അവൻ നിറ കണ്ണുകളാൽ ഗോപികയെ നോക്കി ആ പഴയ അരുണേട്ടനെ ആ മുഖത്ത് അവൾ കണ്ടു. ആ നോട്ടത്തിന്റെ അർഥം ഇത്രയും തന്നെ നാണം കെടുത്തിയിട്ടും പ്രതികരിക്കാതെ നിൽക്കുന്ന തന്റെ മനസ്സ് ഉറപ്പിനെ ആയിരുന്നു. ഗോപികയുടെ കണ്ണുകൾ നിറഞ്ഞു അവൾക്ക് ആ പഴയ ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്ക് കയറി വന്നു.
ഗോപികയുടെ കണ്ണീർ കണ്ടപ്പോൾ അരുൺ ജോണിന്റെ കൈ തട്ടി മാറ്റി. എന്നിട്ട് ജോണിനെ പിടിച്ചു തെള്ളി അയാൾ ഡോറിൽ പോയി വീണു. ഗ്ലോറി അപ്പോഴേക്കും ജോണിനെ താങ്ങി എടുത്തു. ജോണിന് ദേഷ്യം ഇരച്ചു കയറി എഴുന്നേറ്റു വന്നു. കാല് പൊക്കി അരുണിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അരുൺ തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു.
തന്റെ ഭർത്താവിനെ പട്ടിയെ പോലെ തല്ലുന്നത് കണ്ടിട്ടും അവൾ പ്രതികരിച്ചില്ല. തനിക്കു കിട്ടിയ തല്ലിനേക്കാൾ വേദനിച്ചത് ഗോപികയുടെ നിശ്ചലാവസ്ഥയിൽ ഉള്ള നിൽപ്പ് ആണ്. അപ്പോഴേക്കും ജോൺ അരുണിനെ കോളറയിൽ പിടിച്ചു പൊക്കി എടുത്തു വലിച്ചു പിടിച്ചു കൊണ്ട് റൂമിന്റെ വെളിയിലേക്ക് നടന്നു. ഗ്ലോറി അരുണിന്റെ കൈയിൽ നിന്ന് വീണ ബാഗും എടുത്തു കൊണ്ട് പിറകെ ചെന്നു.
ജോൺ അരുണിനെ വീടിന്റെ നടയിലേക്ക് വലിച്ചു തെള്ളി.ഒന്നും കഴിയാൻ പറ്റാത്ത വിധം മനസ്സും ശരീരവും തളർന്ന ആ മനുഷ്യൻ വീടിന്റെ പടിയിലേക്ക് വീണു. എന്നാൽ ഗോപിക മുറി വിട്ട് പുറത്തേക് ഇറങ്ങുക പോലും ചെയ്തില്ല. പെട്ടെന്ന് മുകളിലത്തെ മുറിയിൽ വാതിൽ ശക്തമായി കൊട്ടി അടയ്ക്കുന്നത് ഗ്ലോറി കേട്ടു.
ഗ്ലോറി പെട്ടെന്ന് ബാഗ് ജോണിന്റെ കൈയിൽ കൊടുത്തു കൊണ്ട് വീണ്ടും മുകളിലേക്ക് കയറി. ജോൺ അരുണിന്റെ ബാഗ് നിലത്ത് കിടക്കുന്ന അരുണിന്റെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു..
ജോൺ :പോടാ പട്ടി ഇറങ്ങി, അവൾക്ക് ഇനി നിന്നെ വേണ്ട.. അവള് പറഞ്ഞത് കേട്ടല്ലോ..
അരുൺ :അവൾ എന്റെ പെണ്ണ് ആണ് എന്റെ അടുത്ത് തന്നെ അവൾ തിരിച്ചു വരും…
ജോണിന് അവനെ നന്നായി ചൊടിപ്പിക്കാൻ തോന്നി അപ്പോൾ. അവൻ കൈ എടുത്തു ബെർമുഡയുടെ മുൻപിലത്തെ മുഴയിൽ തടവിക്കൊണ്ട് പറഞ്ഞു.
കമ്പി ഫീൽ കിട്ടിയില്ല.നെക്സ്റ്റ് സ്റ്റോറി നിങ്ങളുടെ രീതിയിൽ എഴുത്തു. ആരെയും നോക്കണ്ട.ഈ കഥയുടെ എല്ലാം അതിന്റെ സെക്കന്റ് പാർട്ട് ആയിരുന്നു. Its ok
Eniyullath last part aano ……pne new story eppozha
New story ezhuthil anu. Aadhyam ithonnu theerkkatte ennu karuthi ?
ഗോപികാവസന്തം പോസ്റ്റ് ചെയ്തു ഇനി എല്ലാം കുട്ടേട്ടന്റെ കൈയിൽ ആണ് ഓക്കേ പുള്ളി പബ്ലിഷ് ചെയ്യും സമയം പോലെ ?
Appo new story?? ??
Bro നാളെയോ mattenalo വരുമോ ???plz replay broooo
ഇന്ന് 4 മണിക്ക് ഞാൻ സ്റ്റോറി അയക്കാം. അയച്ചു കഴിയുമ്പോൾ msg ചെയ്യും. പിന്നെ കുട്ടേട്ടൻ പബ്ലിഷ് ചെയ്യും പോലെ കാര്യങ്ങൾ
അപ്പോൾ നാളെ പ്രതീക്ഷിക്കാം ??
