
ഗോപിക,ഈ week വരില്ലേ?
New കഥ
അജിത്ത് brooooooooooooooooooooo.manusha……………
ഈ ആഴ്ച ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ല, ജോലി തിരക്ക് കാരണം ഉണ്ടാകില്ലേ, എത്രെയും പെട്ടെന്ന് ആ കുത്തുകഥ പബ്ലിഷ് ചെയ്യണേ. നിങ്ങളുടെ കഥകൾക്ക് മറ്റാർക്കും തരാൻ കഴിയാത്ത ഒരു പ്രിത്യേക ഫീലാണ് പറയാൻ കഴിയുന്നില്ല
Eee week undagumo ?
E ആഴ്ച ഉണ്ട്
കൂട്ടുകാരാ……..അജിത്ത് കുട്ട..
ഏതു ദിവസം വരും..
Sumithrayude sushirangal…….on loading……
ഗോപിക ശിക്ഷ അർഹിക്കുന്നുണ്ട്, കഥയിലെങ്കിലും ഇതിനൊക്കെ പ്രതികാരം വീട്ടുന്നത് കാണാൻ ഒരാഗ്രഹം,ജീവിതത്തിൽ ഇത്തരം ഒരവസരം വന്നാൽ പലപ്പോളും നമുക്ക് ഒന്നും ചെയ്യാൻ കഴിയാറില്ല കഥയിലെങ്കിലും പകരം വീട്ടൽ കാണാൻ ഒരു കൊതി. പട്ടിണി കിടന്നവനല്ലേ വിശപ്പിന്റ വിലയറിയൂ ?
next part prethishikkamo bro
Next week paradishikamo
Next week വരെ നീട്ടാൻ താല്പര്യമില്ല. വർക് കൂടുതൽ ആണ്. ദെ ഈ കമെന്റ് ഇടുന്നത് പോലും വർക്കിൽ നിന്ന് കൊണ്ട് ആണ്. പരമാവധി എഴുതി തീരാറായി… ഉടനെ പ്രതീക്ഷിക്കാം..
Enta mone ????????????enta muthaaaa.,…..
Apol budhanchakku munbu kanum alla polii ???
I am waiting ?
അടുത്ത ഭാഗം എപ്പോ വരും ?
അടുത്ത ഭാഗം എന്ന് വരും ?
നിലവിൽ നിർത്തിയ കഥകൾ കൂടി ചേർത്ത് കൊണ്ട് വരാൻ ഒരു ആഗ്രഹം… ഇപ്പോൾ ഒരുപോലെ രണ്ടെണ്ണം എഴുത്തിൽ ആണ്…
ഗോപികയെ വരുന്ന ആഴ്ചയിൽ പ്രതീക്ഷിക്കാമോ?
Gopika udan Venda … Kuthu katha .alankil new kadha…
ഗോപിക ഉണ്ട് ഒപ്പം പുതിയ ഒരു ഐറ്റം കഥയും….
“സുമിത്രയുടെ സുഷിരങ്ങൾ “
ഇന്ത്യയിൽ ഇത്ര വൃത്തികെട്ട സ്ഥലം ബാംഗ്ലൂര് പോലെ വേറെ സ്ഥലം ഇല്ല കാമുകിയും വൈഫും എല്ലാം പിഴച്ചു പോകുന്ന സ്ഥലം എത്ര നല്ല പെൺകുട്ടിയാണെങ്കിലും ബാംഗ്ലൂരിഇൽ പോയി കഴിഞ്ഞാൽ പിഴച്ചു പോകും ഒരു ഗ്യാരണ്ടി ഇല്ല സ്വന്തം ഭാര്യയും മക്കളെയും കാമുകിയെ ഒന്നും ബാംഗ്ലൂരിൽ വിടാതിരിക്കുക അത് പഠിക്കാൻ ആണെങ്കിലും ജോലിക്ക് ആണെങ്കിലും എന്തിനാണെങ്കിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അനുഭവം ഉണ്ടോ ബ്രോ… ?
അരുൺ ഒരിക്കലും ഗോപി സ്വീകരിക്കരുത് അരുൺ വേറെ കല്യാണം കഴിക്കണം അരുൺ ശക്തമായ പ്രതികാരം ചെയ്യണം ഗോപിക വലിയ ചതിക്കുഴി വീണു ഒരിക്കലും തിരിച്ചു വരാതെ നശിക്കണം കരഞ്ഞു പണ്ടാരടണം