തിരക്ക് നല്ല പോലെ ഉണ്ട് പക്ഷേ ഒരു ദിവസം പോലും എഴുതാത്തതായി ഇല്ല… കഥയുടെ ക്ലൈമാക്സ് ഭാഗത്തു ആണ് ഇപ്പോൾ…
കണ്ടിട്ട് നല്ല Length ഉണ്ടാകുമെന്ന് തോന്നുന്നു ??
എന്ന് വരും?
ഉറപ്പ് കുറച്ചു length വന്നിട്ടുണ്ട്. കഥയുടെ ആസ്വാദനത്തിനു അത് ബാധകം ആകുമോ എന്നൊരു പേടി ഉണ്ട്
ഒരിക്കലും ഇല്ല എൻ്റ ponnu ബ്രോ ittolu
ഏയ് ഇല്ല…
നാളെ വരുമോ?
hi frnds ആയല്ലോ
Bro Google docs il ezhuthiyal delete cheythal polum files Miss aavilla.. Phonil aanengilum ezhuthan pattum.
2ഡേസിന് ഉള്ളിൽ വരുമോ brooooooooooooooooooooo sat or sunday
അടുത്ത ആഴ്ച വരുമായിരിക്കും..
ഗോപിക,ഈ week വരില്ലേ?
New കഥ
അജിത്ത് brooooooooooooooooooooo.manusha……………
ഈ ആഴ്ച ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ല, ജോലി തിരക്ക് കാരണം ഉണ്ടാകില്ലേ, എത്രെയും പെട്ടെന്ന് ആ കുത്തുകഥ പബ്ലിഷ് ചെയ്യണേ. നിങ്ങളുടെ കഥകൾക്ക് മറ്റാർക്കും തരാൻ കഴിയാത്ത ഒരു പ്രിത്യേക ഫീലാണ് പറയാൻ കഴിയുന്നില്ല
Eee week undagumo ?
E ആഴ്ച ഉണ്ട്
കൂട്ടുകാരാ……..അജിത്ത് കുട്ട..
ഏതു ദിവസം വരും..
Sumithrayude sushirangal…….on loading……
ഗോപിക ശിക്ഷ അർഹിക്കുന്നുണ്ട്, കഥയിലെങ്കിലും ഇതിനൊക്കെ പ്രതികാരം വീട്ടുന്നത് കാണാൻ ഒരാഗ്രഹം,ജീവിതത്തിൽ ഇത്തരം ഒരവസരം വന്നാൽ പലപ്പോളും നമുക്ക് ഒന്നും ചെയ്യാൻ കഴിയാറില്ല കഥയിലെങ്കിലും പകരം വീട്ടൽ കാണാൻ ഒരു കൊതി. പട്ടിണി കിടന്നവനല്ലേ വിശപ്പിന്റ വിലയറിയൂ ?
next part prethishikkamo bro
Next week paradishikamo
Next week വരെ നീട്ടാൻ താല്പര്യമില്ല. വർക് കൂടുതൽ ആണ്. ദെ ഈ കമെന്റ് ഇടുന്നത് പോലും വർക്കിൽ നിന്ന് കൊണ്ട് ആണ്. പരമാവധി എഴുതി തീരാറായി… ഉടനെ പ്രതീക്ഷിക്കാം..
Enta mone ????????????enta muthaaaa.,…..
Apol budhanchakku munbu kanum alla polii ???
I am waiting ?
അടുത്ത ഭാഗം എപ്പോ വരും ?
അടുത്ത ഭാഗം എന്ന് വരും ?
നിലവിൽ നിർത്തിയ കഥകൾ കൂടി ചേർത്ത് കൊണ്ട് വരാൻ ഒരു ആഗ്രഹം… ഇപ്പോൾ ഒരുപോലെ രണ്ടെണ്ണം എഴുത്തിൽ ആണ്…
ഗോപികയെ വരുന്ന ആഴ്ചയിൽ പ്രതീക്ഷിക്കാമോ?
Gopika udan Venda … Kuthu katha .alankil new kadha…
ഗോപിക ഉണ്ട് ഒപ്പം പുതിയ ഒരു ഐറ്റം കഥയും….
“സുമിത്രയുടെ സുഷിരങ്ങൾ “
ഇന്ത്യയിൽ ഇത്ര വൃത്തികെട്ട സ്ഥലം ബാംഗ്ലൂര് പോലെ വേറെ സ്ഥലം ഇല്ല കാമുകിയും വൈഫും എല്ലാം പിഴച്ചു പോകുന്ന സ്ഥലം എത്ര നല്ല പെൺകുട്ടിയാണെങ്കിലും ബാംഗ്ലൂരിഇൽ പോയി കഴിഞ്ഞാൽ പിഴച്ചു പോകും ഒരു ഗ്യാരണ്ടി ഇല്ല സ്വന്തം ഭാര്യയും മക്കളെയും കാമുകിയെ ഒന്നും ബാംഗ്ലൂരിൽ വിടാതിരിക്കുക അത് പഠിക്കാൻ ആണെങ്കിലും ജോലിക്ക് ആണെങ്കിലും എന്തിനാണെങ്കിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അനുഭവം ഉണ്ടോ ബ്രോ… ?
അരുൺ ഒരിക്കലും ഗോപി സ്വീകരിക്കരുത് അരുൺ വേറെ കല്യാണം കഴിക്കണം അരുൺ ശക്തമായ പ്രതികാരം ചെയ്യണം ഗോപിക വലിയ ചതിക്കുഴി വീണു ഒരിക്കലും തിരിച്ചു വരാതെ നശിക്കണം കരഞ്ഞു പണ്ടാരടണം